Sportsഅവിശ്വസനീയ വിജയത്തിന്റെ ആത്മവിശ്വാസത്തിൽ ഗുജറാത്ത്; അവസാന നിമിഷത്തിലെ തോൽവിയുടെ കണക്ക് തീർക്കാൻ ഹൈദരാബാദും; ഐപിഎല്ലിൽ ഇന്ന് ഗുജറാത്ത് ടൈറ്റൻസ്- സൺറൈസേഴ്സ് ഹൈദരാബാദ് പോര്സ്പോർട്സ് ഡെസ്ക്11 April 2022 4:31 PM IST
Sportsആവേശ കൊടുമുടിയേറ്റിയ മാർക്കസ് സ്റ്റോയ്‌നിസ്; പവർഹിറ്ററെ ക്രീസിൽ തളച്ചിട്ട 'അരങ്ങേറ്റക്കാരൻ' കുൽദീപ് സെന്നും; വാംഖഡെയെ ത്രസിപ്പിച്ച പോരാട്ടത്തിനൊടുവിൽ ലക്‌നൗവിനെ മൂന്ന് റൺസിന് വീഴ്‌ത്തി രാജസ്ഥാൻ; 165 റൺസ് പ്രതിരോധിച്ച് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചുയർന്ന് സഞ്ജുവും സംഘവുംസ്പോർട്സ് ഡെസ്ക്10 April 2022 11:46 PM IST
Sportsമികച്ച തുടക്കത്തിന് പിന്നാലെ തകർച്ച; വീണ്ടും രക്ഷകനായി ഹെറ്റ്‌മെയർ; 36 പന്തിൽ 59 റൺസ്; പിന്തുണച്ച് അശ്വിനും പരാഗും; രാജസ്ഥാനെതിരെ ലഖ്‌നൗവിന് 166 റൺസ് വിജയലക്ഷ്യംസ്പോർട്സ് ഡെസ്ക്10 April 2022 9:52 PM IST
Sportsനിരന്തരം തഴഞ്ഞു, ഒടുവിൽ പുറത്താക്കി; കൊൽക്കത്തയെ ചുരുട്ടിക്കെട്ടി കുൽദീപിന്റെ മധുര പ്രതികാരം; 35 റൺസ് വഴങ്ങി 4 വിക്കറ്റ്; പിന്തുണച്ച് ഖലീൽ അഹമ്മദും; ഡൽഹി ക്യാപിറ്റൽസിന് 44 റൺസിന്റെ തകർപ്പൻ ജയംസ്പോർട്സ് ഡെസ്ക്10 April 2022 8:04 PM IST
Sportsഅർദ്ധ സെഞ്ചുറികളുമായി മോഹിപ്പിക്കുന്ന തുടക്കമിട്ട് വാർണർ- പൃഥ്വി സഖ്യം; ഫിനിഷിങ് മികവുമായി ഷാർദുലും അക്‌സറും; കൊൽക്കത്തയ്ക്കെതിരെ 216 റൺസ് വിജയ ലക്ഷ്യം കുറിച്ച് ഡൽഹിസ്പോർട്സ് ഡെസ്ക്10 April 2022 5:40 PM IST
FOOTBALLമത്സരം തോറ്റ ദേഷ്യത്തിൽ എവർട്ടൺ ആരാധകന്റെ ഫോൺ തട്ടിത്തെറിപ്പിച്ച സംഭവം; ക്ഷമാപണം നടത്തി ക്രിസ്റ്റിയാനോ റൊണാൾഡോ; ആരാധകന് ഓൾഡ് ട്രാഫോർഡിലേക്ക് ക്ഷണംസ്പോർട്സ് ഡെസ്ക്10 April 2022 5:33 PM IST
Sports'ഞങ്ങളുടെ അടുത്തുണ്ട്, നല്ല അമ്പയർമാർ; കൊള്ളാവുന്ന മൂന്ന് അംപയർമാരെ ഞങ്ങൾ തരാം'; കോലി വിവാദത്തിൽ ബി.സി.സിഐയെ 'ട്രോളി' ഐസ്ലാൻഡ് ക്രിക്കറ്റ് അസോസിയേഷൻസ്പോർട്സ് ഡെസ്ക്10 April 2022 3:53 PM IST
Sportsഐപിഎല്ലിൽ ഇന്ന് രണ്ട് പോരാട്ടം; സഞ്ജുവിന്റെ രാജസ്ഥാൻ കളത്തിൽ; ആദ്യ മത്സരത്തിൽ കൊൽക്കത്ത ഡൽഹിയെ നേരിടും രാജസ്ഥാന്റെ എതിരാളികൾ ലഖ്നൗസ്പോർട്സ് ഡെസ്ക്10 April 2022 2:18 PM IST
Sportsരക്ഷയില്ലാതെ മുംബൈ,അനായാസം ബാംഗ്ലൂർ; മുംബൈ ഇന്ത്യൻസിനെ 7 വിക്കറ്റിന് തകർത്തു; അർധസെഞ്ച്വറിയുമായി തിളങ്ങി അനൂജ് റാവത്ത്; തുടർച്ചയായ നാലാം മത്സരത്തിലും തോറ്റ് മുംബൈ ഇന്ത്യൻസ്; പോയന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്ത്സ്പോർട്സ് ഡെസ്ക്9 April 2022 11:52 PM IST
Sportsഅർധസെഞ്ച്വറിയുമായി അഭിഷേക് ശർമ്മ; സീസണിലെ ആദ്യ ജയം നേടി സൺറൈസേർസ് ഹൈദരാബാദ്; ചെന്നൈയെ തകർത്തത് എട്ടുവിക്കറ്റിന്; തുടർച്ചയായ നാലാം തോൽവിയുമായി സൂപ്പർ ആകാതെ ചെന്നൈസ്പോർട്സ് ഡെസ്ക്9 April 2022 7:35 PM IST
Sportsഅവസാന രണ്ട് പന്തിലും സിക്‌സറുകൾ; സൂപ്പർമാൻ തെവാട്ടിയ; സെഞ്ചുറി നഷ്ടത്തിലും വിജയശിൽപിയായി ഗില്ലും; പഞ്ചാബിനെ പഞ്ചറാക്കി ഗുജറാത്ത്; 190 റൺസ് വിജയലക്ഷ്യം മറികടന്നത് നാല് വിക്കറ്റ് നഷ്ടത്തിൽ; മൂന്നാം ജയവുമായി രണ്ടാമത്സ്പോർട്സ് ഡെസ്ക്8 April 2022 11:58 PM IST
Sports27 പന്തിൽ 64 റൺസ്; സീസണിലെ രണ്ടാമത്തെ അതിവേഗ അർധസെഞ്ചുറിയുമായി ലിയാം ലിവിങ്സ്റ്റൺ; പഞ്ചാബിനെതിരെ ഗുജറാത്തിന് 190 റൺസ് വിജയലക്ഷ്യംസ്പോർട്സ് ഡെസ്ക്8 April 2022 9:32 PM IST