സ്വര്‍ണ്ണ കള്ളക്കടത്തിലും ഹവാല പണമിടപാടിലും പിടിയിലാകുന്നവരില്‍ 99 ശതമാനവും മുസ്ലിങ്ങള്‍: കെ ടി ജലീലിന്റെ പരാമര്‍ശം മുസ്ലിം വിരുദ്ധമെന്ന പരാതിയില്‍ അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടി പൊലീസ്; നാടിനും സമുദായത്തിനും അപകീര്‍ത്തികരമെന്ന് യൂത്ത് ലീഗ്
ബിവറേജ് ഔട്ട്‌ലെറ്റ് അടച്ചുപൂട്ടണമെന്ന് നാട്ടുകാര്‍; വാണിയമ്പലം പാറയിലെ ക്ഷേത്രത്തിന് സമീപത്തേക്ക് മാറ്റണമെന്ന് പി വി അന്‍വര്‍ ആവശ്യപ്പെട്ടതായി ക്ഷേത്ര സംരക്ഷണ സമിതി; അന്‍വറിന്റെ പ്രസ്താവന വിവാദമാകുമ്പോള്‍
പണത്തിനുവേണ്ടി തട്ടികൊണ്ടുപോയി തടവില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിക്കും; കൊലപാതക ശ്രമം അടക്കമുള്ള കേസുകളില്‍ പ്രതി; കാപ്പ ചുമത്തി അറസ്റ്റിലായ തഫ്സീറിന്റെ കേസുകള്‍ കേട്ടാല്‍ ഞെട്ടും
കുറ്റകൃത്യങ്ങള്‍ക്ക് മതമുദ്ര ചാര്‍ത്തുന്ന പ്രവണത അപകടകരമായ വര്‍ഗീയ ധ്രുവീകരണത്തിന് വഴിയൊരുക്കും; ഇത്തരമൊരു പ്രവണത ഭരണനേതൃത്വത്തില്‍ നിന്ന് തന്നെ പ്രകടമായത് ആശങ്കാജനകമെന്ന് സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍
10വര്‍ഷം മുമ്പു മരിച്ച ഭാര്യയുടെ പേരില്‍ സീറ്റ് ബെല്‍റ്റ് ഇടാത്തതിന് പിഴ; നോട്ടീസ് വന്നത് കഴിഞ്ഞ മാസം; ഇതെന്തു കഥയെന്ന് ഭര്‍ത്താവ് മൂസ ഹാജി; തന്റെയോ മക്കളുടെയോ പേരില്‍ വാഹനങ്ങള്‍ ഇല്ലെന്നും മലപ്പുറം സ്വദേശി
ജീവനൊന്ന് പൊലിഞ്ഞിട്ടും റോഡ് പുനര്‍നവീകരണത്തിന് തീരുമാനമായില്ല; കരാറുകാര്‍ക്ക് സമയം നീട്ടി നല്‍കാനൊരുങ്ങി നഗരസഭ; പത്താംക്ലാസുകാരന്‍ മരിച്ചത് ഉച്ചഭക്ഷണം കഴിക്കാന്‍ സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് പോയപ്പോ ടോറസ് ഇടിച്ച്
ഉച്ചഭക്ഷണം കഴിക്കാന്‍ സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ടോറസ് ഇടിച്ച് മരിച്ചു; അപകടം മറ്റൊരാളുടെ ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച് കയറിയപ്പോള്‍