എം.വിജിൻ എം എൽ എയെ ഭീഷണിപ്പെടുത്തിയെന്ന പരാതി; കണ്ണൂർ ടൗൺ എസ്‌ഐ ഉൾപ്പെട്ട സംഭവം ഡി വൈ എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കും; എം എൽഎയെ ഒഴിവാക്കി നഴ്സുമാർക്കെതിരെ കേസെടുത്തത് ഇരട്ടത്താപ്പെന്ന് കോൺഗ്രസ്
മുസ്ലിഹ് മഠത്തിൽ കണ്ണൂർ കോർപറേഷനിൽ യു ഡി എഫ് മേയർ സ്ഥാനാർത്ഥി;  മുസ്ലിം ലീഗിന് രണ്ടാം ടേമിൽ മേയർപദവി ലഭിക്കുന്നത് മുന്നണി ധാരണപ്രകാരം; സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത് സംസ്ഥാന നേതൃത്വം
കോഴിക്കോട് സ്വദേശിനിയായ യുവതി ഗൾഫിൽ നിന്നും കടത്തിക്കൊണ്ടു വന്ന സ്വർണം  പൊട്ടിക്കൽ സംഘം കൊള്ളയടിച്ചു; കാരിയറായ മാതാവിനും മകനും നേരേ സ്വർണത്തിന്റെ യഥാർത്ഥ ഉടമയുടെ ക്വട്ടേഷൻ സംഘത്തിന്റെയും ആക്രമണം; രണ്ടുകേസുകളിലും അന്വേഷണം
കണ്ണൂർ കോർപറേഷനിൽ വീണ്ടും ഒറ്റയാൾ പോരാട്ടവുമായി കോൺഗ്രസ് വിമത നേതാവ് പി.കെ രാഗേഷ്, ഡെപ്യൂട്ടി മേയർ വിളിച്ച വാർത്താസമ്മേളനം അലങ്കോലമാക്കി; കോർപ്പറേഷൻ ഹാളിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ
പാർട്ടി പുറത്താക്കണമെന്ന് ആവശ്യപ്പെടുന്ന നഗരസഭാ സെക്രട്ടറിയുമായി മധുരം പങ്കിട്ട് പാനൂർ നഗരസഭാ ചെയർമാൻ; സോഷ്യൽ മീഡിയയിൽ ഫോട്ടോ പ്രചരിച്ചതോടെ ചെയർമാനെതിരെ പൊങ്കാലയുമായി അണികൾ; പാർട്ടിയെയും നേതാക്കളെയും അവഹേളിച്ച സെക്രട്ടറിയെ ചെയർമാൻ രഹസ്യമായി പിൻതുണയ്ക്കുന്നുവെന്ന് ആരോപണം; പാനൂരിൽ മുസ്ലിം ലീഗിൽ ചേരിപ്പോര് രൂക്ഷമായി
അയ്യപ്പപാദം വണങ്ങാൻ അൻപതിനാലാം തവണയും ഇരുമുടിക്കെട്ടുമായി കെ.പി മോഹനനും സംഘവുമെത്തി; പാനൂരിൽ നിന്നുള്ള സംഘത്തിന് ഗുരുസ്വാമിയായതും കെട്ടുനിറച്ചതും എംഎ‍ൽഎ; 45 അംഗ സംഘത്തിൽ കെ പി മോഹനന്റെ ഭാര്യ ഹേമജയും
കണ്ണൂർ കോർപറേഷൻ മേയർ പദവി ടി ഒ മോഹനൻ രാജിവെച്ചു; രാജി അറിയിച്ചുള്ള വാർത്താസമ്മേളനത്തിൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് എണ്ണിയെണ്ണി മറുപടി നൽകി മോഹനൻ; തന്നെ ഭരണ സമിതിക്ക് കണ്ണൂർ കോർപറേഷനെ പുരോഗതിയിലേക്ക് നയിക്കാനായെന്ന് നേതാവ്
കവിതയുടെ രക്തസാക്ഷിത്വത്തിന് പകരംവീട്ടുമെന്നും അതിനായി സർവശക്തിയും സംഭരിക്കുമെന്നും മുന്നറിയിപ്പ്; തിരുനെല്ലിയിൽ മാവോയിസ്റ്റ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടതോടെ, കണ്ണൂർ റൂറലിൽ പൊലീസ് സുരക്ഷ ശക്തമാക്കി; മലയോരപ്രദേശങ്ങളിലും നഗരങ്ങളിലും പരിശോധന
കുടുംബ വഴക്കിനെ തുടർന്ന് നടുറോഡിൽ വെച്ച് മകളുടെ മുന്നിലിട്ട് യുവതിയെ കഴുത്തറത്തുകൊല്ലാൻ ഭർത്താവിന്റെ ശ്രമം; ആക്രമിച്ചത് ഡിവോഴ്‌സ് കേസുമായി ബന്ധപ്പെട്ട പേപ്പർ കൈമാറാനുണ്ടെന്ന് പറഞ്ഞ്; വാക്കു തർക്കത്തിൽ ഏർപ്പെട്ട് കത്തിയെടുത്ത് കഴുത്തിന് വെട്ടി; പ്രതി ഉമേഷ് അറസ്റ്റിൽ
പൂട്ടിയിട്ട വീട്ടിൽ കവർച്ച നടത്തിയ മോഷ്ടാവ് 48 മണിക്കൂറിനകം വലയിൽ; പ്രതി ആഷിഖ് സഞ്ചരിച്ച വഴികളിലേക്ക് അതിസമർഥമായി പൊലീസിനെ നയിച്ചത് റിക്കി എന്ന പൊലീസ് നായ; റിക്കിക്കും കണ്ണൂർ സ്‌ക്വാഡിനും സോഷ്യൽ മീഡിയയിൽ കയ്യടി