Marketing Featureമൂന്ന് വർഷം മുൻപ് ഇൻസ്റ്റയിൽ പരിചയപ്പെട്ട ഗായത്രിയുമായി ഒളിച്ചോട്ടം; പിന്നീട് ഗായത്രിയുടെ വീട്ടിൽ കൂടി; രണ്ട് മോഷണക്കേസിൽ ജയിലിൽ കിടന്നെങ്കിലും നല്ലപിള്ള ചമയാനായി ചിപ്സ് ബിസിനസിലേയ്ക്ക് തിരിഞ്ഞു; നന്ദകുമാർ ഭാര്യയുടെ മുത്തശ്ശിയെ കൊന്നത് അതി ക്രൂരമായിമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്4 March 2023 9:57 PM IST
Marketing Featureസ്പിരിറ്റു കടത്തു കേസ് പ്രതി രഹസ്യം പറഞ്ഞെന്ന് പറഞ്ഞ് രാത്രി വിളിച്ചു വരുത്തി; എക്‌സൈസ് എന്തിന് തുടരെ വിളിക്കുന്നു എന്ന് ചോദിച്ചു വെടിയുതിർക്കൽ; പഴയ സഹപ്രവർത്തകനെ വെടിവെച്ചതിന് പിന്നിൽ സ്പിരിറ്റു മാഫിയയോ? കൊല്ലങ്കോട്ടെ വെടിവെപ്പ് കേസിലെ അന്വേഷണം സിപിഎം നേതാവിന്റെ ബന്ധുവിലേക്കുംമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്3 March 2023 5:06 PM IST
Marketing Featureബാപ്പയുടെ ആഗ്രഹം പോലെ ഡോക്ടറായെങ്കിലും ബിരുദ ദാന ചടങ്ങിന് മുൻപേ ബാപ്പ മരിച്ചു; ബെംഗളൂരുവിൽ ബിസിനസുകാരനായ ഭർത്താവിന്റെ നിർബന്ധത്തിൽ പി ജി ക്ക് ചേർന്നു; ഇന്നലെ രാത്രി കൂട്ടുകാരിയുടെ ഫ്ളാറ്റിൽ ഭക്ഷണം കഴിച്ചു കിടന്ന ശേഷം എന്ത് സംഭവിച്ചു? തൻസിയയുടെ വേർപാട് വിശ്വസിക്കാനാവാതെ കണിയാംപെറ്റ നിവാസികൾമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്1 March 2023 10:43 PM IST
Marketing Featureമകന്റെയും ഭർത്താവിന്റെയും അപ്രതീക്ഷിത വിയോഗം തളർത്തിയെങ്കിലും ദുഃഖം ഉള്ളിലൊതുക്കി ജീവിച്ചു; തൊഴിലുറപ്പിന് പോയ മരുമകളെ കാത്തിരിക്കുന്ന അമ്മായിയമ്മ; പറവൂരിൽ സരോജിനിയെ വകവരുത്തി മരുമകൾ അംബിക ആത്മഹത്യ ചെയ്തത് എന്തിനെന്ന് ഉത്തരം കിട്ടാതെ നാട്ടുകാർമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്28 Feb 2023 10:16 PM IST
SPECIAL REPORTലൈസൻസ് ഇല്ലാതിരുന്നിട്ടും മാരുതി 800ൽ എത്തിയത് കാമുകിക്ക് മുന്നിൽ ഷൈൻ ചെയ്യാൻ; രാവിലെ പുതിയ ഷൂവും ചോക്‌ളേറ്റും വാങ്ങി നൽകിയ ശേഷം യുവാവ് വൈകുന്നേരം വരെ കാത്തിരുന്നു; ബസ് സ്റ്റാന്റിൽ വെച്ച് ഓഫർ ചെയ്ത ലിഫ്റ്റ് പെൺകുട്ടി നിരസിച്ചത് മർദ്ദനത്തിന്റെ പ്രകോപനംമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്28 Feb 2023 7:56 PM IST
Marketing Featureഭാര്യയിൽ എപ്പോഴും സംശയം; പിണങ്ങി പോയെങ്കിലും ഓർത്തോർത്ത് സംശയം പെരുകി; ഭാര്യയെയും കുട്ടികളെയും അനുനയിപ്പിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത് കൃത്യമായ ആസൂത്രണത്തോടെ; പ്രിൻസിയെ കൊലപ്പെടുത്തിയിട്ട് അമ്മ ഉറക്കമെന്ന് കുട്ടികളോട്; വിഴിഞ്ഞം കൊലക്കേസിൽ പ്രതിയുടെ നാടകീയ കീഴടങ്ങൽമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്27 Feb 2023 7:35 PM IST
Uncategorizedഅഗസ്തീശ്വരം സ്വദേശിയെ കെട്ടിയിട്ട് പീഡിപ്പിച്ചത് ചിറയിൻകീഴ് റോയൽ കാസ്റ്റിൽ റിസോർട്ടിന് സമീപത്തുള്ള കെട്ടിടത്തിൽ; പാസ് വേർഡ് ഭീഷണിയിൽ മനസ്സിലാക്കി ഓൺലൈനിലൂടെ പണം മാറ്റിയതും അക്രമി സംഘം; പ്രവാസിയെ ചതിച്ച് കാറിൽ കയറ്റിയത് കാമുകി; ഇൻഷാ അബ്ദുൾ വാഹാബിനെതിരെ എഫ് ഐ ആറിലുള്ളത് ഗുരുതര ആരോപണംമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്26 Feb 2023 10:46 PM IST
Marketing Featureതട്ടിക്കൊണ്ടു പോയി മർദ്ദിച്ച് സ്വർണവും പണവും കവർന്നതിൽ കാമുകിക്ക് പങ്കില്ലന്ന പ്രവാസിയുടെ വാദം തള്ളി പൊലീസ്; കേസിലെ മുഖ്യ ആസൂത്രക ഇൻഷ തന്നെ; പ്രവാസി നൽകിയ പരാതിയിലും ഇൻഷയുടെ പേരുണ്ട്; ഇൻഷയാണ് മൊഹൈദിനെ നിർബന്ധിച്ച് വണ്ടിയിൽ കയറ്റിയതെന്നും അന്വേഷണ സംഘം; മൊഴി മാറ്റം സൗഹൃദത്തിന്റെ പേരിലെന്ന് സംശയംമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്26 Feb 2023 10:02 PM IST
Politicsമന്ത്രിയെ മന്നം സമാധിയിൽ പറഞ്ഞയച്ചത് മഞ്ഞുരുക്കാൻ; പിന്നാലെ ക്ഷേത്രം ഭരിക്കേണ്ടത് വിശ്വാസികളെന്ന പ്രഖ്യാപനവും; സുകുമാരൻ നായരെ രാധാകൃഷ്ണൻ കണ്ടത് ന്യൂനപക്ഷത്തെപ്പോലെ ഭൂരിപക്ഷ സമുദായവും ഒപ്പം വേണമെന്ന സെക്രട്ടറിയുടെ തിയറി പ്രകാരം; പിണറായിയും സമ്മതം മൂളി; ജാഥാകാലത്ത് എല്ലാവരേയും അടുപ്പിക്കാൻ ഗോവിന്ദൻമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്26 Feb 2023 8:51 PM IST
Uncategorizedആരോടും മിണ്ടാതെ ഒരറ്റത്ത് ഒതുങ്ങി ഇരുന്ന് എം.ശിവശങ്കർ; പിടിച്ചു പറിക്കാരും പീഡനക്കാരും ഉൾപ്പെട്ട സഹ തടവുകാർ; രാത്രി ഉറക്കമില്ല, ബി പി യിലും വ്യത്യാസം; ഉച്ചയ്ക്ക് മട്ടൻ കറിയും ചോറും നൽകിയിട്ടും വേണ്ട; ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ആശുപത്രിയിലേക്ക് മാറാൻ നീക്കം; കാക്കനാട് ജയിലിലായ മുൻ ഐ എ എസ് കാരന്റെ ജീവിതം ഇങ്ങനെമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്25 Feb 2023 3:41 PM IST
Marketing Featureരാത്രിയും പകലും കാട് അടക്കി വാഴുന്ന മണിക്കുട്ടന്റെ ഉറക്കം പുലർച്ചെ 3 മണിക്കും 6.30നും ഇടയിലെന്ന് വിവരം; മൊബൈൽ ഉപയോഗിക്കാത്ത 'വീരപ്പൻ' മണിക്കുട്ടനെ വിതുര പൊലീസ് വലയിലാക്കിയത് ഒരു മാസം നീണ്ട ആസൂത്രണത്തിൽ; പിടിയിലായത് 11 വർഷം മുൻപുള്ള കേസിൽമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്23 Feb 2023 9:01 PM IST
Marketing Featureമൂന്നുവർഷം മുമ്പ് നെട്ടുകാൽത്തേരി തുറന്ന ജയിലിൽ കഴിയവേ ആടിനെ മെയ്‌ക്കാനിറങ്ങി മുങ്ങി; തലേന്ന് അമ്മ കൈമാറിയ 25,000 രൂപയുമായി കടന്ന രാജേഷിനെ പൊക്കിയത് ഉടുപ്പിയിലെ തോട്ടത്തിൽ നിന്നും; ബുധനാഴ്ച കാട്ടാക്കട കോടതി പരിസരത്ത് നിന്നും വെട്ടിച്ചുകടന്ന ആര്യകൊലക്കേസ് പ്രതി പൊലീസിനെ വട്ടം ചുറ്റിച്ചപ്പോൾമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്23 Feb 2023 6:56 PM IST