Uncategorizedഖരമാലിന്യ സംസ്‌ക്കരണ രംഗത്ത് കോടികൾ കൊയ്യാമെന്ന് വൈക്കം വിശ്വന്റെ മരുമകൻ മനസിലാക്കിയത് 2016 ന് ശേഷം; ഇടതു സർക്കാർ അധികാരത്തിൽ വന്ന ശേഷം രാജ് കുമാർ ചെല്ലപ്പൻ പിള്ള ആധിപത്യം ഉറപ്പിച്ചത് എട്ടു കമ്പനികളിൽ; 2021-22വർഷത്തെ വരവ് ചെലവ് നൽകാതെ കേന്ദ്ര കോർപ്പറേറ്റ് അഫയേഴ്സ് മന്ത്രാലയത്തെയും പറ്റിച്ചു; സോൺട കമ്പനിക്ക് പിന്നിൽ ദുരൂഹത മാത്രംമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്14 March 2023 11:22 AM IST
KERALAMകാറിന്റെ പിൻസീറ്റിന് പുറകിൽ രഹസ്യ അറ; കടത്തിയത് ഒരുകോടിയിൽപരം രൂപ; പെരിന്തൽമണ്ണയിൽ രണ്ടുപേർ പിടിയിൽമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്11 March 2023 8:14 PM IST
Marketing Featureഉണ്ടായിരുന്നത് വെറും 6 ലക്ഷം രൂപയുടെ കടം; വീടുവെയ്ക്കാൻ കടം വാങ്ങിയിട്ടും പൂർത്തിയായില്ല; സാമ്പത്തിക ബാധ്യതയ്ക്ക് ഉത്തരവാദി താൻ തന്നെയെന്ന കുറ്റപ്പെടുത്തലും; കണിയാപുരത്തെ ആശുപത്രിയിലെ എക്‌സറേ ടെക്‌നീഷ്യന്റെയും മക്കളുടെയും ആത്മഹത്യയിൽ ദുരൂഹത മാത്രംമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്9 March 2023 1:53 PM IST
Marketing Featureകൃഷി ഓഫീസർ ഓഫീസിൽ എത്തുന്നത് വല്ലപ്പോഴും; മോഡലിങ് രംഗത്ത് തിളങ്ങാനായി വിവിധ ഫാഷൻ ഷോകളിൽ സജീവം; ഭർത്താവും മക്കളും അടുത്തില്ലാത്ത കൃഷി ഓഫീസറുടെ ബന്ധങ്ങൾ ഏറെയും മോഡലിംഗുകാരുമായി; ദുരൂഹതകൾ നിറയുന്ന കള്ളനോട്ട് കേസിലെ മുഖ്യകണ്ണി എം. ജിഷാ മോളുടെ കഥമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്9 March 2023 10:06 AM IST
Marketing Featureഹൃദയം പൊട്ടിമരിച്ചതു കൊണ്ടാണ് മൂക്കിലൂടെയും വായിലൂടെയും ചോര വന്നതെന്ന് വിശ്വസിപ്പിക്കാൻ ശ്രമിച്ചു; നാട്ടുകാർ ആവശ്യപ്പെട്ടിട്ടും ആശുപത്രിയിൽ എത്തിക്കാതെ ഉരുണ്ടു കളിച്ചു; നീലേശ്വരം സി ഐ പ്രേമസദന്റെ സമർത്ഥമായ ചോദ്യം ചെയ്യലിൽ കള്ളം പൊളിച്ച് അതിവേഗ കുറ്റസമ്മതം; കോട്ടപ്പുറം മാട്ടുമ്മൽ പാലം പണിക്കെത്തിയ രമേശനെ കൊന്നത് കൂലിയുമായി ബന്ധപ്പെട്ട തർക്കത്തിൽമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്8 March 2023 11:19 PM IST
Marketing Featureചെണ്ടമേളം കഴിഞ്ഞ് തിരികെ വരുമ്പോൾ കുളിമുറിയിൽ കണ്ട വെളിച്ചം ലക്ഷ്യമാക്കി പാഞ്ഞു; മൊബൈൽ അനങ്ങുന്നത് കണ്ട് കുളിക്കുകയായിരുന്ന യുവതി ബഹളം വെച്ചപ്പോൾ ഓടി രക്ഷപ്പെട്ടു; റോഡിൽ ഇരുന്ന ബൈക്ക് എടുക്കാൻ ചെന്നപ്പോൾ നാട്ടുകാർ പൂട്ടി; വള്ളിക്കുന്നത്ത് കുടുങ്ങിയത് കുളിസീൻ രാജേഷ്മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്8 March 2023 4:34 PM IST
Marketing Featureപൊതുജനങ്ങൾക്കിടയിൽ സൗമ്യമായ പൊതുപ്രവർത്തനം; വെൽഡിങ് വർക്ക് ഷോപ്പിൽ ജോലി; കുഞ്ഞുങ്ങളെ കണ്ടാൽ ഞരമ്പു രോഗി; 12 വയസുള്ള കുട്ടിയുടെ രക്ഷിതാക്കൾ വീട്ടിൽ എത്തി പഞ്ഞിക്കിട്ടതോടെ പീഡന വിവരം പുറത്തായി മുങ്ങി; വിവാദത്തിലാകുന്നത് സിപിഐക്കാരനായ പഴയ സിപിഎമ്മുകാരൻ; പാറശ്ശാലയിൽ ഷൈനു ചൂഷണം ചെയ്തത് നാലു ബാലികമാരെമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്7 March 2023 1:14 PM IST
Marketing Featureഅറസ്റ്റിലായപ്പോൾ പറഞ്ഞത് സി എമ്മിന്റെ ഗൺമാനോട് സംസാരിക്കണമെന്ന്; മോദിയുടെ ബന്ധുവായാലും അകത്തു തന്നെയെന്ന് പൊലീസിന്റെ മറുപടി; ഷാജി വൈദ്യൻ പീഡിപ്പിക്കാൻ ശ്രമിച്ചത് ശിവാനന്ദാശ്രമത്തിൽ യോഗ പഠിക്കാനെത്തിയ വിദേശിയെ; തട്ടിപ്പുകൾ അഗസ്ത്യാർകൂടത്തിന്റെ പേരിൽ; വൈദ്യൻ ആളു ചില്ലറക്കാരനല്ലമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്7 March 2023 12:07 PM IST
Marketing Featureഹണിട്രാപ്പ് ആസൂത്രണം ചെയ്ത് ആളെ സെലക്ട് ചെയ്തത് രതിമോൾ നേരിട്ട്; മധ്യവയ്സക്കനെ കെണിയിൽപ്പെടുത്തി പണം ആവശ്യപ്പെട്ടത് ഓപ്പറേഷൻ ട്രയലിന്റെ ഭാഗമായി; നിർമ്മാണ തൊഴിലാളിയിൽ നിന്നും 50 ലക്ഷം ആവശ്യപ്പെട്ടിട്ട് ആറ് ലക്ഷമാക്കി കുറച്ചതും ഇതിന്റെ ഭാഗം; രതിമോളും സംഘവും ലക്ഷ്യമിട്ടത് കോട്ടയത്തെ ചില ഉന്നതരെയും ബിസിനസുകാരെയുംമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്5 March 2023 5:03 PM IST
Marketing Featureമരക്കുന്നത്തെ ബി ജി എം ഹോം സ്റ്റേയിൽ പിയാനോ വായിച്ചിരിക്കുകയായിരുന്നു ബെൽജിയം സ്വദേശിനി; പ്രകോപനമില്ലാതെ കയറി പിടിച്ച വൈദ്യനെ തള്ളി മാറ്റി പുറത്തേക്ക് ഓടി വിദേശ വനിത; ആവിക്കുളി ചികിത്സയ്ക്ക് എത്തിയ പരിചയം മുതലാക്കി ശ്രമിച്ചത് പീഡിപ്പിക്കാൻ; ഷാജി വൈദ്യൻ അകത്താകുമ്പോൾമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്5 March 2023 12:34 PM IST
SPECIAL REPORTആറാട്ടുമുണ്ടനും പിതൃശൂന്യനും പണപ്പിരവുകാരെനെന്നും വരെ വിശേഷിപ്പിച്ചു; അധികാരത്തിൽ ഞെളിഞ്ഞിരിക്കാമെന്ന് കരുതണ്ടായെന്നും സിഐയ്ക്ക് പണികൊടുക്കുമെന്നും ഭീഷണി; ഏര്യാ സെക്രട്ടറിയുടെ വീമ്പു പറച്ചിലിൽ പേടിക്കാത്ത ഉദ്യോഗസ്ഥൻ; കോടതിയെ സമീപിച്ച് കേസെടുപ്പിച്ചു സിഐ സന്തോഷ് കുമാർ; നീതിക്ക് വേണ്ടിയുള്ള സിഐയുടെ യാത്ര ആരും സഞ്ചരിക്കാത്ത വഴിയിൽമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്5 March 2023 11:22 AM IST
Marketing Featureആവികുളി ചികിത്സയുടെ മറവിൽ വിദേശ വനിതയെ കയറി പിടിച്ചു; യുവതി വിവരം വെളിപ്പെടുത്തിയത് സുഹൃത്തിനോട്; നെയ്യാർ ഡാമിലെ ഹോം സ്റ്റേയിൽ വെച്ച് വിദേശ വനിതയെ അപമാനിച്ച ഷാജി വൈദ്യൻ അറസ്റ്റിൽമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്4 March 2023 10:42 PM IST