SPECIAL REPORT'കവിത'യുടെ രക്തസാക്ഷിത്വത്തിന് പകരംവീട്ടുമെന്നും അതിനായി സർവശക്തിയും സംഭരിക്കുമെന്നും മുന്നറിയിപ്പ്; തിരുനെല്ലിയിൽ മാവോയിസ്റ്റ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടതോടെ, കണ്ണൂർ റൂറലിൽ പൊലീസ് സുരക്ഷ ശക്തമാക്കി; മലയോരപ്രദേശങ്ങളിലും നഗരങ്ങളിലും പരിശോധനഅനീഷ് കുമാര്‍29 Dec 2023 10:31 PM IST
Marketing Featureകുടുംബ വഴക്കിനെ തുടർന്ന് നടുറോഡിൽ വെച്ച് മകളുടെ മുന്നിലിട്ട് യുവതിയെ കഴുത്തറത്തുകൊല്ലാൻ ഭർത്താവിന്റെ ശ്രമം; ആക്രമിച്ചത് ഡിവോഴ്‌സ് കേസുമായി ബന്ധപ്പെട്ട പേപ്പർ കൈമാറാനുണ്ടെന്ന് പറഞ്ഞ്; വാക്കു തർക്കത്തിൽ ഏർപ്പെട്ട് കത്തിയെടുത്ത് കഴുത്തിന് വെട്ടി; പ്രതി ഉമേഷ് അറസ്റ്റിൽഅനീഷ് കുമാര്‍28 Dec 2023 10:07 AM IST
Marketing Featureപൂട്ടിയിട്ട വീട്ടിൽ കവർച്ച നടത്തിയ മോഷ്ടാവ് 48 മണിക്കൂറിനകം വലയിൽ; പ്രതി ആഷിഖ് സഞ്ചരിച്ച വഴികളിലേക്ക് അതിസമർഥമായി പൊലീസിനെ നയിച്ചത് റിക്കി എന്ന പൊലീസ് നായ; റിക്കിക്കും കണ്ണൂർ സ്‌ക്വാഡിനും സോഷ്യൽ മീഡിയയിൽ കയ്യടിഅനീഷ് കുമാര്‍27 Dec 2023 4:06 PM IST
KERALAMമദ്യപിക്കുന്നതിനിടെ പരസ്പരം അസഭ്യം പറഞ്ഞത് പകയായി മാറി; മട്ടന്നൂരിനെ നടുക്കി അരും കൊല; മധ്യവയസ്ക്കനെ വീട്ടിൽ കയറി വെട്ടിക്കൊന്ന സഹോദര പുത്രൻ റിമാൻഡിൽഅനീഷ് കുമാര്‍26 Dec 2023 10:31 PM IST
Marketing Featureകാറിടിച്ചു തെറിപ്പിച്ചു ചോരവാർന്ന് അരമണിക്കൂറോളം റോഡിൽ കിടന്ന വഴിയാത്രക്കാരൻ മരിച്ചു; ജീവൻ നഷ്ടമായത് പുന്നോലിലെ സാമൂഹ്യ പ്രവർത്തകനും സലഫി മസ്ജിദ് ഭാരവാഹിയുമായ കെ.പി സിദ്ദിഖിന്; പൊലീസ് സ്ഥലത്തെത്താൻ വൈകിയെന്നും ആരോപണംഅനീഷ് കുമാര്‍25 Dec 2023 8:11 PM IST
SPECIAL REPORTതലശേരിയിലെ പാർട്ടി ഗ്രാമങ്ങളിലെ പാട്ടബോംബുകൾ പൊട്ടി എരിഞ്ഞടങ്ങുന്നത് ആക്രി പൊറുക്കി ജീവിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികൾ; സമാധാനകാലത്തും പാർട്ടി ഗ്രാമങ്ങളിൽ ബോംബുനിർമ്മാണം വ്യാപകം; കൈപ്പത്തിയറ്റ് നിസ്സഹായരായി ജീവിക്കുന്ന യുവാക്കളുടെ സങ്കടം ബാക്കിഅനീഷ് കുമാര്‍24 Dec 2023 11:23 PM IST
SPECIAL REPORTമേജർ രവിയും കണ്ണൂരിലെ കോൺഗ്രസ് നേതാവായ സി രഘുനാഥും ബിജെപിയിൽ; ആശംസകൾ നേർന്ന് ജെ പി നഡ്ഡ; നിരവധി പ്രമുഖ വ്യക്തികൾ വരും ദിവസങ്ങളിൽ പാർട്ടിയിൽ ചേരുമെന്ന് ബിജെപി നേതാക്കൾ; സി.രഘുനാഥിന് സ്വീകരണമൊരുക്കാൻ കണ്ണൂരിലെ നേതാക്കളും പ്രവർത്തകരും; ധർമടത്ത് പിണറായിയോട് മത്സരിച്ച രഘുനാഥ് കെ സുധാകരന്റെ ഉറ്റതോഴൻഅനീഷ് കുമാര്‍24 Dec 2023 11:01 PM IST
SPECIAL REPORTവി എസിന്റെ കാലത്ത് അദ്ദേഹത്തോടൊപ്പം; പിണറായിക്കാലത്ത് കടുത്ത ഭക്തന്മാരിലൊരാൾ; മെയ് വഴക്കത്തിൽ കടന്നപ്പള്ളിയെ വെല്ലുന്ന നേതാവില്ല; സി പി എമ്മിലെ കാറ്റും കോളും നോക്കി തുഴയാൻ അഗ്രഗണ്യൻ; മൂന്നാംമൂഴത്തിൽ കടന്നപ്പള്ളി വരുമ്പോൾ കണ്ണൂരിന് മറ്റൊരു മന്ത്രിസ്ഥാനം കൂടിഅനീഷ് കുമാര്‍24 Dec 2023 8:43 PM IST
Politicsധർമ്മടത്ത് പിണറായി വിജയന് എതിരെ മത്സരിച്ച കോൺഗ്രസ് സ്ഥാനാർത്ഥി സി രഘുനാഥ് ബിജെപിയിൽ ചേരുന്നു; ഡൽഹിയിൽ ജെ പി നഡ്ഡയിൽ നിന്ന് പാർട്ടി അംഗത്വം സ്വീകരിക്കും; കണ്ണൂരിൽ അബ്ദുള്ളക്കുട്ടിക്ക് ശേഷം ബിജെപിയിലേക്ക് മറ്റൊരു പ്രമുഖ നേതാവു കൂടിഅനീഷ് കുമാര്‍24 Dec 2023 5:35 PM IST
SPECIAL REPORTസ്ഥാനഭ്രഷ്ടനായ ദിവസവും അദ്ധ്യാപക നിയമനത്തിൽ ഇടപ്പെട്ടു; ജ്യോഗ്രഫി അദ്ധ്യാപക നിയമനം നിർത്തി വയ്ക്കുന്നതിന് പകരം ഇല്ലാത്ത അധികാരം പ്രയോഗിച്ചെന്ന് ആരോപണം; ജാമിയ മിലിയയിലേക്ക് മടങ്ങിയിട്ടും മുൻ കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രന് നിയമ കുരുക്ക് മുറുകുന്നുഅനീഷ് കുമാര്‍23 Dec 2023 4:30 PM IST
KERALAMപരിചയക്കാരിയായ യുവതിക്ക് വാട്സ് ആപ്പിലൂടെ നിരന്തരം അശ്ലീല സന്ദേശം അയച്ചു; സിപിഎം നേതാവിനെ ഒരു വർഷത്തേക്ക് പുറത്താക്കി പാർട്ടിഅനീഷ് കുമാര്‍22 Dec 2023 2:47 PM IST
Marketing Featureആ രാത്രിയിൽ പുല്ലൂക്കരയിലെ വീട്ടിൽ എന്താണ് നടന്നത്? ഷഫ്‌ന ഷെറിൻ കിണറ്റിൽ വീണു മരിച്ച സംഭവത്തിൽ ദുരൂഹതയേറെ; മതാചാര ചിട്ടകളോടെ ജീവിതം നയിക്കുന്ന മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ബന്ധുക്കൾ; അന്വേഷണം ഇനി ക്രൈംബ്രാഞ്ച് നടത്തുംഅനീഷ് കുമാര്‍20 Dec 2023 4:12 PM IST