കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും തടവുചാടിയ മയക്കുമരുന്ന് കേസിലെ പ്രതിക്കായുള്ള അന്വേഷണം നിലച്ചു; ഹർഷാദിനായി ബെംഗളൂരുവിൽ നടത്തിയ തിരച്ചിലിലും ഫലം കണ്ടില്ല; പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ സ്ഥലം മാറിയത് തിരിച്ചടിയായി
വീണുപോയത് പിൻകോഡ് അടിസ്ഥാനത്തിൽ സൂപ്പർമാർക്കറ്റ് തുടങ്ങുന്നുവെന്ന സോഷ്യൽ മീഡിയ പരസ്യത്തിൽ; 30 പേർ ചേർന്ന് 26 ലക്ഷം മുടക്കി തുടങ്ങിയ സൂപ്പർ മാർക്കറ്റിനായി ഹൈറിച്ചിനും കൊടുത്തു ലക്ഷങ്ങൾ; ഹൈറിച്ച് കണ്ണൂരിൽ നിന്നും കടത്തിയത് കോടികൾ; പെരുവഴിയിലായി നിക്ഷേപകർ
കട്ടൻചായ പരിപ്പുവട കാലമെല്ലാം മറന്നേക്കൂ..! കണ്ണൂരിൽ സിപിഎം ജില്ലാകമ്മിറ്റി ഓഫീസിനായി ഉയരുന്നത് കോർപറേറ്റുകളെപ്പോലും തോൽപ്പിക്കുന്ന ആറുനില കെട്ടിട സമുച്ചയം; പതിനഞ്ചു കോടി ചെലവിൽ വരുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഈ മാസം 24ന് മുഖ്യമന്ത്രി നിർവഹിക്കും
കണ്ണൂർ കോർപറേഷൻ  മേയർ തിരഞ്ഞെടുപ്പിൽ വോട്ടുചോർച്ച സി പി എമ്മിന് തിരിച്ചടിയായി; വോട്ടുമാറി ചെയ്തത് പാർട്ടിയിലെ മുതിർന്ന കൗൺസിലർ കുഞ്ഞമ്പു; അബദ്ധത്തിൽ എതിർപാളയത്തിലേക്ക് വോട്ടുമാറിയതെന്നു വിശദീകരണം; അന്വേഷണമാരംഭിച്ച് ജില്ലാ നേതൃത്വം
കണ്ണൂർ സെൻട്രൽ ജയിലിലെ പ്രതി രക്ഷപ്പെടാൻ ഉപയോഗിച്ച ബെംഗളൂരു രജിസ്ട്രേഷനുള്ള ബൈക്ക് കണ്ണൂരിലെത്തിച്ചു; ഹർഷാദ് തടവുചാടിയത് ഗുരുതരവീഴ്ചയെന്ന അന്വേഷണ റിപ്പോർട്ട് ഡി ജി പിക്ക് കൈമാറി; ജയിൽ ജീവനക്കാർക്കെതിരെ നടപടിക്ക് സാധ്യതയേറി
പാനൂർ വിഷ്ണുപ്രിയ വധക്കേസിൽ വിചാരണ പൂർത്തിയായി; മരണം ഉറപ്പിക്കാൻ പ്രതി കൈക്കാലുകളുടെ ഞരമ്പുകൾ മുറിച്ചുവെന്ന് പ്രൊസിക്യൂഷൻ കോടതിയിൽ; കേസിലെ നിർണായക സാക്ഷിയായ വിഷ്ണുപ്രിയയുടെ സുഹൃത്തിന്റെ മൊഴിയിൽ അരുംകൊലയുടെ പൂർണവിവരങ്ങൾ
ഓടത്തിൽ പള്ളി ക്കമ്മിറ്റി യോഗത്തിൽ അതിക്രമിച്ചു കയറി ഭാരവാഹികളെ മർദ്ദിച്ചുവെന്ന് പരാതി: സി.ഒ.ടി നസീറിനെതിരെ പൊലിസ് ജാമ്യമില്ലാവകുപ്പു പ്രകാരം കേസെടുത്തു; ഏകപക്ഷീയമായി യോഗം ചേർന്നത് ചോദ്യം ചെയ്യുക മാത്രമേ ചെയ്തുള്ളൂവെന്ന് നസീർ
എന്റെ അറിവിൽ ഏറ്റവും വലിയ രാമഭക്തൻ ഒരാളെയുള്ളൂ... പേര് ഗാന്ധി; ജയ് ശ്രീറാമെന്നു വിളിച്ചില്ലെങ്കിൽ ആളുകളെ കുത്തിക്കൊല്ലുന്ന നാടായി ഇന്ത്യ മാറി; അയോധ്യ വിഷയം ലോക്സഭാ തെരഞ്ഞെടുപ്പിൽ തുറുപ്പ് ചീട്ടാക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന വിമർശനവുമായി ടി പത്മനാഭൻ
കണ്ണൂരിൽ വീണ്ടും ഷെയർ ട്രേഡിങ് തട്ടിപ്പ്; വാട്‌സാപ്പിലൂടെ ചതിക്കപ്പെട്ട പാനൂർ സ്വദേശിയായ ചാർട്ടേർഡ് അക്കൗണ്ടിന് ആറുലക്ഷം നഷ്ടമായി; ദിവസങ്ങൾക്കുള്ളിൽ പൊലീസിനെ തേടിയെത്തുന്നത് മൂന്ന് തട്ടിപ്പ് പരാതികൾ
ഭർതൃമതിയായ യുവതിയെ പ്രണയം നടിച്ചു പ്രലോഭിപ്പിച്ചു പീഡനം; കണ്ണൂരിലെ ഡി വൈ എഫ് ഐ നേതാവിനെതിരെ അച്ചടക്കനടപടി; പാർട്ടിയിൽ നിന്നും അന്വേഷണവിധേയമായി പുറത്താക്കി
കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാരനിൽ നിന്നും ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു; അഞ്ചാം ബ്ളോക്കിൽ നിന്നും കണ്ടെത്തിയത് സ്മാർട്ട്ഫോൺ ഉൾപ്പെടെ രണ്ടുമൊബൈൽ; മയക്കുമരുന്ന് കേസിലെ പ്രതിയെ തിരഞ്ഞു പോയ പൊലീസ് ഇരുട്ടിൽ തപ്പുന്നു
മനുഷ്യച്ചങ്ങലയ്ക്കിടെ കണ്ണൂരിൽ വനിതാ ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ ആറ്റുകാൽ ക്ഷേത്രത്തിലേക്ക് തീർത്ഥയാത്ര; അച്ചടക്കലംഘനം നടത്തിയത് പാർട്ടി ഗ്രാമത്തിലെ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭാര്യ; നടപടിക്കൊരുങ്ങി സി പി എം