Uncategorizedപഴയ ജില്ലാ ബാങ്കിൽ നിന്നും ആർ ടി ജി എസ് ചെയ്യുന്ന പണം ഇപ്പോഴും അക്കൗണ്ട് ഉടമയ്ക്ക് കിട്ടുന്നില്ല; സർക്കാരിന്റെ സഹായധനം പോലും ക്രെഡിറ്റാകുന്നില്ല; ഒരു അക്കൗണ്ട് ഉടമയ്ക്ക് രണ്ട് അക്കൗണ്ട് നമ്പരുകൾ; ബാങ്കുകൾക്ക് രണ്ട് ഐ എഫ് എ സി കോഡും; കോർബാങ്കിങ് പിഴയ്ക്കുന്നു; നമ്പർ ഒൺ എന്നത് സ്വപ്നം മാത്രമാകുമോ? നാഥനില്ലാ കളരിയായി കേരളാ ബാങ്ക്മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്13 Jan 2023 9:18 AM IST
Marketing Featureഎക്കോ സ്‌പോട്ട് വാഹനത്തിൽ തൃശൂരിൽ എത്തിയ റിസോർട്ട് ഉടമയെഹോട്ടലിൽ എത്തിച്ചതും ഹണി ട്രാപ്പിൽ കുടുക്കിയതും സൗമ്യ; മാളയിലെയും ചെറുതുരുത്തിയിലെയും ഒളികേന്ദ്രങ്ങളിൽ എത്തിച്ച് മർദിച്ച ശേഷം മോചന ദ്രവ്യമായി ആവശ്യപ്പെട്ടത് 10 ലക്ഷം; സിനിമ നടിയുടെ കൂട്ടാളി കുടുങ്ങി; 2011 ലെ കേസിൽ വൈകി അറസ്റ്റ് എത്തുമ്പോൾമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്11 Jan 2023 11:07 AM IST
Uncategorized1200 ലധികം തടവുകാരുടെ മേസ്തിരിയായി നിറഞ്ഞ് നിൽക്കുന്നത് ആറ്റിങ്ങൽ ഇരട്ടക്കൊല കേസ് പ്രതി നിനോ മാത്യൂ; സഹായിയായി വിസ്മയ കേസ് പ്രതി കിരൺ കുമാറും; തടവുകാരുടെ മുഴുവൻ ജീവചരിത്രവും ഏത് പാതിരാത്രി ചോദിച്ചാലും പറയാൻ തയ്യാറായി മച്ചാനും മച്ചാനും; തിരുവനന്തപുരം സെൻട്രൽ ജയിലിൽ പുതിയ കൂട്ടുകെട്ട്; എല്ലാം പ്രമാദ കേസുകളിലെ പ്രതികളുടെ കൈകളിലാകുമ്പോൾമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്11 Jan 2023 7:19 AM IST
Marketing Featureഭരണഘടനാ പദവി വഹിക്കുന്ന ഉന്നത വ്യക്തിയിൽ നിന്നു പുരസ്‌കാരം സ്വീകരിക്കുന്ന ചിത്രങ്ങൾ കരുത്താക്കി; താര പദവി വഹിക്കുന്ന മുതിർന്ന ചലച്ചിത്ര നടൻ പാർട്നർ ആണെന്നും പ്രചരിപ്പിച്ചു; ഇന്റലിജൻസ് റിപ്പോർട്ട് മുക്കിയും പൊലീസിലെ കൂട്ടുകാർ കരുത്തായി; സുരക്ഷ ചുമതല വഹിച്ച വിജിലൻസ് വിങ് എന്ന സെക്യൂരിറ്റി ഏജൻസിയിലെ ഉന്നതന്റെ ഇടപെടലിൽ വളർന്നു; പ്രവീൺ റാണ മുങ്ങി കളിക്കുമ്പോൾമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്10 Jan 2023 3:25 PM IST
Uncategorizedപിണറായി-ഗോവിന്ദൻ കൂടിക്കാഴ്ച നിർണ്ണായകമായി; ജോയിയെ സെക്രട്ടറിയാക്കിയാൽ വോട്ടിനിട്ട് തോൽപ്പിക്കാൻ ഗൂഢാലോചന നടക്കുന്നുവെന്ന വിവരം ലഭിച്ചത് ജില്ലയിലെ വിശ്വസ്തനിൽ നിന്ന്; മുള്ളിനെ മുള്ളു കൊണ്ടെടുക്കുന്ന തന്ത്രം പയറ്റി ആനാവൂരിനെ കൊണ്ട് ജോയിയുടെ പേര് നിർദ്ദേശിച്ചതും മട്ടന്നൂരിലെ ചാണക്യ ബുദ്ധി; ഓപ്പറേഷൻ തേഴ്സ്ഡേയിലൂടെ എംവി ഗോവിന്ദൻ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ നിശ്ചയിച്ച കഥമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്6 Jan 2023 5:08 PM IST
Politicsശിവഗിരിയിൽ സമുദായ നേതാവിന് അടുത്തെത്തി മനസ്സ് അനുകൂലമാക്കി; തിരുവനന്തപുരത്ത് ഈഴവ പരിഗണന വേണമെന്ന ആവശ്യം പിണറായിയും അംഗീകരിച്ചു; കോടിയേരിക്ക് പകരം ഗോവിന്ദൻ എത്തിയതോടെ ആനാവൂരിന്റെ സ്വപ്നവും പൊലിഞ്ഞു; വിജയകുമാറും കടകംപള്ളിയും ഒരുമിച്ചപ്പോൾ വർക്കലക്കാരനും ഇരട്ടപ്പദവി; തിരുവനന്തപുരത്തെ സിപിഎമ്മിനെ നയിക്കാൻ ജോയി എത്തുന്നത് 'തീർത്ഥാടന' ഓപ്പറേഷനിലൂടെമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്5 Jan 2023 2:06 PM IST
Politicsമർദ്ദനമേറ്റ് വീണപ്പോഴും മുദ്രാവാക്യം വിളിച്ചു; ബൂട്ട്‌സിട്ട് കഴുത്തിന് ചവിട്ടിയ എസ് ഐയ്ക്കും ആ വിപ്ലവ വീര്യം തകർക്കാനായില്ല; വർക്കല രാധാകൃഷ്ണന് ശേഷം 'അണ്ണനായ' ജോയിയണ്ണൻ! സഖാക്കളെ എല്ലാം ഒരു ചരടിൽ നിർത്തി വർക്കലയിൽ സിപിഎം പെരുമ രണ്ടാം വട്ടവും ഉറപ്പിച്ചു; കഹാറിനെ മലർത്തി അടിച്ച ജോയിക്ക് മുമ്പിൽ ആനാവൂർ തന്ത്രങ്ങളും പാളി; തിരുവനന്തപുരത്ത് സിപിഎമ്മിനെ നയിക്കാൻ ജോയി എത്തുമ്പോൾമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്5 Jan 2023 12:19 PM IST
Politicsവി.ജോയിക്കായി ഒന്നിച്ച് കടകംപള്ളിയും വിജയകുമാറും; ജയൻ ബാബുവിന് വേണ്ടി വാദിച്ച് ശിവൻകുട്ടിയും, കെ.എസ് സുനിൽ കുമാറിനായി ആനാവൂരും; തലസ്ഥാനത്ത് ജില്ലാ സെക്രട്ടറിയെ നിശ്ചയിക്കൽ സി പി എമ്മിന് കീറാമുട്ടിയാവുന്നു; ജില്ലാ കമ്മിറ്റിയിൽ രണ്ടിലൊന്ന് തീരുമാനിക്കാൻ ഉറച്ച് എം വി ഗോവിന്ദനുംമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്4 Jan 2023 9:07 PM IST
SPECIAL REPORTകുഞ്ഞു പുറത്തേക്ക് വന്നു കഴിഞ്ഞാണ് വീൽ ചെയറിൽ പ്രസവ മുറിയിൽ എത്തിച്ചത്; ജനിച്ച ഉടനെ കുഞ്ഞിനെ എടുത്തു കൊണ്ട് നേഴ്സുമാർ ഓടി; ഡോക്ടറുടെ സേവനം കിട്ടിയില്ലെന്നും പരാതി; പാലക്കാട്ടെ വനിത- ശിശു ആശുപത്രിയിൽ നവജാത ശിശു മരിച്ചതും വീഴ്ച; മെക്കോണി പാസ് മൂലമാണ് കുഞ്ഞ് മരിച്ചതെന്ന് ആശുപത്രി; വില്ലനായത് 'ന്യൂ ഇയറോ'?മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്2 Jan 2023 11:52 AM IST
Marketing Featureവിവാഹ മോചിതനാണെന്ന ലേബൽ മാർക്കറ്റ് ചെയ്തു സ്ത്രീകളെ വളച്ചെടുക്കും; ഗോചാറ്റ് പ്ലാറ്റ്‌ഫോം വഴി നഗ്‌ന ചിത്രങ്ങളും വീഡിയോകളും കൈക്കലാക്കിയശേഷം ബ്ലാക്ക്മെയിലിങ്; കേസായപ്പോൾ ഗൾഫിലേക്ക് മുങ്ങിയ പ്രതി ന്യൂഇയർ ആഘോഷിക്കാൻ നാട്ടിലെത്തിയപ്പോൾ പിടിയിൽ; വർക്കലയിലെ കെണിയിൽ മറ്റൊരു യുവതിയെ രക്ഷിച്ച് തൃശൂർ സൈബർ പൊലീസിന്റെ മാസ് എൻട്രിമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്2 Jan 2023 6:33 AM IST
Marketing Feature9 വർഷം മുമ്പ് ഫിറ്റ്‌നസ് നഷ്ടപ്പെട്ടിട്ടും സഞ്ചാരികളെ പറ്റിച്ച് ലക്ഷങ്ങൾ ഉണ്ടാക്കി; ഇൻഷുറസും ഡ്രൈവർക്ക് ലൈസൻസുമില്ല; സുരക്ഷയ്ക്കായി ലൈഫ് ജാക്കറ്റുമില്ല; ഒരുദിവസത്തേക്ക് ഒരു കുടുംബത്തിൽ നിന്ന് കൈപ്പറ്റുന്നത് 12,000 രൂപ; തെലങ്കാന സ്വദേശിയുടെ ജീവനെടുത്ത വൈറ്റ് ഓർക്കിഡ് പോലുള്ള ഹൗസ് ബോട്ടുകൾ ഇനിയുമേറെ പുന്നമടക്കായലിൽമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്31 Dec 2022 5:09 PM IST
Marketing Featureഡൽഹിയിലെ വസ്ത്രശാലയിൽ വെച്ച് പ്രണയത്തിലായി ഒപ്പം കൂടി; വർഷങ്ങൾക്ക് ശേഷം നാട്ടിലെത്തിയപ്പോൾ മുഴു കുടിയനായ പങ്കാളിയുടെ പീഡനം സഹിക്കാൻ വയ്യാതെയായി; ശബരിമലയ്ക്ക് പോകാൻ മാല പണയം വെയ്ക്കാൻ ചോദിച്ചതിനെ ചൊല്ലി തർക്കം; ശാസ്താംകോട്ടയിലെ ചിത്ര ജീവനൊടുക്കിയത് 15 വർഷത്തെ ലിവിങ് ടുഗദർ ജീവിതം മടുത്തിട്ട്മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്31 Dec 2022 4:31 PM IST