Marketing Featureബാറുകളിൽ കയറി ഓസിന് കുടിക്കും; സെന്ററൽ പ്ലാസ ബാറിൽ പാണൻ ലാലുവിന്റെ ക്വട്ടേഷൻ ടീമിൽ ചേരാനുള്ള ക്ഷണം നിരസിച്ചപ്പോൾ എതിരാളികൾ വെട്ടി വീഴ്‌ത്തി; ഓം പ്രകാശിന്റെ വലം കൈയ്ക്ക് ക്വട്ടേഷനുമായി നെടുമങ്ങാട് എത്തിയപ്പോൾ പൊലീസ് വലയിൽ; കളി തോറ്റാലും ജയിച്ചാലും സ്റ്റമ്പൂരിയടിക്കുന്ന സ്റ്റമ്പർ അനീഷ് അഴിക്കുള്ളിലായ കഥമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്25 Jan 2023 10:43 AM IST
Marketing Featureബസ് സ്റ്റാൻഡിലെ ശുചി മുറിയിൽ സ്‌കൂൾ യൂണിഫോം മാറ്റി കാമുകന്റെ ബൈക്കിൽ കയറി പറന്നത് കോവളത്തേക്ക്; പ്രിൻസിപ്പൾ അറിഞ്ഞപ്പോൾ പിടിക്കാൻ വളഞ്ഞ പൊലീസിന് നേരെ പാഞ്ഞടുത്തത് ബ്രൂസിലിയെ പോലെ; താരമാകൻ ശ്രമിച്ച കാമുകൻ ഒടുവിൽ തറയിൽ കിടന്ന് നിരങ്ങി; ഇൻസ്റ്റാഗ്രാമിലെ ഫ്രീക്കന്റെ സ്റ്റണ്ട് വീഡിയോ ചതിയൊരുക്കിയപ്പോൾമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്24 Jan 2023 2:06 PM IST
Uncategorizedവധശിക്ഷ ആവശ്യപ്പെട്ടുള്ള ഹർജി സർക്കാർ പിൻവലിക്കുമെന്നറിഞ്ഞത് ജയിലിൽ നിന്നും അഭിഭാഷകനെ വിളിച്ചപ്പോൾ; ജയിലിനുള്ളിലും സുരക്ഷാ ഭീഷണിയെന്ന് പരാതി നൽകിയതു മൂലം മുള്ളാൻ പോയാൽ പോലും കൂടെ സുരക്ഷാ ഗാർഡ്; തുണി അലക്കാനും സെല്ല് വൃത്തിയാക്കാനും സഹായികളില്ല; ഉള്ള സ്വാതന്ത്ര്യം കൂടി നഷ്ടപ്പെട്ട് ലോക്കായി മുഹമ്മദ് നിഷാംമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്24 Jan 2023 10:22 AM IST
SPECIAL REPORTവിവാഹത്തിന് മേൽനോട്ടം വഹിച്ചത് തൃശൂരിലെ പള്ളിയിലെ ഉസ്താദ്; പോക്‌സോ കേസിലെ ഇരയ്ക്ക് ശൈശവ വിവാഹം ഒരുക്കിയത് വീട്ടുകാർ; ജയിലിൽ നിന്നും പുറത്തിറങ്ങിയ പീഡകനെ വരനാക്കി അതീവ രഹസ്യമായി കല്യാണം നടത്തിയ പ്രതികളെ പിടികൂടി തലസ്ഥാനത്തെ പൊലീസ്മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്23 Jan 2023 10:49 PM IST
Marketing Featureക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയപ്പോൾ ഭാര്യയുടെ മൃതദേഹം മാറ്റാൻ കുഴി മാന്തിയെങ്കിലും അസഹനീയ ദുർഗന്ധം കാരണം ശ്രമം ഉപേക്ഷിച്ചു; തെളിവു ശേഷിക്കാതെ മൃതദേഹം കുഴിച്ചു മൂടാൻ യൂട്യൂബ് വീഡിയോ കണ്ട് തയ്യാറെടുപ്പ് നടത്തി; വൈപ്പിനിൽ കൊല നടത്തിയ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ചില്ലറക്കാരനല്ല; രമ്യാ കൊലയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്21 Jan 2023 1:02 PM IST
Uncategorizedവിയ്യൂരിൽ മൊബൈലും പവർ ബാങ്കും ലഹരിയും; കണ്ണൂരിൽ കഞ്ചാവ് എത്തുന്നത് പച്ചക്കറി വണ്ടിയിൽ; കോട്ടയത്ത് കോൾഗേറ്റിൽ എത്തിയത് എംഡിഎംഎ; തിരുവനന്തപുരത്ത് പരോളിൽ പോകുന്നവർ തിരിച്ചെത്തുന്നത് ബക്കാഡിയും മോർഫിസും അടക്കമുള്ള മദ്യവുമായി; തടവറകളെല്ലാം റിസോർട്ടുകളായി! ജയിൽ വകുപ്പിൽ തടവുപുള്ളികൾ താരങ്ങളാകുമ്പോൾമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്19 Jan 2023 11:43 AM IST
Uncategorizedപ്രവാസിയുമായുള്ള ഭാര്യയുടെ ഫോൺ വിളിയിൽ കൊല; തെളിവ് നശിപ്പിക്കാൻ ഭാര്യയുടെ വസ്ത്രം മാറ്റി കുഴിച്ചിട്ടത് അതിവേഗം അഴുകാൻ; മണം പിടിച്ചെത്തിയ വളർത്തു നായ മൃതദേഹം മാന്തി പുറത്തെടുക്കാൻ ശ്രമിച്ചു; പിന്നാലെ പട്ടിയേയും സജീവൻ കൊന്നു? വൈപ്പിനിലെ കൊലയാളിയ്‌ക്കെതിരെ പുതിയ സംശയം; സജീവൻ എല്ലാം ചെയ്തത് കൃത്യമായ ആസൂത്രണത്തിൽമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്18 Jan 2023 9:31 AM IST
Uncategorizedജയിലിൽ എത്തിയ ഉടൻ ആവശ്യപ്പെട്ടത് ഭാര്യയെ ഫോൺ വിളിക്കാനുള്ള അടിയന്തരാനുമതി; അടുത്ത ദിവസം ഓടിയെത്തിയ വാമഭാഗം; ആര് എന്ത് പറഞ്ഞാലും സ്വന്തം ഭാര്യ ഒപ്പമുണ്ടെന്ന ആത്മവിശ്വാസത്തിൽ ലൈഫ് ഡോക്ടർ; നിയമയുദ്ധം നയിക്കുന്നത് വജ്രവും സ്വർണവും മൂടി സ്വന്തമാക്കിയ അമ്മാവന്റെ മകൾ; ഇത് പട്ടുമെത്തയിൽ ഉറങ്ങിയ പ്രവീൺ റാണയുടെ വിയ്യൂർ ജയിലിലെ ജീവിതംമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്17 Jan 2023 9:50 AM IST
Uncategorizedവിക്കറ്റ് കീപ്പിംഗിനൊപ്പം ബാറ്റിംഗിലും താരം; അയൽവീട്ടിലെ അന്യജാതിക്കാരനെ രമ്യ പ്രണയിച്ചത് ക്രിക്കറ്റിലെ വീരകഥകൾ കേട്ട്; ജീവിത പ്രാരാബ്ദം വില്ലനായെത്തിയപ്പോൾ തൃപ്പുണ്ണിത്തുറ ലീഗിലെ താരം പെയിന്ററായി; വെജിറ്റബിൾ കടയിലെ ഭാര്യയുടെ ജോലി സംശയ രോഗമായി; ഡിവോഴ്‌സ് ചർച്ചയിൽ മക്കളെ നഷ്ടപ്പെടുമെന്ന ചിന്ത തകർത്തു; ഒടുവിൽ ഭാര്യയെ കൊന്നു; വൈപ്പിനിലെ സജീവൻ വില്ലനായപ്പോൾമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്14 Jan 2023 11:09 AM IST
SPECIAL REPORTജോക്കിയുടെയും വാൻഹ്യൂസെന്റെയും അടിവസ്ത്രങ്ങൾ ധരിച്ച് നേതാവിന് മുന്നിലെത്തിയവരിൽ ജനപ്രതിനിധികളും; പുറത്തു വന്ന ദൃശ്യങ്ങളിൽ തങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് രഹസ്യമായി അന്വേഷിച്ച് ചിലർ, 30ലേറെ സ്ത്രീകളുടെ നഗ്‌ന വീഡിയോകൾ ഫോണിൽ നിന്ന് കണ്ടെത്തിയിട്ടും ആലപ്പുഴയിലെ നേതാവിനെ സംരക്ഷിച്ച് സിപിഎംമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്13 Jan 2023 7:22 PM IST
Uncategorizedഅഞ്ചുകൊല്ലമായി ശാരീരികമായും മാനസികമായും അകൽച്ചയിൽ; അന്ന് നേരത്തെ വീട്ടിലെത്തിയപ്പോൾ ഒളിച്ചു നിന്ന് കേട്ടത് ഭാര്യയുടെ ഫോണിലെ കുറ്റം പറച്ചിൽ; മൊബൈൽ പിടിച്ചു വാങ്ങാനുള്ള ശ്രമം കലഹമായപ്പോൾ ആദ്യം കയറെടുത്ത് ഭർത്താവിന്റെ കഴുത്തിൽ കുരുക്കിട്ട ഭാര്യ; ബലപ്രയോഗത്തിൽ കീഴ്‌പ്പെടുത്തി കൊന്ന് പ്രതികാരവും; സജീവന്റെ കുറ്റസമ്മതം ഇങ്ങനെമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്13 Jan 2023 2:20 PM IST
Uncategorizedഭാര്യയെ കാണാനില്ലെന്ന പരാതി കൊടുക്കാത്ത ഭർത്താവ്; ചോദ്യം ചെയ്യലിൽ പിടിച്ചു നിൽക്കാൻ കഴിയാതെ വന്നപ്പോൾ കുടുങ്ങിയെന്ന് തിരിച്ചറിഞ്ഞു; നാണക്കേട് മായ്ക്കാൻ ആലോചിച്ചത് ആത്മഹത്യ; കുട്ടികളെ ഓർത്തപ്പോൾ ഞാറയ്ക്കൽ സ്‌റ്റേഷനിൽ എത്തി കീഴടങ്ങൽ; നിർണ്ണായകമായത് രണ്ട് ഡി വൈ എസ് പിമാരുടെ ചോദ്യം ചെയ്യൽ; അറക്കപ്പറമ്പിൽ സജീവൻ സത്യം പറഞ്ഞ കഥമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്13 Jan 2023 1:47 PM IST