SPECIAL REPORTമന്ത്രി ജി ആർ അനിലിനെ ന്യായം പഠിപ്പിച്ച സി ഐ ഗിരിലാൽ വിജിലൻസിൽ ജോയിൻ ചെയ്താൽ മലബാറിലേക്ക് തട്ടും; തിരുവനന്തപുരത്ത് പാടില്ലെന്ന നിലപാടിൽ സിപിഐ; ന്യായവും നീതിയും നടപ്പാക്കാമെന്ന പറഞ്ഞ ഉദ്യോഗസ്ഥനെ പീഡിപ്പിക്കുന്നതിൽ പൊലീസിൽ അമർഷം ശക്തം; ഗിരിലാലിനെ പറപ്പിക്കാൻ തന്ത്രമൊരുങ്ങുന്നുമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്24 Aug 2022 2:10 PM IST
Uncategorizedഗൾഫിലേക്ക് പോയ ഇസ്ലാം വിശ്വാസിക്ക് ഭർത്താവിൽ നിന്നുണ്ടായതു കൊടിയ പീഡനം; മക്കളേയും കൊണ്ട് നാട്ടിലെത്തി ധ്യാനകേന്ദ്രത്തിൽ പോയത് മനസുഖം വീണ്ടെടുക്കാൻ; മതം മാറി ക്രൈസ്തവയായി രണ്ടാം വിവാഹം; യുവാവിന്റെ മാനസിക പ്രശ്‌നം വീണ്ടും പ്രതിസന്ധിയായി; യുവതിയുടെ പരാതി മന്ത്രിക്ക് മുമ്പിലെത്തിയത് പാർട്ടി വഴിയിൽ; വട്ടപ്പാറയിൽ ഗിരിലാലിന്റെ 'ന്യായം' അന്യായമായിരുന്നില്ലമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്24 Aug 2022 11:56 AM IST
Uncategorizedന്യായം നോക്കി നടപടി എടുക്കാം; അവർക്ക് പ്രൊട്ടക്ഷനും നൽകാം! ഇങ്ങനെ മന്ത്രിയോട് സിഐ പറഞ്ഞാൽ അത് അച്ചടക്ക ലംഘനമാകുമോ? വട്ടപ്പാറ സിഐയ്ക്കെതിരെ നടപടിക്ക് ശുപാർശ; മന്ത്രി ജി ആർ അനിൽ രണ്ടും കൽപ്പിച്ച്; ഗിരിലാലിന് കസേര നഷ്ടമാകുമോ? മന്ത്രിക്കെതിരെ പൊലീസിൽ അമർഷംമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്23 Aug 2022 1:54 PM IST
Marketing Featureഡാൻസും പാട്ടും ഡബ്മാഷും അടക്കം ചെറിയ പൊടിക്കൈകൾ കാട്ടി പെൺകുട്ടികളെ വളച്ചെടുക്കുന്ന കെട്ടിട നിർമ്മാണ തൊഴിലാളി; ഇൻസ്റ്റാഗ്രാം വഴി പ്രലോഭിപ്പിച്ച് ഡാൻസ് പഠിപ്പിക്കാമെന്ന് പറഞ്ഞ് വീട്ടലെത്തിച്ച് പീഡനം; പ്ലസ്ടു വിദ്യർത്ഥിനിയെ ഭീക്ഷണിയിൽ ചൂഷണം ചെയ്തത് രണ്ടു മാസം; ബഹളം നാട്ടുകാരറിഞ്ഞു; പിന്നാലെ അറസ്റ്റും; ശ്രീകാന്ത് അഴിക്കുള്ളിൽമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്21 Aug 2022 10:28 AM IST
Uncategorizedവട്ടിയൂർക്കാവിലെ 'മരുമകന്റെ' അളിയനെ കാണാനില്ലെന്ന് നാട്ടുകാർ; കല്ലുമലയിലെ അപ്രത്യക്ഷമാകലിൽ ദുരൂഹതയോ? യുവാവ് എങ്ങോട്ട് പോയെന്നതിൽ വീട്ടിലുള്ളവർക്കും വ്യക്തതയില്ലെന്ന് സൂചന; അന്വേഷണം തുടങ്ങാതെ പൊലീസും; സാദ്ദിഖ് ബാഷയുടെ ഭാര്യാ സഹോദരൻ എവിടെ? സിറിയയിലേക്കുള്ള റിക്രൂട്ട്‌മെന്റ് ചർച്ച പുതിയ തലത്തിൽമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്20 Aug 2022 12:48 PM IST
Marketing Feature14കാരിയെ വിവാഹ വാഗ്ദാനത്തിൽ പീഡിപ്പിച്ചു; തട്ടിക്കൊണ്ടു പോകൽ അറസ്റ്റും പോക്‌സോ കേസുമായി; ജാമ്യത്തിൽ ഇറങ്ങി കാസർഗോട്ടെത്തി വളച്ചെടുത്തത് രണ്ട് കുട്ടികളുടെ അമ്മയെ; മക്കളേയും ഭർത്താവിനേയും ഉപേക്ഷിച്ചെത്തിയ യുവതി അറിയുന്നത് കാമുകന്റെ ജയിൽ ഭയന്നുള്ള കിണറ്റിൽ ചാട്ടം; ജിബിനെ പൊക്കി പൊലീസ് ബുദ്ധിമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്19 Aug 2022 9:33 AM IST
Politicsസി എസ് ഐ ബിഷപ്പ് ഇഡിക്ക് മുന്നിൽ വിയർക്കുമ്പോൾ വിഴിഞ്ഞത്തെ സമരനായകനായി ലത്തീൻ അതിരൂപത ബിഷപ്പ്; സൂസപാക്യത്തിന്റെ കരുതലും സൂക്ഷ്മതയും വിട്ട് മത്സ്യ തൊഴിലാളികൾക്ക് വേണ്ടി പൊരി വെയിലത്ത് പ്രതിഷേധം കത്തിച്ച് ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ; തിരുവനന്തപുരത്ത് 'വോട്ട് ബാങ്കിൽ' ചലനം ഭയന്ന് മുന്നണികൾമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്18 Aug 2022 2:08 PM IST
Marketing Featureഅച്ഛനിൽ നിന്ന് കഞ്ചാവ് വാങ്ങുന്ന പതിവുകാർ; കൂട്ടുകാരൻ കേസിൽ കുടുങ്ങിയപ്പോൾ രക്ഷകരായി എത്തി അമ്മയെ കുതന്ത്രത്തിലൂടെ മാറ്റി; പിൻഭാഗത്തെ വാതിൽ പൂട്ടാറില്ലെന്ന് മനസ്സിലാക്കി പദ്ധതിയൊരുക്കൽ; എതിർത്തപ്പോൾ കെട്ടിയിട്ട് പ്ലസ് ടുക്കാരിയെ പിച്ചിചീന്തി; ട്യൂഷൻ സെന്ററിലും ക്രൂരത; പുന്നയൂർകുളത്തെ രണ്ടു വില്ലന്മാർ കാണാമറയത്ത്; പ്രതികരിക്കാതെ സാസ്‌കാരിക നായകരുംമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്17 Aug 2022 11:59 AM IST
Marketing Featureപഠനാവശ്യത്തിന് അച്ഛനിൽ മൊബൈൽ വാങ്ങി; എഫ് ബി അക്കൗണ്ടിൽ ചാറ്റ് തുടങ്ങി; റൂട്ട് മാപ്പ് കിട്ടിയപ്പോൾ അതിരാവിലെ ഇറങ്ങി കാമുകന്റെ വീട്ടിലെത്തി; അച്ഛനും അമ്മയും ഉണർന്ന് എഴുന്നേറ്റപ്പോൾ പൊലീസ് പരാതിയായി; പൂവൻവിളയിലെ പീഡകനും അഴിക്കുള്ളിൽ; അയൽവാസിയായ വൃദ്ധനും മറ്റൊരു യുവാവും ചതിയിൽ വീഴ്‌ത്തിയ പത്താംക്ലാസുകാരി വീണ്ടും ഇരയായപ്പോൾമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്12 Aug 2022 11:46 AM IST
Marketing Featureപോക്സോ കേസിൽ പെട്ട് ഭർത്താവ് ജയിലിൽ; തന്നോടൊപ്പം കിടക്ക പങ്കിടാൻ വാതിലിൽ തട്ടലും മുട്ടലുമായി അയൽവാസിയുടെ ശല്യം; ഭീഷണിക്ക് വഴങ്ങാത്ത വീട്ടമ്മയെ വെട്ടുകത്തി കാട്ടി മർദ്ദിച്ചവശയാക്കി; നെടുമങ്ങാട് പൊലീസ് റിമാന്റു ചെയ്ത യുവാവ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്11 Aug 2022 5:37 PM IST
Uncategorizedവട്ടിയൂർക്കാവിലെ ഭാര്യയുടെ അടുത്ത ബന്ധവിനെ കാണാനില്ല; യുവാവിനെ ഐസിസിൽ ചേർത്തോ എന്ന സംശയം ശക്തം; രണ്ടാം ഭാര്യയുടെ നാട്ടിൽ എസ് ഡി പി ഐക്കാരനായ മീൻ വിൽപ്പനക്കാരനുമായി ഉണ്ടായിരുന്നത് അടുത്ത ബന്ധം; എൻഐഎ റെയ്ഡിന് ശേഷം ഇയാൾ നിരീക്ഷണത്തിൽ; കോവിഡ് കാലത്തേ കേരളാ പൊലീസ് എല്ലാം അറിഞ്ഞു? സാദ്ദിഖ് ബാഷയിൽ അന്വേഷണം തുടരുംമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്11 Aug 2022 10:05 AM IST
Uncategorizedനിറഗർഭിണിയായ ഭാര്യയുടെ ബാപ്പ മീൻകടയിലെ സഹായി; കല്യാണ ഓഡിറ്റോറിയത്തിലെ ക്ലീനറായ ഉമ്മ; വീട്ടിലെ കഷ്ടത മുതലെടുത്തത് ചെന്നൈയിലെ ബന്ധു; വിവാഹം നടത്തിയത് മണക്കാട്ടെ അധികാരികളും; കെട്ടിയോൻ വരാതായതോടെ വാടക വീടും നഷ്ടമായി; ആശ്വാസമായി സിപിഎമ്മുകാരന്റെ നല്ല മനസ്സ്; തീവ്രവാദി സാദ്ദിഖ് ബാഷ വട്ടിയൂർക്കാവിൽ ഭാര്യ വീടുണ്ടാക്കിയ കഥമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്9 Aug 2022 10:15 AM IST