Marketing Featureകൂട്ടുകാരന്റെ പെൺ സുഹൃത്തിന്റെ പേരിൽ വ്യാജ ഐ ഡി ഉണ്ടാക്കി അശ്ലീലം പ്രചരിപ്പിച്ചു; ജഡ്ജിക്കും കളക്ടർക്കും വരെ അശ്ലീല കത്തുകളയച്ചു; കൂട്ടുകാരനെ കുടുക്കാനും ശ്രമിച്ചു; അച്ചനോടുള്ള വിരോധത്തിൽ തുയ്യത്തും കത്ത്; ഒടുവിൽ കലക്ടേറേറ്റിൽ ബോംബ് സ്ഫോടന കത്തും; അകത്തായ സാജൻ ക്രിസ്റ്റി ആളു ചില്ലറക്കാരനല്ലമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്9 Feb 2023 12:51 PM IST
Marketing Featureഭാര്യയെ കൂട്ടി വന്ന് യുവതിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് മാപ്പപേക്ഷിച്ചു; കേസ് പിൻവലിക്കാൻ വാഗ്ദാനം ചെയ്തത് 6 സെന്റ് സ്ഥലവും വീടും; ഫോട്ടോയും ഫോൺ നമ്പരും അശ്ലീല വെബ് സൈറ്റിലിട്ട കേസിൽ രണ്ട് യുവതികൾ ഉൾപ്പെടെ 8 പേർ പ്രതി കൂട്ടിൽ; അരി വ്യവസായി വിളിച്ച ഫോൺ സംഭാഷണത്തിൽ ഉള്ളത് അട്ടിമറി ഗൂഢാലോചനമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്9 Feb 2023 11:51 AM IST
Uncategorizedനെടുമങ്ങാട്ടെ രണ്ടാമത്തെ പീഡന കേസ് ക്വാഷ് ചെയ്താലും സി ഐ സൈജുവിന് രക്ഷപ്പെടാനാകില്ല; ആദ്യ പീഡന കേസിൽ വ്യാജ രേഖ ചമച്ചതിന് സി ഐക്കെതിരെ കേസെടുക്കാൻ ഡി ജി പി യുടെ നിർദ്ദേശം; വനിതാ ഡോക്ടർ പണം ആവിശ്യപ്പെട്ടുവെന്ന വ്യാജരേഖ ചമച്ചത് സി ഐയും വിശ്വസ്തനായ കോൺസ്റ്റബിളും ചേർന്ന്; സൈജുവിനെ സർവ്വീസിൽ നിന്ന് പിരിച്ചു വിട്ടേക്കുംമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്4 Feb 2023 7:52 PM IST
SPECIAL REPORTതുമ്പയിൽ പ്രബോഷൻ എസ് ഐ ആയിരിക്കേ മണ്ണു മാഫിയ ബന്ധത്തിൽ സസ്‌പെൻഷൻ; പിരിച്ചു വിടാനുള്ള നീക്കം ഉന്നത ഇടപെടലിൽ തടഞ്ഞു; കോൺസ്റ്റബിൾ ആയിരിക്കെ സ്റ്റേഷനിൽ മദ്യപിച്ചു ബഹളം വെച്ചതിനും നടപടി നേരിട്ടു; മകനെ കേസിൽ കുടുക്കുമെന്ന് പറഞ്ഞ് വീട്ടമ്മയെ ശല്യപ്പെടുത്തിയ എസ് ഐ നിസാരക്കാരനല്ല; കന്റോൺമെന്റ് എസ് ഐ സർക്കാറിനും തലവേദനമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്4 Feb 2023 11:28 AM IST
Marketing Featureപള്ളിമേടയിലെത്തിയ അപരിചിതൻ അച്ചന്റെ കൈ മുത്തി സംസാരിച്ചു; പിന്നീട് ഇരുന്ന് പത്രം വായിച്ചു, കുർബാന സമയത്ത് എട്ടു ലക്ഷം രൂപയുമായി കടന്നു; കേരളത്തിൽ പള്ളിമോഷണവും പുറത്ത് ലഹരികടത്തും; ഗോവ ജയിലിൽ നിന്നും കല്ലടിക്കോട് പൊലീസ് പൊക്കിയത് വ്യത്യസ്തനായ തസ്കരനെമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്2 Feb 2023 5:42 PM IST
Marketing Feature'അതീന്ദ്രീയ ജ്ഞാനവും' ഗ്രാമർ മിസ്റ്റേക്കും കേട്ടിട്ടില്ലാത്ത പദങ്ങളുമായി കത്തെഴുതിയും ജയിൽ അധികൃതരെ വട്ടം കറക്കി; ഊളമ്പാറയിലെ ചികിത്സയും ഫലിച്ചില്ല; ഒടുവിൽ എട്ടുവർഷത്തെ ശിക്ഷ പൂർത്തിയാക്കി പുറത്തിറങ്ങാൻ ഒരുങ്ങുമ്പോൾ പൊക്കിയെടുത്ത് തമിഴ്‌നാട് പൊലീസ്; പൂജപ്പുരയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോകുമ്പോൾ പിറുപിറുപ്പ്; ഹൈടേക് കുറ്റവാളി ബണ്ടി ചോർ പുറംലോകം കാണില്ലമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്2 Feb 2023 5:08 PM IST
Uncategorizedതടവുകാർക്കൊപ്പം ക്യൂ നിന്ന് ഭക്ഷണം വാങ്ങും; ഇഷ്ടം മട്ടനും ചോറും, മീൻ കറിയും കൂട്ടിയുള്ള ശാപ്പാടും കേമം! ഞായറാഴ്ച സിനിമയോടു താൽപ്പര്യം ഇല്ലാത്തതിനാൽ സെല്ലിലിരുന്ന് കുറ്റാന്വേഷണ നോവലുകൾ വായിക്കും; സഹതടവുകാരോട് വാതോരാത്ത സംസാരം; തന്റെ സാമ്പത്തിക ശാസ്ത്രം മനസിലാക്കാത്ത വിഡ്ഡികളാണ് പുറത്തെന്ന് പറഞ്ഞ് ഉറക്കെ ചിരിക്കും; തടവുകാരെയും ആരാധകരാക്കി പ്രവീൺ റാണമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്2 Feb 2023 9:01 AM IST
Politicsപിണറായിയെ പിണക്കാതെ സുധാകരനെ കൂടെ നിർത്തി ശുദ്ധികലശത്തിന് എം വി ഗോവിന്ദൻ; നാസറും ചിത്തരഞ്ജനും എതിരായതോടെ മന്ത്രി പദം ഉണ്ടായിട്ടും സജി ചെറിയാന് കാലിടറുന്നുവോ? സുധാകരൻ മുന്നേറുന്നത് പഴയ ശിക്ഷ്യനെ വെട്ടാനെന്ന തിരിച്ചറിവിൽ സംസ്ഥാന നേതൃത്വം; ആലപ്പുഴ സിപിഎമ്മിൽ അടിമുടി മാറ്റത്തിനും സാധ്യതമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്31 Jan 2023 1:00 PM IST
SPECIAL REPORTജയിലിൽ കിടന്നപ്പോൾ തിരിഞ്ഞുനോക്കാത്ത ഐ.എ.എസുകാരുടെ പഞ്ചനക്ഷത്ര സത്കാരം വേണ്ടെന്ന് ശിവശങ്കർ; വിരമിക്കുന്ന പ്രിൻസിപ്പൽ സെക്രട്ടറിക്ക് ഒരുക്കിയ വിടവാങ്ങൽ സത്കാരം ഉപേക്ഷിച്ച് ഐ.എ.എസ് അസോസിയേഷൻ; ശിവശങ്കറിന് കലിപ്പായത് ജയിലിൽ കിടന്നപ്പോൾ ഐ.എ.എസുകാരെല്ലാം ശത്രുവായി കണ്ടത്; ആകെ സഹായിച്ചത് ആഭ്യന്തര സെക്രട്ടറി വി.വേണു മാത്രംമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്30 Jan 2023 10:25 PM IST
Uncategorizedപഞ്ച നക്ഷത്ര ഹോട്ടലിൽ ഗ്രൂപ്പ് യോഗം ചേർന്നുവെന്ന ആരോപണം ലക്ഷ്യം വെയ്ക്കുന്നത് ജില്ലയിലെ പാർട്ടി ഉന്നതനെ; മകൻ തിരുവനന്തപുരത്ത് ഫ്ളാറ്റും വീടും വാങ്ങിയതും ചർച്ച; ബ്രാൻഡഡ് അടി വസ്ത്രം വാങ്ങി നൽകി സ്ത്രീകളെ ചൂക്ഷണം ചെയ്ത യുവനേതാവിനെ അവസാനം വരെ സംരക്ഷിച്ചുവെന്നും വിമർശനം; എല്ലാം പിബിക്ക് മുമ്പിലെത്തും; വിഭാഗീയ നീക്കാൻ ഗോവിന്ദൻ ഇറക്കിയ പൂഴിക്കടകവും ഫലിക്കാതെ ആലപ്പുഴയിലെ സിപിഎംമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്26 Jan 2023 2:00 PM IST
SPECIAL REPORTപോപ്പുലർ ഫ്രണ്ടിനെ അടപടലം പൂട്ടിയ റെയ്ഡുകൾ നയിച്ചു; കേരള ബന്ധമുള്ള കോയമ്പത്തൂർ-മംഗളുരു സ്‌ഫോടനങ്ങളുടെ അന്വേഷണ മേധാവി; എൻഐഎയിലെ പുലി വന്ദനയ്ക്ക് സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ; പോപ്പുലർ ഫ്രണ്ട് നേതാക്കളെ നിന്ന് പൊക്കി അഴിക്കുള്ളിലാക്കിയ വന്ദനയെ രാജ്യം ആദരിക്കുമ്പോൾമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്26 Jan 2023 1:21 PM IST
SPECIAL REPORTകൊടിസുനിയെ പിടിച്ചതിന്റെ ദേഷ്യത്തിന് പിണറായി സർക്കാർ മൂലയ്ക്ക് ഒതുക്കിയ കുറ്റാന്വേഷന് അർഹതയുടെ അംഗീകാരം; കാബിനറ്റ് സെക്രട്ടേറിയറ്റിൽ സീനിയർ എക്സിക്യുട്ടീവ് കേഡറിൽ ഡയറക്ടറുടെ റാങ്കിൽ മോദിയെ നിയമിച്ചതിന് പിന്നാലെ രാഷ്ട്രപതിയുടെ സ്തുത്യർഹ സേവാ മെഡലും; ഐ ജി അനൂപ് കുരുവിള ജോൺ അംഗീകരിക്കപ്പെടുമ്പോൾമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്26 Jan 2023 1:14 PM IST