Marketing Featureഒരിക്കൽ പരിചയപ്പെട്ടാൽ മറക്കില്ല; മാന്യമായ പെരുമാറ്റവും ആരെയും ആകർഷിക്കുന്ന സംസാരവും; കെണിയിൽ വീണവരിൽ സർക്കാർ ജീവനക്കാരും രാഷ്ട്രീയ പ്രവർത്തകരും; പത്തും പതിനഞ്ചും ലക്ഷത്തിന് ബവ്‌കോയിലും ഔഷധിയിലും ഒക്കെ സ്ഥിരനിയമനം വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കൊച്ചിയിൽ മുഖ്യപ്രതി ജിനരാജ് കുടുങ്ങിയതോടെ പരാതിപ്രളയംമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്22 Feb 2023 8:55 PM IST
Marketing Featureനിറഗർഭിണിയെ റൂമിൽ കയറി ചുറ്റിക കൊണ്ട് തലക്കടിച്ച വീഴ്‌ത്തി; മറ്റൊരു സഹോദരന്റെ ഭാര്യയേയും സഹോദരിയേയും ചുറ്റിക കൊണ്ട് ആക്രമിച്ചു; സഹോദരങ്ങൾ വീട്ടിലില്ലാതിരുന്ന സമയത്ത് അതിക്രമം നടത്തിയത് പ്രണയ പരാജയം ചൂണ്ടിക്കാട്ടി കളിയാക്കിയതിനാൽ; ഒറ്റപ്പാലത്ത് വില്ലനായത് സൈക്കോ ബിഷുറൽ ഹാഫിമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്21 Feb 2023 7:25 AM IST
Marketing Featureപൂട്ടി കിടക്കുന്ന വീടുകളുടെ മുൻ വാതിൽ തകർത്ത് അകത്ത് കടക്കും; മോഷണമുതലുമായി മുൻവാതിൽ വഴി തന്നെ പുറത്തിറങ്ങുന്നതും രീതി; കൊച്ചിയിൽ പിടിയിലായപ്പോൾ മൂകനും ബധിരനുമായി അഭിനയിച്ച് രക്ഷപ്പെടാൻ ശ്രമം; കസ്റ്റഡിയിലായത് ആന്ധ്രാ പൊലീസ് തേടുന്ന കൊടും കുറ്റവാളിമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്20 Feb 2023 8:37 PM IST
Uncategorizedഭാര്യയും കുഞ്ഞും ഒക്‌സിജൻ കുറയുന്ന അപൂർവ്വ രോഗത്തിന് ശ്രീചിത്രയിൽ ചികിത്സയിൽ;പണം തീർന്നതു കൊണ്ട് സ്വർണം വിൽക്കുന്നുവെന്ന കണ്ണീർ കഥ; ലക്ഷങ്ങൾ വിലയുള്ള മെഷീനു പോലും കണ്ടെത്താൻ കഴിയാത്ത വ്യാജ സ്വർണം നിർമ്മിച്ചത് സ്വന്തം ഫാക്ടറിയിൽ; ഭീമയേയും കല്ല്യാണിനേയും പോത്തീസിനേയും പറ്റിച്ച അങ്കിത് സോണി ചില്ലറക്കാരനല്ല!മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്18 Feb 2023 1:20 PM IST
Marketing Featureബത്തേരി അസംപ്ഷൻ ഹോസ്പിറ്റൽ ഉടമയുടെ ഡ്യൂപ്ലിക്കേറ്റ് സിം എടുത്തത് വ്യാജ ആധാർ കാർഡ് നിർമ്മിച്ച്; ആശുപത്രി അക്കൗണ്ടിൽ നിന്നും ഒടിപി വഴി തട്ടിയെടുത്തത് 11 ലക്ഷം; തട്ടിപ്പു നടത്തിയത് ജീവനക്കാരും ഓഫീസുമടക്കം വിപുലമായ സംവിധാനമുള്ളവർ; പ്രതികളെ ബംഗാളിൽ നിന്ന് പൊക്കി വയനാട് സൈബർ ക്രൈം പൊലീസ്മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്17 Feb 2023 9:59 PM IST
Uncategorizedതിരുവനന്തപുരത്ത് ഭീമയേയും കല്യാണിനെയും ചുങ്കത്തിനെയും പറ്റിച്ച അങ്കിത് സോണി ആറ്റിങ്ങൽ ഭീമയിലും മുക്കു പണ്ടം കൊടുത്ത 916 സ്വർണം വാങ്ങി; കൊല്ലം കല്ല്യാണിൽ നിന്നും 20 ലക്ഷത്തിന്റെ സ്വർണം; പിന്തുടർന്നവർ പിടികൂടിയത് കരുനാഗപ്പള്ളി അറേബ്യൻ ജ്യൂവലറിയിൽ നിന്നും; മധ്യപ്രദേശിലെ വ്യാജ സ്വർണ്ണ രാജാവ് കുടുങ്ങുമ്പോൾമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്17 Feb 2023 8:04 PM IST
Bharathസഹപാഠികളുടെ നിർബന്ധത്തിൽ സ്‌ക്കൂളിൽ പോകാതെ എത്തിയത് ആര്യനാട് കരമനയാറിന്റെ തീരത്ത്; കൂട്ടുകാരുടെ നിർബന്ധം ജീവനെടുത്തത് വീടിന്റെ ഏകാശ്രയത്തെ; പശുക്കളെ വളർത്തിയും തൊഴിലുറപ്പിന് പോയും പഠിപ്പിച്ച ഏക മകന്റെ വേർപാട് താങ്ങനാവാതെ അമ്മ; അച്ഛന് പിന്നാലെ മകനും യാത്രയായി; അമൽ പ്രജീഷ് വേദനയാകുമ്പോൾമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്17 Feb 2023 7:51 PM IST
Uncategorized126 രൂപ ശമ്പളമുള്ള ഷെറിൻ ഉപയോഗിക്കുന്നത് ഡോവ് സോപ്പും യാർഡ് ലി പൗഡറും; അരിപ്പൊടി കൊണ്ട് ഫേഷ്യൽ; വെള്ളരിക്കയും തക്കാളിയും കൊണ്ട് മസാജിംഗും; മുഴുവൻ വാർഡന്മാരെയും പോക്കറ്റിലാക്കിയ ഷെറിന് കണ്ണൂരിലെത്തിയിട്ടും വിസിറ്റർമാർ കുറയുന്നില്ല; ജോലി തുന്നലും; കണ്ണൂർ വനിതാ ജയിലിനെ 'ബ്യൂട്ടി ക്യൂൻ' ഭരിക്കുമ്പോൾമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്16 Feb 2023 1:04 PM IST
Uncategorized12 വയസ്സുള്ള മകളെ ഒറ്റയ്ക്കാക്കി എങ്ങനെ മരിക്കാൻ തോന്നുവെന്ന ചോദ്യത്തിന് മുമ്പിൽ പൊട്ടിക്കരഞ്ഞു; ഭർത്താവിനോട് പിണങ്ങി ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ച വീട്ടമ്മയ്ക്ക് പുതു ജീവിതം നല്കിയത് രണ്ടു പൊലീസുകാരുടെ കരുതൽ; എരുമപ്പെട്ടി പൊലീസിന് ലഭിച്ച മിസിങ് കേസിൽ ശുഭ പര്യവസാനമുണ്ടാക്കിയത് രണ്ട് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ; കയ്യടിച്ച് സോഷ്യൽ മീഡിയമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്12 Feb 2023 12:50 PM IST
Uncategorizedസർക്കാർ പറഞ്ഞ പ്രകാരം സപ്ലൈകോയ്ക്ക് നെല്ലു നല്കിയ കർഷകർക്ക് പണം നല്കുന്നത് വായ്പയായി; കേരള ബാങ്കിൽ അക്കൗണ്ട് ഇല്ലെങ്കിൽ കർഷകന് പണം ഇല്ല; സപ്ലൈകോ പണം തിരിച്ചടച്ചില്ലെങ്കിൽ കർഷകർക്ക് മേൽ സിബിൽ നൂലാമാലകളും വരും; സർക്കാരിന്റെ നെല്ലു സംഭരണം കേരളത്തിലെ നമ്പർ വൺ ബാങ്ക് അട്ടിമറിക്കുമ്പോൾമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്12 Feb 2023 10:16 AM IST
Marketing Featureപെരുകാവിൽ ആശ്രമം നടത്തിയിരുന്ന ചേർത്തലക്കാരനെ മലയിൻകീഴ് പൊലീസ് പൊക്കിയത് കുമാരകോവിലിലെ പുതിയ ആശ്രമം വളഞ്ഞ്; രക്ഷപ്പെടാനുള്ള ശ്രമം തടഞ്ഞത് മഫ്ടയിലെത്തിയ പൊലീസുകാർ; പ്രശ്‌നം പറയലും പൂജയുമായി നടന്ന സ്വാമി സൂര്യനാരായണനെ കുടുക്കിയ കഥമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്11 Feb 2023 2:09 PM IST
Marketing Featureരണ്ട് പീഡനക്കേസുകളിൽ പ്രതിയായ മലയിൻകീഴ് മുൻ സിഐ സൈജുവിനെതിരേ വീണ്ടും കേസ്; പീഡനക്കേസിൽ ഹൈക്കോടതിയിൽ നിന്ന് ജാമ്യം കിട്ടാൻ വ്യാജരേഖ ഉണ്ടാക്കിയെന്ന ആരോപണത്തിൽ കേസെടുത്തത് ഡിജിപിയുടെ നിർദ്ദേശ പ്രകാരം; കൂട്ടുപ്രതി മലയിൻകീഴ് സ്റ്റേഷനിലെ റൈറ്റർ പ്രദീപ്; സൈജുവിനെ പിരിച്ചു വിട്ടേക്കുംമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്9 Feb 2023 1:49 PM IST