Uncategorizedഅവൻ മരിച്ചില്ലായിരുന്നെങ്കിൽ എന്റെ വീട്ടിൽ കഴിയേണ്ട കുട്ടി; അവൻ എല്ലാം ഞങ്ങളോട് തുറന്നു പറഞ്ഞിരുന്നു; 23 വയസാകുമ്പോൾ നേരിട്ട് പോയി ചോദിക്കാമെന്ന് വാക്കു നൽകി; പക്ഷേ ഇന്ന് അവനും അവളും ഞങ്ങളോടൊപ്പം ഇല്ല; കാമുകിയുടെ സമുദായം വേറെയായതു വിപിൻരാജിനെ ആകുലപ്പെടുത്തിയിരുന്നു; കണ്ണീരൊഴിയാതെ ആ അച്ഛനും അമ്മയും; കാസർകോട് കുഴിമന്തി വിവാദത്തിന് പിന്നിലെ സത്യം തേടി മറുനാടൻ പോയപ്പോൾബുര്ഹാന് തളങ്കര10 Jan 2023 5:18 PM IST
Uncategorizedമംഗലാപുരത്തെ രണ്ടാം ശസ്ത്രക്രിയക്ക് ശേഷം സുഹൃത്തിനെ കാണാൻ അവൾ എത്തി; കൂട്ടുകാരി മടങ്ങിയപ്പോൾ അമ്മയോട് പറഞ്ഞത് ഇത് എനിക്ക് ഇഷ്ടമുള്ള കുട്ടിയെന്ന്; അവളെ പെണ്ണു ചോദിച്ചു പോകണമെന്ന് അച്ഛനോട് ചട്ടവും കെട്ടി; പിന്നെ അപ്രതീക്ഷിതമായി വിപിൻരാജ് മരണത്തിന് കീഴടങ്ങി; ആഘാതം താങ്ങാൻ കഴിയാതെ മരണം പുൽകി അഞ്ജുശ്രീയുംബുര്ഹാന് തളങ്കര9 Jan 2023 2:56 PM IST
Uncategorizedകുടൽവീക്കം എന്നു കരുതി ചികിൽസ നടത്തി; മരണ ശേഷം അറിഞ്ഞത് ജീവനെടുത്തത് കാൻസർ എന്നും; അഞ്ജുശ്രീ പാർവ്വതിയെ നിരാശയാക്കിയത് വിപിൻരാജിന്റെ അപ്രതീക്ഷിത വിയോഗം; ചികിൽസ ഫലിക്കാതെ 22കാരൻ മടങ്ങിയത് ഒന്നര മാസം മുമ്പ്; പിന്നാലെ യാത്രയായി അഞ്ജുവും ബുര്ഹാന് തളങ്കര9 Jan 2023 2:19 PM IST
Marketing Featureവാഹന പരിശോധനക്കിടെ നിർത്താതെ പോയ യുവാവിനെ പൊലീസ് പിന്തുടർന്ന് പിടികൂടി; യുവാവിൽ നിന്നും കണ്ടെടുത്തത് മാരക ലഹരിയായ എംഡിഎംഎ; അറസ്റ്റിലായ നൗഫൽ ഉളിയത്തടുക്ക കാസർകോട്ടെ രാഷ്ട്രീയ വേദികളിലെ തീപ്പൊരി പ്രസംഗികൻ; വിവാദ പ്രസംഗത്തിന് ജയിൽശിക്ഷയും അനുഭവിച്ചുബുര്ഹാന് തളങ്കര9 Jan 2023 12:41 PM IST
Uncategorizedപഠനകാലത്തെ ചില വികൃതികൾ കാരണം പ്രവാസിയായ പിതാവ് മുംബൈയിലേക്ക് വണ്ടി കയറ്റിവിട്ടു; ഹോട്ടൽ കച്ചവടത്തിന്റെ ആദ്യപാഠങ്ങൾ പഠിക്കുന്നതിനിടെ വഴിത്തിരിവായി അപകടം; നാട്ടിലേക്ക് മടങ്ങി മലപ്പുറത്തെ തട്ടുകടയിൽ നിന്ന് തുടങ്ങി വളർത്തിയ കുഴിമന്തി സാമ്രാജ്യം; കോട്ടയത്ത് അൽഫാം കഴിച്ച് നഴ്‌സ് മരിച്ച സംഭവത്തിലെ ഹോട്ടലുടമ 'മലപ്പുറം കുഴിമന്തി പാർക് 'ലത്തീഫ് ആരാണ്?ബുര്ഹാന് തളങ്കര6 Jan 2023 1:12 PM IST
Marketing Featureകാസർകോട്ട് പാഴ്‌സൽ ലോറിയിൽ കടത്തിയ വൻ പാൻ മസാല ശേഖരം പിടികൂടി; ഡ്രൈവർ കാബിനിൽ ഒളിപ്പിച്ചിരുന്നത് 31,800 പാക്കറ്റ് പാൻ മസാല; ഡ്രൈവർ അറസ്റ്റിൽ; മംഗലാപുരത്ത് നിന്ന് കയറ്റിയ ചരക്ക് എത്തിക്കാൻ ലക്ഷ്യമിട്ടിരുന്നത് കോഴിക്കോട്ട്ബുര്ഹാന് തളങ്കര3 Jan 2023 4:26 PM IST
KERALAMമതിലിന് അപ്പുറം പൊലീസ് ഉള്ളത് അറിഞ്ഞില്ല; കാസർകോട് റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിന്ന് 48 ഗ്രാം എംഡിഎംഎ ഗുളികകളുമായി യുവാവ് പിടിയിൽബുര്ഹാന് തളങ്കര27 Dec 2022 4:36 PM IST
Marketing Featureഅരക്കോടി രൂപയുടെ സ്വർണവുമായി കാസർകോട് സ്വദേശി കണ്ണൂരിൽ പിടിയിൽ; സ്വർണം ഒളിപ്പിച്ചത് ക്യാപ്‌സൂളുകളാക്കി മലദ്വാരത്തിൽ; ഉപേക്ഷിച്ച നിലയിൽ 856 ഗ്രാം സ്വർണം വിമാനത്താവളത്തിലെ ശൗചാലയത്തിൽ; കടത്ത് വ്യാപകമായതോടെ അബദ്ധത്തിൽ പിടികൂടപ്പെട്ട് വിഷമത്തിലാകുന്നത് സാധാരണ യാത്രക്കാരുംബുര്ഹാന് തളങ്കര27 Dec 2022 4:21 PM IST
KERALAMകേരളത്തിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ച നാല് മലയാളികൾ കർണാടക പൊലീസിന്റെ പിടിയിൽ; ബെംഗളൂരുവിൽ നിന്ന് ആൾട്ടോ കാറിൽ കൊണ്ടുവന്നത് മൂന്നുലക്ഷത്തിന്റെ കഞ്ചാവ്; പിടിയിലായത് വാഹന പരിശോധനയ്ക്കിടെബുര്ഹാന് തളങ്കര27 Dec 2022 4:03 PM IST
Marketing Feature'നിന്റെ ദൈവത്തോട് നീയ് പറയ്..എന്റെ ദൈവത്തോട് ഞാൻ പറയാം..നമുക്ക് നോക്കാലോ ആരു ജയിക്കുമെന്ന്': കാസർകോഡ് മൂളിയാർ സിഎച്ച്‌സിയിൽ പുൽക്കൂട് നശിപ്പിച്ച മുസ്തഫ ഒരു വർഷത്തിനിടയിൽ നടത്തിയത് രണ്ടുമതം മാറ്റം; എരിഞ്ഞിപ്പുഴയുടെ നടുവിൽ ടൂറിസം ബോട്ട് മുക്കിയ വില്ലൻ; പുൽക്കൂട് വിവാദത്തിൽ മറുനാടൻ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്ബുര്ഹാന് തളങ്കര23 Dec 2022 7:28 PM IST
Uncategorizedഇന്ത്യയുടെ യാത്രാ വിലക്ക് നിലനിൽക്കുന്ന യമനിലേക്ക് കാസർകോട്ടെ കുടുംബം പോയത് സൗദി വഴി; തീവ്രവാദ ക്യാമ്പിൽ എത്തി എന്ന പ്രചാരണത്തിന് പിന്നാലെ തങ്ങൾ യമനിലെത്തിയത് മതപഠനത്തിനാണെന്ന് വ്യക്തമാക്കി ശബീറിന്റെ വാട്‌സ്ആപ്പ് വീഡിയോ സന്ദേശം; തൃക്കരിപ്പൂർ സ്വദേശികളായ മലയാളി ദമ്പതികളുടെ തിരോധാനത്തെ കുറിച്ചുള്ള അന്വഷണത്തിൽ വഴിത്തിരിവ്ബുര്ഹാന് തളങ്കര22 Dec 2022 6:32 PM IST
Marketing Featureവിശപ്പ് സഹിക്ക വയ്യാതെ ഭക്ഷണത്തിനായി പണം ചോദിച്ചപ്പോൾ ആദ്യ പീഡനം; മയക്കുമരുന്ന് നൽകി 19 കാരിയെ കൂട്ടബലാത്സംഗം ചെയ്തെന്ന കേസിൽ 3 പേർ റിമാൻഡിൽ; ഒരു യുവതി പൊലീസ് കസ്റ്റഡിയിൽ; കൂടുതൽ പേർ അറസ്റ്റിലായേക്കുംബുര്ഹാന് തളങ്കര21 Dec 2022 4:06 PM IST