Marketing Featureപത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും 100 മീറ്റർ മാറി ജെൻസ് ബ്യൂട്ടിപാർലർ; മുടി വെട്ടാനെത്തിയ വയോധികന്റെ സാധാ ഫോൺ കൈക്കലാക്കി മറ്റൊരു ഫോണിൽ വാട്‌സാപ്പുണ്ടാക്കി; പ്രൊഫൈൽ പിക്ചർ ഇട്ടത് തോക്കുമായി നിൽക്കുന്ന ഭീകരന്റേത്; പാക് ആർമിയെ ആരാധിക്കുന്ന അതിഥി തൊഴിലാളി അകത്ത്; സാദ്ദിഖ് അലിക്ക് പിന്നാലെ ഞെട്ടലായി റോയൽ ഹെയർ ക്രാഫ്റ്റ്മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്7 Sept 2022 9:43 PM IST
Marketing Featureഭാര്യ പിണങ്ങിപ്പോയപ്പോൾ തീവണ്ടിക്ക് മുന്നിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച മകന് നഷ്ടമായത് ഇരുകാലുകൾ; ശാരീരിക അവശതകൾക്കിടയിലും മകനെ പരിചരിച്ച് ജീവിച്ച വിജയമ്മ; ചോദ്യം ചെയ്യലിൽ പരസ്പര വിരുദ്ധമായ മറുപടി മകൻ നല്കിയതിൽ ദുരൂഹത; പൗഡിക്കോണത്തെ റിട്ട നേഴ്സിങ് സൂപ്രണ്ടിന്റേതു കൊലപാതകമോ?മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്4 Sept 2022 2:29 PM IST
Uncategorizedരാജാവിൽ നിന്നും പട്ടും വളയും കിട്ടിയ ചിത്രകാരനായ അച്ഛൻ; പട്ടിണിയും പരിവട്ടവും 18-ാം വയസ്സിൽ കള്ളനാക്കി; ജയിലിലായപ്പോൾ കാണാനെത്തിയ ഭാര്യയെ സ്വന്തമാക്കിയത് ജയിൽ ഉദ്യോഗസ്ഥൻ; ചേതക്കും വിജയ് സൂപ്പറും യമഹയും മടുത്തപ്പോൾ ജൂവലറികൾ കുത്തി തുറന്നു; രണ്ടാം ഭാര്യയുടെ സ്‌നേഹം മാനസാന്തരമായി; പഴയ കേസിൽ വീണ്ടും അകത്ത്; മനു ഗോപാൽ കള്ളന്മാരിലെ വ്യത്യസ്തൻമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്3 Sept 2022 1:12 PM IST
Uncategorizedഒറ്റപ്പാലത്തെ ചികിൽസയ്ക്ക് ഡോക്ടർ നിർദ്ദേശിച്ചത് പരിപൂർണ്ണ വിശ്രമം; സന്ദർശക വിലക്ക് രണ്ടു ദിവസമായപ്പോൾ 'ഇങ്ങനെ ആരെയും കാണാതെയും കേൾക്കാതെയും കഴിയാൻ വയ്യ' എന്നു പറഞ്ഞ് നേതാവ്; വിലക്ക് അയഞ്ഞതോടെ ഓകെയായി ഒസി! ശബ്ദ ഗാംഭീര്യവുമായി കുഞ്ഞൂഞ്ഞ്; ഉമ്മൻ ചാണ്ടി ആശുപത്രിയിലും ജനങ്ങൾക്കൊപ്പംമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്1 Sept 2022 1:16 PM IST
Uncategorized1916ൽ ശ്രീമൂലം തിരുനാൾ ഏക്കറിന് 1800 രൂപ നിരക്കിൽ ട്രാവൻകൂർ ഹൗസും 8 ഏക്കറും സ്വന്തമാക്കി; കപൂർത്തല രാജാവിൽ നിന്ന് ശ്രീ ചിത്രതിരുനാൾ 1936ൽ 6 ഏക്കർ വാങ്ങിയത് 1000 രൂപക്ക്; ട്രാവൻകൂർ ഹൗസും കപൂർത്തല പ്ലോട്ടും തിരുവിതാംകൂർ രാജകുടുംബത്തിന് തിരികെ നൽകാൻ പിണറായി സർക്കാർ? ഡൽഹിയിലെ കണ്ണായ ഭൂമി കേരളത്തിന് നഷ്ടമാകുംമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്1 Sept 2022 9:38 AM IST
Marketing Featureപ്രണയം നടിച്ച് വലയിലാക്കി; നിരന്തര ശല്യത്തിനൊടുവിൽ 16കാരി വഴങ്ങി; വിവാഹ വാഗ്ദാനത്തിൽ ഡാനിയേൽ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടത് ആറു തവണ; കഠിനക്കുളത്തെ പെൺകുട്ടി പറഞ്ഞത് ഞെട്ടിപ്പിക്കുന്ന ചൂഷണം; കന്യാസ്ത്രീയാകാൻ തീരുമാനിച്ചത് വീട്ടുകാരുടെ നിർബന്ധത്തിൽ; ഡാനിയൽ അകത്തായത് മേഴ്‌സൺ ഇഫക്ടിൽമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്30 Aug 2022 1:40 PM IST
Uncategorizedഇൻസ്റ്റാഗ്രാമിലെ പരിചയം പ്രണയവും കറക്കവുമായി; വീട്ടുകാർ വിലക്കിയപ്പോൾ ചതി മനസിലാക്കി ദൈവത്തിന്റെ മണവാട്ടിയാകാൻ നിശ്ചയിച്ചവൾ; പിരിയുമ്പോൾ സ്മാർട് ഫോൺ സമ്മാനം കാമുകൻ നൽകിയത് കുബുദ്ധി; കാരിരുമ്പിന്റെ ശക്തിയുള്ള കാവൽക്കാരനേയും രണ്ട്അൽസേഷ്യൽ നായ്ക്കളെയും വെട്ടിച്ച് കൂറ്റൻ മതിൽ ചാടിക്കടക്കും; കഠിനംകുളം പീഡനത്തിൽ നിറയുന്നത് മേഴ്‌സൺന്റെ ചതിക്കഥകൾമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്28 Aug 2022 11:06 AM IST
Uncategorizedബിയറും ഭക്ഷണവുമായി എത്തിയത് അടിച്ചു ഫിറ്റായ കൂട്ടുകാർ; റൂമിലുണ്ടായിരുന്നത് നാല് പെൺകുട്ടികൾ; പെറോട്ടയും ബീഫും ചില്ലി ചിക്കനുമൊപ്പം ബിയറും നൽകി പീഡനം; എസ് ഐ സുധീഷിന്റെ സാഹസികതയ്ക്ക് മുമ്പിൽ രഞ്ജിത്തിന് പിന്നാലെ മേഴ്‌സണും വീണു; തുമ്പായത് ബൈക്കും ചെരുപ്പും; കഠിനംകുളത്തേത് അസാധാരണ പൊലീസ് ഓപ്പറേഷൻമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്27 Aug 2022 12:24 PM IST
Uncategorizedനൈറ്റ് പട്രോളിങ്ങിനിടെ കണ്ടത് ഒരു ബൈക്കും രണ്ട് ജോടി ചെരുപ്പും; മോഷ്ടാക്കൾ എന്ന് കരുതി അയൽ വീട്ടുകാരെ വിളിച്ചുണർത്തിയപ്പോൾ കണ്ടത് കോൺവെന്റിന്റെ മതിൽ ചാടി ഓടുന്ന യുവാക്കളെ; കഠിനംകുളം മഠത്തിലെ പീഡനം പുറത്ത് എത്തിച്ച എസ്ഐയുടെ കഥമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്26 Aug 2022 8:27 PM IST
Marketing Featureയുടൂബിൽ മോഷണ ദൃശ്യങ്ങൾ കണ്ട് പരീക്ഷിച്ചു വിദഗ്ധനായി; കള്ളന്മാരുടെ കഥ പറയുന്ന 'ഉറുമ്പുകൾ ഉറങ്ങാറില്ല' സിനിമ കണ്ടതിന് കണക്കില്ല; തലസ്ഥാനത്ത് കണ്ടല പമ്പിൽ സെക്യൂരിറ്റിയെ വെട്ടിയത് മോഷണം മുടങ്ങുമെന്ന് ഭയന്ന്; മാറനല്ലൂരിലെ യുവ മോഷ്ടാവിനെ പിടികൂടിയത് സിസിടിവിയിലെ മങ്ങിയ ബൈക്കിന്റെ ദൃശ്യത്തിൽ നിന്ന്മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്26 Aug 2022 7:08 PM IST
Marketing Featureകഫേ കോഫി ഡെ ഔട്ട് ലെറ്റിന് സമീപത്തുള്ള കണ്ടുമുട്ടൽ സംശയമായി; ഇത് മൊബൈലിൽ പകർത്തിയത് വൈരാഗ്യമായി; ഫോൺ കൈവശപ്പെടുത്താനായി കാറിടിച്ചു കൊല; രണ്ടാമത്തെ ഫോൺ മുക്കിയത് ഒത്തുകളി; വഫയേയും ശ്രീറാമിനേയും സംശയിച്ച് ബഷീറിന്റെ കുടുംബം; ഐഎഎസുകാരനെതിരെ ഗുരുതര വെളിപ്പെടുത്തൽ; 'ബ്രിട്ടാസ് ഫാക്ടർ' സിബിഐയെ എത്തിക്കുമോ?മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്26 Aug 2022 12:08 PM IST
Uncategorized231 ഐഎഎസുകാർ വേണ്ടിടത്തുള്ളത് 144 പേർ മാത്രം; 172 ഐപിഎസുകാരിൽ കുറവുള്ളത് 82 പേർ; ഐഎഎസുകാരുടെ കുറവ് ഉദ്യോഗസ്ഥർക്ക് നൽകുന്നത് അധിക വകുപ്പുകൾ; അധികഭാരം മൂലം ഒന്നിലും ആർക്കും ശ്രദ്ധിക്കാൻ പറ്റാത്ത അവസ്ഥ; സിവിൽ സർവ്വീസുകാരെ കിട്ടാതെ കേരളം; സാമ്പത്തികത്തിനൊപ്പം ഭരണ പ്രതിസന്ധിയിലേക്ക് ദൈവത്തിന്റെ സ്വന്തം നാട്മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്26 Aug 2022 9:40 AM IST