Marketing Featureഒരു ഫോൺ കോളിൽ മിനിട്ടുകൾക്കകം100 പേരെ എത്തിക്കാനുള്ള ഗുണ്ടാവൈഭവം; സ്‌ക്കൂളിലെ തല്ല് കേസ് കുട്ടിച്ചാത്തനെന്ന വിളിപ്പേരു നൽകി; ചങ്ങാതിമാർക്ക് വേണ്ടി ചങ്ക് പറിച്ചു നൽകും; സി പി എമ്മിന് വേണ്ടി വാളെടുത്തതോടെ കൊലക്കേസിലും പ്രതി; തോക്ക് ഷാജിയുമായി ഏറ്റുമുട്ടി ശക്തി കാട്ടിയെങ്കിലും കഞ്ചാവ് കേസിൽ കൂട്ടത്തിലെ ചതി വിനയായി; അഴിക്കുള്ളിലായ കുട്ടിച്ചാത്തൻ അരുണിന്റെ കഥമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്18 Sept 2022 1:39 PM IST
Uncategorizedസാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാൻ പെൻഷൻ പ്രായം കൂട്ടുന്നതിന് പുറമെ അതിവേഗ സ്വയം വിരമിക്കലിന് കളമൊരുക്കി സർക്കാർ; വി.ആർ എസ് അപേക്ഷ ലഭിച്ചാൽ ഉടനടി നടപടി; ഇനി മുതൽ അപേക്ഷ നൽകി മൂന്ന് മാസത്തിനകം നിരസിച്ചില്ലെങ്കിൽ വി ആർ എസ് ഉറപ്പിക്കാം; പെൻഷൻ ആനുകൂല്യങ്ങൾക്ക് പലിശ നൽകേണ്ടി വന്നാൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കുംമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്18 Sept 2022 11:59 AM IST
Uncategorizedഅപ്പീൽ ഹൈക്കോടതി തള്ളിയത് നിസാം അറിഞ്ഞത് ഉച്ചയ്ക്ക്; രാത്രിയിലെ ചോറും തോരനും മെഴുക്കും കഴിക്കാതെ മാറ്റിവെച്ചു; സഹാനുഭൂതിയോടെ സഹതടവുകാർ അടുത്ത കൂടിയെങ്കിലും ഒന്നും മിണ്ടിയില്ല; ശിഷ്ടകാലം ജയിലിൽ തന്നെയാവും എന്ന് ഉറപ്പിച്ച് ഉറങ്ങാതെ നേരം വെളുപ്പിച്ച് കിംങ്സ് ബീഡി ഉടമ; പൊളിഞ്ഞത് വിധി അനുകൂലമെങ്കിൽ ജയിലിൽ മധുരം വിളമ്പാനുള്ള പദ്ധതിമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്17 Sept 2022 12:21 PM IST
Uncategorized2023 ൽ പെൻഷനാകുന്നത് 21083പേർ; ആനുകൂല്യങ്ങൾ നൽകാൻ വേണ്ടത് 5600കോടി; വിരമിക്കൽ പ്രായം ഉയർത്താതെ മുന്നോട്ട് പോകാനാകില്ലന്ന് ഉറപ്പിച്ച് ധനവകുപ്പ്; കെ എം എബ്രഹാം കമ്മിറ്റി റിപ്പോർട്ട് വീണ്ടും ചർച്ചയാക്കും; കെ എം എബ്രഹാം മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പിൽ സെക്രട്ടറിയായതിനാൽ കാര്യങ്ങൾ വേഗത്തിലാക്കുമെന്നും പ്രതീക്ഷ; വരാൻ പോകുന്നത് നിയമന നിരോധന കാലംമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്17 Sept 2022 10:33 AM IST
Marketing Featureപണം നഷ്ടപ്പെട്ടാൽ സ്വർണവ്യാപാരികൾ പരാതി നൽകില്ലെന്ന കണക്കുകൂട്ടലിൽ കവർന്നത് ഒന്നര കോടി; ഒരു വർഷം മുൻപ് നടന്ന മോഷണ കേസിലെ പ്രതിയെ പിടികൂടുന്നത് എറണാകുളത്തെ സി ബി ഐ കോടതിക്ക് മുന്നിൽ നിന്നും; കതിരൂർമനോജ് വധക്കേസ് പ്രതി കൂടിയായ സി പി എം മുൻ ബ്രാഞ്ച് സെക്രട്ടറി സിനിൽ കുമാർ കാസർഗോഡ് പൊലീസിന്റെ വലയിലായത് ഇങ്ങനെമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്15 Sept 2022 5:55 PM IST
Uncategorizedപെൻഷൻ പ്രായംകൂട്ടാതെ തന്നെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള ഐസക്കിന്റെ ഗിമ്മിക് ബാലഗോപാലിന് അറിയില്ല; വിരമിക്കൽ പ്രായം കൂട്ടിയാൽ ഖജനാവിന് ആശ്വാസം 4000 കോടി; യുക്തിയില്ലാത്ത വാദഗതികളാണ് പെൻഷൻപ്രായം ഉയർത്താൻ വിഘാതമെന്ന തിരിച്ചറിവിൽ ഉദ്യോഗസ്ഥർ; കേരളത്തെ രക്ഷിക്കാൻ ഒറ്റമൂലി അനിവാര്യം; പെൻഷൻ പ്രായം കൂട്ടുന്നത് വീണ്ടും പരിഗണനയിൽമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്15 Sept 2022 9:42 AM IST
Uncategorizedതുറമുഖ പണി നിർത്തിക്കാൻ വാദിച്ച സമര സമിതി; മിണ്ടാതെ കേട്ടിരുന്ന കെ എസും വിഡിയും കെസിയും; സഭാ നേതാക്കളുടെ കടുംപിടിത്തം കേട്ട് സ്വപ്‌ന പദ്ധതിക്ക് പാരപണിയില്ലെന്ന് വിശദീകരിച്ച തിരുവനന്തപുരത്തെ എംപിയും; രാഹുൽ വിഴിഞ്ഞത്ത് നിശബ്ദനായത് തരൂർ ഇഫക്ടിൽമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്14 Sept 2022 10:04 AM IST
Marketing Featureഓണക്കോടിയുടെ കളർ ഇഷ്ടപ്പെടാത്തതിന് അമ്മായിയമ്മ കുറ്റപ്പെടുത്തി; നൈറ്റി കൂടുതൽ വാങ്ങിയെന്ന് പറഞ്ഞ് പൊതിരെ തല്ലി; തിരുവോണം ഉണ്ണാൻ വന്നപ്പോൾ അമ്മയെ കാണാത്തതിന്റെ അരിശം മകൻ തീർത്തത് നവവധുവിനോട്; എസ് യുറ്റി ആശുപത്രി നഴ്സ് സംജിതയെ മരണത്തിലേക്ക് തള്ളി വിട്ടത് ഭർത്താവും അമ്മായിയമ്മയും ചേർന്ന്മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്13 Sept 2022 5:41 PM IST
Marketing Featureസ്‌കൂളിൽ തുടങ്ങിയ പ്രണയം; നാലുമാസത്തെ വിവാഹ ജീവിതത്തിൽ പട്ടം എസ് യു റ്റി ആശുപത്രിയിലെ നേഴ്‌സ് നേരിട്ടത് സമാനതകളില്ലാത്ത ക്രൂരത; ഷാളിൽ തുങ്ങി ഭാര്യ പിടയുന്നതു കണ്ടിട്ടും ആശുപത്രിയിൽ എത്തിക്കാൻ വൈകി? സംജിതയുടേത് ആത്മഹത്യയല്ല കൊലപാതകമാണെന്ന് ഉറപ്പിച്ച് ബന്ധുക്കൾ; സംജിതയെ ഇല്ലാതാക്കിയത് ടൈറ്റസിന്റെ അക്രമംമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്13 Sept 2022 9:02 AM IST
SPECIAL REPORTഭീമ ജുവലറിയിൽ നിന്നും 95 ശതമാനം ഡിസ്‌കൗണ്ട് വാങ്ങിയതും പ്രവാസിയുടെ ചെലവിൽ ചൈനയിൽ കുടുംബ സമേതം നടത്തിയ ഉല്ലാസ യാത്രയും വ്യാജ കഥകളോ? ഗുരുതര ആരോപണങ്ങൾ ഉയർന്നിട്ടും സുദേഷ് കുമാറിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാത്തത് ചർച്ചകളിൽ; ഡൽഹിയിലെ സി പി എം പ്രധാനിയുടെ ക്ലാസ്‌മേറ്റ് ആനുകൂല്യം ജയിൽ മേധാവിക്ക് ലഭിച്ചോ?മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്11 Sept 2022 10:19 AM IST
SPECIAL REPORTകുറച്ചു നാൾ മുൻപ് എസ് എഫ് ഐ മുൻ നേതാവായ തിരുവനന്തപുരം കോർപറേഷനിലെ ജീവനക്കാരനെ എംഡിഎംഎയുമായി രാത്രി രണ്ടു മണിക്ക് പൊലീസ് പിടിച്ചു; കോളേജ് കുട്ടികൾക്ക് പോലും ഇത് സപ്ലൈ ചെയ്യുന്ന ആളും കൂടിയാണ്; മേയർ എന്ത് നടപടി സ്വീകരിച്ചു ഈ വ്യക്തിക്ക് എതിരെ? ധന്യാ രാമന്റെ ചോദ്യം കൊള്ളുന്നത് ആനാവൂരിന്! ശുചീകരണ തൊഴിലാളികളെ സിപിഎം തള്ളി പറയുമ്പോൾമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്9 Sept 2022 1:03 PM IST
SPECIAL REPORTകെജിഒഎയേയും യൂണിയനെയും വെട്ടി മകന്റെ സുഹൃത്തിനെ മന്ത്രി ശിവൻകുട്ടിക്ക് ഒപ്പം എത്തിച്ചത് മുൻ മന്ത്രി ടിപി രാമകൃഷ്ണൻ; ഉദ്യോഗസ്ഥ സ്ഥലം മാറ്റങ്ങളിലെ ഇടപെടലുകളും സെക്രട്ടറിയേറ്റിലെ നേതാവിനെ നിയമം പഠിപ്പിച്ചതും വിനയായി; തൊഴിൽ വകുപ്പിൽ മടങ്ങിയെത്തിയപ്പോൾ നിർണായക സീറ്റ് ഉറപ്പിച്ചത് ആശ്വാസം; മന്ത്രി ശിവൻകുട്ടിയുടെ ഓഫീസിലെ മാറ്റത്തിന് പിന്നിലെ കഥമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്9 Sept 2022 7:21 AM IST