ഇന്ത്യക്കെതിരായ ക്രിക്കറ്റ് ടെസ്റ്റ് പരമ്പര: 17 അംഗ ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ഓൾ റൗണ്ടർ ബെൻ സ്റ്റോക്‌സും പേസർ ഓലീ റോബിൻസനും ടീമിൽ; പരിക്കേറ്റ ജോഫ്ര ആർച്ചറെ ഒഴിവാക്കി; ആദ്യ മത്സരം ഓഗസ്റ്റ് നാലുമുതൽ ട്രെന്റ്ബ്രിഡ്ജിൽ
ടോക്യോ ഒളിമ്പിക്സ് വനിതാ ഫുട്ബോൾ: ബ്രസീലിന് വിജയത്തുടക്കം; ചൈനയെ തകർത്തത് എതിരില്ലാത്ത അഞ്ചു ഗോളിന്; ലോകചാമ്പ്യന്മാരായ അമേരിക്കയെ ഞെട്ടിച്ച് സ്വീഡൻ; ചിലിയെ കീഴടക്കി ബ്രിട്ടൻ
വീരോചിത പോരാട്ടവുമായി ദീപക് ചാഹർ; തുണയായി ഭുവനനേശ്വർ; കൈവിട്ട കളി ചാഹർ - ഭുവി കൂട്ടുകെട്ടിൽ തിരിച്ചുപിടിച്ച് ഇന്ത്യ; ശ്രീലങ്കയെ മൂന്ന് വിക്കറ്റിന് തകർത്ത് ഏകദിന പരമ്പര സ്വന്തമാക്കി യുവനിര; മൂന്നാം ഏകദിനം 23ന്
ക്യാപ്ടന്റെ പക്വതയിൽ ധവാന്റെ ക്ലാസ് ഇന്നിങ്സ്; സഞ്ജുവിന് പകരക്കാരനായെത്തി അർദ്ധ സെഞ്ച്വറിയുമായി ഇശാൻ കിഷനും; ഓൾറൗണ്ട് മികവിൽ ശ്രീലങ്കയിൽ രണ്ടാം നിരക്കാരുടെ മിന്നും പ്രകടനം; കൊളംബോ ഏകദിനത്തിൽ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റിന്റെ ഉജ്ജ്വല ജയം
സഞ്ജുവിന്റെ പരിക്ക് വഴിതുറന്നത് ഇഷാൻ കിഷന് ജന്മദിനത്തിലെ ഏകദിന അരങ്ങേറ്റത്തിന്; സൂര്യകുമാർ യാദവും അന്തിമ ഇലവനിൽ; ഒന്നാം ഏകദിനത്തിൽ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ്ങ് തെരഞ്ഞെടുത്തു;  ശ്രീലങ്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടം
ഇന്ത്യൻ യുവനിരയ്ക്ക് ലങ്കൻ പരീക്ഷ; പരമ്പരയിലെ ആദ്യ ഏകദിനം ഞായറാഴ്ച; അരങ്ങേറ്റത്തിന് അവസരം കാത്ത് യൂത്തൻമാർ; റെക്കോർഡ് നേട്ടത്തിലേക്ക് ബാറ്റ് വീശാൻ നായകൻ ശിഖർ ധവാൻ
ക്രിക്കറ്റ് താരങ്ങളായി കഴിയുമ്പോൾ പുരുഷ താരങ്ങൾക്ക് ഒപ്പമെത്താനാണ് അവരുടെ ശ്രമം; അവർക്ക് ഹസ്തദാനം കൊടുക്കുമ്പോഴറിയാം, സ്ത്രീയാണെന്നു പോലും തോന്നില്ല; വനിതാ താരങ്ങളുമായി ബന്ധപ്പെട്ട പരാമർശത്തിൽ മുൻ പാക് താരം അബ്ദുൽ റസാഖ് വിവാദക്കുരുക്കിൽ