മയക്കുമരുന്നിന് അടിമയാക്കി 19 കാരിയെ കൂട്ടബലാത്സംഗം ചെയ്തു; ഓട്ടോ ഡ്രൈവർ അടക്കം 3 പേർ കസ്റ്റഡിയിൽ; കാസർകോഡ് ജില്ലയിലെ ചില രാഷ്ട്രീയ നേതാക്കളും ഉന്നതരും സംഘത്തിന്റെ ഹണി ട്രാപ്പിൽ കുടുങ്ങിയതായും സൂചന
കസ്റ്റംസിനെ വെട്ടിച്ച് പുറത്തിറങ്ങിയപ്പോൾ മുന്നിൽ പൊലീസ്; കരിപ്പൂരിൽ 42 ലക്ഷം രൂപയുടെ മൂന്നു സ്വർണ ക്യാപ്‌സൂളുമായി യുവാവ് പിടിയിൽ; മലദ്വാരത്തിൽ ക്യാപ്‌സൂൾ ഒളിപ്പിച്ച കാഞ്ഞങ്ങാട് സ്വദേശി സൃഷ്ടിച്ചത് പുതിയ റെക്കോഡ്
ഉഡുപ്പിയിൽ കവർച്ചയും കഴിഞ്ഞ് വന്ന അന്തർ സംസ്ഥാന മോഷ്ടാവ് പൊലീസിനെ കണ്ട് കാർ ഓടിച്ച് കയറ്റിയത് തോട്ടിലേക്ക്; കാറിന്റെ ചില്ല് തകർത്ത് രക്ഷപ്പെട്ട പ്രതി ഹാഷിമിനെ തിരയുന്നതിനിടെ എസ്‌ഐയെ പാമ്പ് കടിച്ചെന്നും സംശയം; കാസർകോട്ടെ നാടകീയ ചേസിങ് ഇങ്ങനെ
ഒരു രജിസ്‌ട്രേഷന് 1500രൂപ കൈക്കൂലി; 9 രജിസ്‌ട്രേഷനുകൾക്ക് കൈമടക്കുമായി വന്ന ആധാരം  എഴുത്തുകാരൻ ചെന്നു പെട്ടത് വിജിലൻസ് ഡിവൈഎസ്‌പിയുടെ മുന്നിൽ; സംസ്ഥാന വ്യാപകമായി നടന്ന സബ് രജിസ്ട്രാർ ഓഫീസ് റെയ്ഡിൽ കാസർകോട് സംഭവിച്ചത്
വലിയ പഠിപ്പുള്ള യുവതികൾ നേതൃത്വത്തിലേക്ക് വന്നാൽ ഭാവിയിൽ പണിയാകും; ബിരുദാനന്തര ബിരുദമുള്ള യുവതിയുടെ പേരുവെട്ടി ലീഗ് നേതൃത്വം; പത്താം ക്ലാസ് എന്താ മോശം പഠിപ്പോ എന്ന് മറുചോദ്യവും; കാസർകോട് മംഗൽപാടി പഞ്ചായത്തിൽ പുതിയ പ്രസിഡന്റിനെ തീരുമാനിച്ചതിൽ ഒടുവിൽ അട്ടിമറി
രണ്ടുമാസത്തിലേറെ ആയി അതിർത്തിക്ക് സമീപത്തെ ഹാഫിയ സ്‌കൂളിന്റെ ടെറസിൽ അഭയാർത്ഥിയെ പോലെ; ഹജ്ജിന് കാൽനടയായി പോകാൻ എല്ലാ യാത്രാ അനുമതികളും ഉണ്ടെന്ന് ശിഹാബ് ചോറ്റൂര് പറഞ്ഞത് വെറും തള്ള് ആയിരുന്നോ? യൂട്യൂബിലും കാഴ്ചക്കാരില്ല; നാടിനെ പറയിപ്പിക്കാതെ നാട്ടിലേക്ക് മടങ്ങണമെന്ന് നാട്ടുകാർ
വൈനിൽ മയക്കുമരുന്ന് കലർത്തിയും തലയണ മുഖത്ത് അമർത്തിയും പലവട്ടം കൊല്ലാൻ നോക്കിയ ഭർത്താവ് ഇപ്പോഴും ഒളിവിൽ; കർണാടക പൊലീസ് തളിപ്പറമ്പിൽ എത്തി താഴിട്ട വീട് കണ്ടതോടെ അന്വേഷണം നിലച്ചു; കാസർകോട്ടെ മാധ്യമ പ്രവർത്തക ശ്രുതിയുടെ ദുരുഹമരണം 10 മാസം പിന്നിടുമ്പോഴും കൊലപാതകമെന്ന് തറപ്പിച്ച് പറഞ്ഞ് വീട്ടുകാർ
കിടക്കാൻ 3 സെന്റ് പോലും കിട്ടാതെ സാധാരണക്കാർ വട്ടം കറങ്ങുമ്പോൾ കയ്യൂക്കുള്ളവന്റെ കൊള്ളയ്ക്ക് കൂട്ട്; മഞ്ചേശ്വരത്ത് മുളിഞ്ചയിൽ വൻതോതിൽ സർക്കാർ ഭൂമി കയ്യേറി മറിച്ചുവിറ്റു; വില്ലേജ് മുതൽ രജിസ്ട്രാർ ഓഫീസ് വരെയുള്ള ഉദ്യോഗസ്ഥർ തട്ടിപ്പിന് ഒത്താശ ചെയ്തതായി വിജിലൻസ്
തനിക്ക് പറ്റുന്നില്ല ഉമ്മ എന്ന് നിലവിളിച്ചിട്ടും ചെവിക്കൊണ്ടില്ല; ബലമായി പിടിച്ച് ഉമ്മയുടെ കാമുകനൊപ്പം റൂമിലേക്ക് തള്ളി വിട്ടു; മാതാവിന്റെ ഒത്താശയോടെ പ്രായപൂർത്തി ആകാത്ത രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ മാതാവും കാമുകനും അറസ്റ്റിൽ
പ്രസവത്തിന് എത്തിയ യുവതിക്ക് പ്രശ്‌നങ്ങൾ ഒന്നും ഇല്ലാതിരുന്നിട്ടും ശസ്ത്രക്രിയയ്ക്ക് നിർബന്ധിച്ച; വിസമ്മതിച്ചപ്പോൾ കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന് കാണിച്ച് പൊലീസിനെ കൊണ്ട് കേസെടുപ്പിച്ചെന്നും ആക്ഷേപം; മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമീഷനടക്കം പരാതികൾ; കാസർകോട്ടെ ഫാത്തിമ അരമന ആശുപത്രിക്കെതിരെ ആരോപണം