Marketing Featureകള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ സി എസ് ഐ യിലെ പഴയ ഭരണ സമിതിക്കെതിരെ ഇ ഡിക്ക് മുന്നിൽ രേഖകൾ ഹാജരാക്കി ബെനറ്റ് എബ്രഹാമും ടി ടി പ്രവീണും; താൻ ഒന്നും അറിഞ്ഞിരുന്നില്ലെന്നും തന്റെ പേരിൽ ഒരു രൂപയുടെ സമ്പാദ്യം പോലുമില്ലെന്നും ഇ ഡിക്ക് മുന്നിൽ ബിഷപ്പ് ധർമ്മരാജ് റസാലം; അടുത്ത മൂന്ന് ദിവസം സി എസ് ഐ സഭയ്ക്ക് നിർണായകംമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്8 Aug 2022 3:56 PM IST
Uncategorizedകിങ്‌സ് ബീഡി മുതലാളിക്ക് ജയിലിലിലും ബീഡി കച്ചവടം; ബണ്ടിലുകളാക്കി ജയിലിനുള്ളിൽ എത്തിക്കുന്നത് ജയിൽ ഉദ്യോഗസ്ഥർ; സഹായിക്കുന്നത് സഹ തടവുകാർ; തുണിയലക്കാനും പാത്രം കഴുകാനും രണ്ടു തടവുകാർ; സഹായികൾക്ക് ശമ്പളം ബീഡിയും അക്കൗണ്ടിൽ പണവും; ചന്ദ്രബോസിനെ കൊന്ന നിഷാം തിരുവനന്തപുരം സെൻട്രൽ ജയിലിലും കിങ്മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്7 Aug 2022 10:53 AM IST
KERALAMകോടികൾ വിലപറഞ്ഞുറപ്പിച്ച് 'ഇരുതലമൂരി'യുമായി തട്ടിപ്പിന് ഇറങ്ങിയ ആൾ പിടിയിൽ; വേങ്ങൂർ സ്വദേശിയുടെ പക്കൽ നിന്ന് പിടികൂടിയത് മൂന്നര കിലോയോളം തൂക്കമുള്ള ഇരുതലമൂരിമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്5 Aug 2022 9:03 PM IST
Uncategorizedമൈലാടുംതുറൈയിലെ ഹനീഫയുടെ മകൻ; തീവ്രാശയങ്ങൽ തലയ്ക്കു പിടിച്ച് തോക്ക് കൈയിലെടുത്തു; ചെന്നൈയിലെ കാർ വിൽപ്പന കേന്ദ്രത്തിൽ ആയുധ പരിശീലനം നൽകിയത് യുവാക്കളെ ഐസിസിൽ ചേർക്കാൻ; പൊലീസിനെ ആയുധം കാട്ടി വിരട്ടിയപ്പോൾ ബാച്ചയെന്ന ബാഷ അകത്തായി; എൻഐഎ കണ്ടെത്തിയത് ഞെട്ടിക്കുന്ന തീവ്രവാദ ബന്ധം; വട്ടിയൂർക്കാവിലെ ഭീകരനായ മരുമകന്റെ കഥമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്5 Aug 2022 11:30 AM IST
SPECIAL REPORTഡീസൽ വിലയ്ക്ക് അനുസരിച്ച് പണം കിട്ടാതയാപ്പോഴാണ് മോശമായി പെരുമാറിയതെന്ന് കുറ്റസമ്മതം; പരാതിക്കാരിയോട് മാപ്പിരുന്ന് ആറു മാസ ശിക്ഷ ഒരു മാസമാക്കി കുറച്ചു! ഒല കാബ്സിലെ മോശം പെരുമാറ്റത്തിൽ മറുനാടൻ വാർത്തയിൽ മോട്ടോർവാഹന വകുപ്പിന്റെ അതിവേഗ നടപടി; ആ ഡ്രൈവർക്ക് ഇനി ഒരു മാസം കാറോടിക്കാൻ കഴിയില്ലമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്3 Aug 2022 11:42 AM IST
Uncategorizedകേരള കോൺഗ്രസിൽ ആഭ്യന്തര കലഹത്തിന് വെടി മരുന്നിട്ട് വീണ്ടും മക്കൾ രാഷ്ട്രീയം; മകൻ അപു ജോൺ ജോസഫിനെ അടുത്ത തെരെഞ്ഞടുപ്പിൽ തൊടുപുഴയിൽ മത്സരിപ്പിക്കാൻ പി ജെ ജോസഫ്; പാർട്ടി ലീഡറാക്കാനും നീക്കം; മോൻസ് ജോസഫ് അടക്കമുള്ളവർക്ക് അതൃപ്തി; പിജെയുടെ അമിത പുത്ര വാൽസല്യം പാർട്ടിയെ പിളർത്തുമോ?മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്3 Aug 2022 11:34 AM IST
SPECIAL REPORTസ്‌കൂളിൽ റാഗിങ് നടന്നിട്ടും ഒന്നും സംഭവിച്ചില്ലെന്ന് പറഞ്ഞ് നിസ്സാരവത്കരിക്കൽ; സ്‌കൂൾ വികസന സമിതിയുടെ ഫണ്ട് തിരിമറി; ചാരായക്കടത്ത് കേസിലെ പ്രതിയെന്ന് മറച്ചുവയ്ക്കാനുള്ള ശ്രമം പുറത്തുവിട്ടത് മറുനാടൻ; കോട്ടൺ ഹിൽ സ്‌കൂളിലെ ഹെഡ്‌മാസ്റ്റർ വിൻസന്റിനെ മാറ്റി സർക്കാർമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്2 Aug 2022 8:04 PM IST
Uncategorizedകെ എസ് സുനിൽ കുമാറിന് വേണ്ടി ആനാവൂരും വി ജോയിക്ക് വേണ്ടി ആനത്തലവട്ടവും പോരാട്ടത്തിൽ; ഇരട്ട ലോട്ടറി പ്രതീക്ഷിച്ച് വർക്കല എംഎൽഎയും; സമവായത്തിൽ മുൻതൂക്കം ജയൻ ബാബു നേടുമോ? ആനാവൂർ നാഗപ്പൻ ജില്ലാ സെക്രട്ടറി സ്ഥാനം ഈ മാസം ഒഴിയും; തിരുവനന്തപുരത്ത് സിപിഎമ്മിനെ നയിക്കാൻ പുതിയ മുഖം ഉടനെത്തുംമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്1 Aug 2022 8:25 PM IST
Marketing Featureഓൺലൈനിൽ റമ്മി കളിച്ച് സമ്പാദ്യമെല്ലാം കളഞ്ഞു കുളിച്ച പ്രവാസി; കടംവാങ്ങി കളിച്ചിട്ടും എഴുന്നേറ്റമുണ്ടായില്ല; ഗൾഫിലേക്ക് തിരിച്ചു പോകാനുള്ള വിസയ്ക്ക് പണമുണ്ടാക്കാൻ യുവാവ് കണ്ടെത്തിയത് മാലമോഷണം; കാറിൽ കറങ്ങി പിടിച്ചുപറി നടത്തിയ കൊല്ലത്തെ വിരുതനെ കുടുക്കി സിസിടിവി; ഉമ്മന്നൂരിലെ അനീഷ് കള്ളനായ കഥമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്30 July 2022 12:52 PM IST
Uncategorizedഎൽ എം എസിൽ കരാർ പണിക്ക് എത്തി ബിഷപ്പിന്റെ വിശ്വസ്തനായി; ഇംഗിതത്തിന് വഴങ്ങാത്ത കമ്മിറ്റിയെ നിഷ്പ്രഭമാക്കിയപ്പോൾ സഭാ സെക്രട്ടറിയായി ബിഷപ്പ് തെരെഞ്ഞടുത്തത് പ്രവീണിനെ; ഇന്നത്തെ ആസ്തി 500കോടിക്ക് പുറത്ത്; തിരുന്നൽവേലി ലോബിയ്‌ക്കൊപ്പം ബിജെപിയുടെ പ്രതികാരവും ബിഷപ്പിനെ കുടുക്കിയോ?മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്26 July 2022 1:58 PM IST
Uncategorizedപ്രൊമോഷൻ കിട്ടാതിരിക്കാൻ കോൺഫിഡൻഷ്യൽ റിപ്പോർട്ട് മനഃപൂർവ്വം കൊടുക്കില്ല; ഡെപ്യൂട്ടി ഡയറക്ടർ ആകാതിരിക്കാൻ കാണിക്കുന്നത് ചെപ്പടി വിദ്യ; പരിശോധന പേരൂർക്കടിയിലും സർജറി സ്വകാര്യ ആശുപത്രിയിലും! പേരൂർക്കട ഇ എസ് ഐ ആശുപത്രിയെ തകർക്കുന്നത് സുപ്രണ്ടോ? അന്വേഷണത്തിൽ തെളിയുന്നത് ഞെട്ടിക്കുന്ന വസ്തുതകൾമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്26 July 2022 1:17 PM IST
Marketing Featureപൊല്യൂഷൻ ഇല്ലാത്തതിന്റെ പേരിൽ പുലിവാലു പിടിക്കാതിരിക്കാൻ ഭാര്യയെ രക്ഷിക്കാൻ ജയിൽ ഡി ഐ ജി വിളിച്ചിട്ടും എസ് ഐ കുലുങ്ങിയില്ല; ഇവനെന്നും അവനെന്നും എടായെന്നും വിളിച്ചപ്പോൾ യൂണിഫോമിനെ ബഹുമാനിക്കാൻ ഡി ഐ ജി യുടെ ഭാര്യയ്ക്ക് എസ് ഐ യുടെ ഉപദേശം; വാഹന പരിശോധനാ വിവാദത്തിൽ വിവാദം തുടരുമ്പോൾമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്23 July 2022 4:45 PM IST