പുതിയ സിഎൻജി ഓട്ടോയുമായി സഹോദരിയുടെ വീട്ടിലേക്ക് പോകും വഴി അവിചാരിതമായി ദുരന്തം; കണ്ണൂർ പൊന്ന്യം ആറാംമൈലിൽ    ബസിടിച്ച് മറിഞ്ഞ് ഓട്ടോയ്ക്ക് തീപിടിച്ച് വെന്തുമരിച്ച ഡ്രൈവറെയും യാത്രക്കാരനെയും തിരിച്ചറിഞ്ഞു; ദാരുണാന്ത്യം സംഭവിച്ചത് ഉറ്റസുഹൃത്തുക്കൾക്ക്; തീയാളി പടർന്നപ്പോൾ ഒന്നും ചെയ്യാൻ ആവാത്തതിന്റെ വേദനയിൽ നാട്ടുകാർ
കൂത്തുപറമ്പിൽ ബസിടിച്ച് ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു; ഓട്ടോ ഡ്രൈവറും യാത്രക്കാരനും വെന്തുമരിച്ചു; അപകടം ഓട്ടോയുടെ ഗ്യാസ് ടാങ്കിന് തീപിടിച്ചതോടെ; ഇടിയുടെ ആഘാതത്തിൽ ഓട്ടോയുടെ ഇന്ധനം ചോർന്നെന്ന് സംശയം
കരുവന്നൂരിൽ കൈപൊള്ളിയപ്പോൾ കലത്തിലെ കറുത്ത വറ്റുകളെല്ലാം നുള്ളിയെടുക്കാൻ സിപിഎം; കണ്ണൂരിൽ അടക്കം സഹകരണബാങ്കുകളിൽ വൻനിക്ഷേപ ചോർച്ച; ചോർച്ചയ്ക്ക് കടിഞ്ഞാണിടാൻ പുതിയ നീക്കം
എല്ലാവരോടും സ്ഥലത്ത് നിന്ന് മാറാൻ ആവശ്യപ്പെട്ടിരുന്നു; മാറി എന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് ഓപ്പറേഷൻ ആരംഭിച്ചത്; ജോസ് എങ്ങനെ കാട്ടാനയുടെ മുന്നിൽ പെട്ടുവെന്ന് അറിയില്ലെന്ന് വനംവകുപ്പ്; കാട്ടാന വീണ്ടും വരുമെന്ന ഭീതിയിൽ ഉളിക്കൽ നിവാസികൾ
ആന വരുന്നുണ്ടെന്നും ഓടിക്കോയെന്ന് വിളിച്ചു പറഞ്ഞത് ജോസ്; എല്ലാവരും കൂട്ടത്തോടെ ഓടിയപ്പോൾ ഒറ്റപ്പെട്ടു പോയി; കാട്ടാനയുടെ ആക്രമണത്തിൽ ജോസിന്റെ ദേഹത്ത് മുഴുവൻ പരുക്കുകൾ; ഒരു കൈ അറ്റ നിലയിൽ; മലയോരത്തെ നടുക്കത്തിലാഴ്‌ത്തി കാട്ടാന
കണ്ണൂർ ഉളിക്കൽ ടൗണിൽ ഭീതി വിതച്ച് കാട്ടാന; വഴിതെറ്റിവന്ന കാട്ടാനയിൽ നിന്നും രക്ഷപ്പെട്ടത് മൂന്നുപേർ; കടകൾ അടച്ചും സ്‌കൂളുകൾക്ക് അവധി കൊടുത്തും ജാഗ്രത; മയക്കുവെടിവെച്ചു തളയ്ക്കുന്ന കാര്യം പരിഗണിക്കുമെന്ന് വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ
സീറ്റ് ബെൽറ്റിടാത്തതിന് മറുപടി പറഞ്ഞിട്ടു പോയാൽ മതി സാറെ..! എന്നെ ചോദ്യം ചെയ്യാൻ നീയാരാടാ.. എന്ന് എസ്ഐയും; ആ ദൃശ്യങ്ങൾ ചൊക്ലിയിലേത്; പൊലീസിനെ ചോദ്യം ചെയ്ത യുവാവിനെതിരെ കേസെടുത്തു
യുദ്ധഭൂമിയിൽ നിന്നും ഫീനക്സ് പക്ഷിയെപ്പോലെ അവൾ തിരിച്ചുവരും; പ്രാർത്ഥനകളോടെ ഷീജാ ആനന്ദിന്റെ കുടുംബം; നട്ടെല്ലിന്റെ ശസ്ത്രക്രിയ ചെയ്യുന്നതിനാണ് ആശുപത്രി മാറ്റിയതെന്നു സഹോദരി; അപകടമുണ്ടായത് നാട്ടിലേക്ക് വരനാരിക്കവേ
നികുതി വരുമാനത്തിന്റെ ഒരുഭാഗം സംസ്ഥാനത്തിന് ലഭിക്കുന്നത് ഓശാരമോ ദയയോയല്ല; കേന്ദ്രസർക്കാർ കേരളത്തെ ശ്വാസംമുട്ടിക്കുന്നു, നമ്മുടെ കൈയിൽ ചെലവഴിക്കാൻ പണമില്ല; കേന്ദ്രംഭരിക്കുന്ന ബിജെപിക്ക് തൻകുഞ്ഞ് പൊൻകുഞ്ഞെന്ന നയം: വിമർശനവുമായി മുഖ്യമന്ത്രി
ലൈഫ് മിഷൻ ഫ്ളക്സ് ബോർഡിൽ മുഖ്യമന്ത്രിയുടെ മുഖം കാണാതെ പോകരുത്! പിണറായിയുടെ മുഖം കാണാൻ സ്‌കൂൾ വളപ്പിലെ തണൽമരം മുറിച്ചു മാറ്റി; പ്രതിഷേധവുമായി കണ്ണൂർ കോർപറേഷനും; അന്വേഷണം തുടങ്ങി പൊലീസ്
തളിപ്പറമ്പിൽ കുടുംബസംഗമത്തെ ചൊല്ലി സിപിഎം -സിപിഎം പോര്; ബദൽ കുടുംബസംഗമവുമായി സിപിഐയും; കീഴാറ്റൂരിൽ സിപിഐയെ അകറ്റിനിർത്തിയത് എം.വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുന്ന കുടുംബസംഗമത്തിൽ നിന്നും; കണ്ണൂരിൽ ഇടതുമുന്നണിയിൽ പാളയത്തിൽപ്പട
രണ്ടാം കാപ്പയിൽ നിന്നും ആകാശ് മോചിതനായത് ഉന്നത നേതാക്കളുടെ സമ്മർദ്ദത്താൽ; ആകാശിനായി വാദിച്ചു പ്രമുഖ നേതാവ്; തില്ലങ്കേരിയിലെ പ്രാദേശിക പിന്തുണയും പിടിവള്ളിയായി; ജയിൽ മോചിതനായ ആകാശിനു മേൽ കടുത്ത നിയന്ത്രണങ്ങൾ