രാജസ്ഥാനിൽ നിന്നും ട്രെയിനിൽ മയക്കുമരുന്ന് കടത്ത്; കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും മയക്കു മരുന്നുമായി കോഴിക്കോട് സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ; പിടികൂടിയത് 5.82 ഗ്രാം മയക്കുരുന്ന്
കണ്ണൂർ മാത്രമല്ല, തലശേരി സ്പെഷ്യൽ ജയിലും ഭരിക്കുന്നത് സിപിഎം ക്വട്ടേഷൻ സംഘങ്ങൾ! കൂട്ടാളികൾക്ക് ബിരിയാണി വിളമ്പാത്തതിൽ കിച്ചൺ കരാറുകാരനെയും പൊലീസ് ഉദ്യോഗസ്ഥനെയും മർദ്ദിച്ചു ആക്ഷൻ ഹീറോ ബിജു; വീട്ടിൽകയറി വെട്ടിക്കൊല്ലുമെന്നും ഭീഷണി
ഫോൺ സംഭാഷണത്തിലൂടെ പാനൂർ നഗരസഭാ ചെയർമാനെയും ലീഗ് നേതാക്കളെയും അപകീർത്തിപ്പെടുത്തിയ പാനൂർ നഗരസഭാ സെക്രട്ടറി ഗുരുതര ആരോപണങ്ങളുമായി രംഗത്ത്; ക്രമക്കേടിൽ വിജിലൻസിന് പരാതി നൽകിയപ്പോൾ വെട്ടിലായി യുഡിഎഫ് ഭരണസമിതി
അള മുട്ടിയാൽ ചേരയും കടിക്കും! ആകാശ് തില്ലങ്കേരിക്കെതിരായ പൊലീസ് വേട്ടയാടൽ തുടർന്നാൽ കൂട്ടത്തോടെ പാർട്ടി വിടുമെന്ന ഭീഷണിയുമായി മുഴക്കുന്നിലെ ആകാശ് അനുകൂലികൾ; ജില്ലാ നേതൃത്വത്തെ പ്രതിഷേധം അറിയിച്ചത് 60തോളം പേർ
പാനൂർ നഗരസഭാ ചെയർമാനും ലീഗ്  നേതാക്കൾക്കുമെതിരായ അധിക്ഷേപം; നഗരസഭാ സെക്രട്ടറിയെ മാനന്തവാടിയിലേക്ക് സ്ഥലം മാറ്റി; ഫോൺസംഭാഷണം പ്രചരിപ്പിച്ച കൗൺസിൽ അംഗത്തെ കണ്ടെത്തണമെന്ന് സി പി എം
കണ്ണൂർ സ്‌ക്വാഡ് പിടികൂടിയത് നഗരത്തെ മോഷണപരമ്പരകളിലൂടെ വിറപ്പിച്ച ഷാജഹാനെ; സോഷ്യൽമീഡിയയിൽ അഭിനന്ദനപ്രവാഹം., പ്രതിയെ പിടികൂടിയത് രണ്ടുവർഷത്തെ അന്വേഷണത്തിനൊടുവിൽ; കുടുക്കിയത് ജയിലിൽ നിന്നുലഭിച്ച സൂചനകൾ
ചെയർമാനെ ഇ.ഡിയെ കൊണ്ടു ചവുട്ടിക്കൂട്ടി ഉത്തർ പ്രദേശിൽ കൊണ്ടു പോയിടും: പാനൂർ നഗരസഭാ സെക്രട്ടറിയുടെ അധിക്ഷേപം വിവാദമാകുന്നു; ലീഗ് നേതാക്കളെ അപമാനിച്ച സെക്രട്ടറിയെ പൂട്ടാൻ പ്രത്യേക കൗൺസിൽ; സെക്രട്ടറിക്കെതിരെ സി പി എമ്മും
പകൽ കറങ്ങി നടന്ന് കയറേണ്ട വീടുകൾ ഉന്നമിടും; രാത്രി അർധനഗ്നനായി കറങ്ങി നടന്ന് മോഷണം; കണ്ണൂർ നഗരത്തിൽ പിടിയിലായത് കോട്ടയം സ്വദേശി ഷാജഹാൻ; സി.സി.ടി.വിയിൽ കുടുങ്ങിയ ഷാജഹനെ തിരിച്ചറിഞ്ഞത് ജയിലിലെ തടവുകാർ
കണ്ണൂരിൽ കവർച്ചാപരമ്പര നടത്തുന്നത് തിരുട്ടുഗ്രാമക്കാരോ? മലയോരത്തെ ഞെട്ടിച്ചു വീണ്ടും കവർച്ച; പെരിങ്ങോത്ത് പൂട്ടിയിട്ട വീട് കുത്തിതുറന്ന് പന്ത്രണ്ടു പവൻ സ്വർണാഭരണങ്ങൾ കവർന്നു
തലശേരിയിൽ കാറിൽ ഒളിപ്പിച്ചു ഒന്നേമുക്കാൽ കോടി കടത്താൻ ശ്രമിച്ച സംഭവം; കേന്ദ്ര അന്വേഷണ ഏജൻസി റിപ്പോർട്ട് തേടി, മഹാരാഷ്ട്ര സ്വദേശിക്ക് ഒപ്പം ഉണ്ടായിരുന്നയാൾക്കായി അന്വേഷണം ഊർജ്ജിതമാക്കി
കടന്നാക്രമണങ്ങളെ നേരിടാൻ കോടിയേരി ഇല്ലല്ലോ എന്നത് ദുഃഖം; കടന്നാക്രമണങ്ങൾ ചെറുക്കുമെന്ന് എംവി ഗോവിന്ദൻ; കരുവന്നൂർ തട്ടിപ്പിൽ തെറ്റുകാരെ സംരക്ഷിക്കില്ലെന്ന് സിപിഎം സെക്രട്ടറി; കോടിയേരിയെ സിപിഎം ഓർക്കുമ്പോൾ
ആ ചുരിദാർ ആരുടെത്? മാക്കൂട്ടം ചുരം റോഡിൽ വെട്ടിനുറുക്കി കഷ്ണങ്ങളാക്കി ട്രോളി ബാഗിൽ തള്ളിയ യുവതി അണിഞ്ഞ വസ്ത്രത്തിന്റെ ചിത്രം പുറത്തുവിട്ട് പൊലീസ്; ഇന്നോവാ കാർ നമ്പർ വ്യാജമെന്ന് കണ്ടെത്തി; അന്വേഷണം പ്രതിസന്ധിയിൽ