പ്രവാസിയുടെ ഭാര്യ ഒറ്റക്ക് താമസിക്കുന്ന വീട്ടില്‍ അനാശാസ്യത്തിന് പോയെന്ന് പറഞ്ഞ് മര്‍ദ്ദിച്ച് കൊലപ്പെടുത്തി; മങ്കട സദാചാര കൊലക്കേസിന്റെ വിചാരണ നാളെ പുനരാരംഭിക്കും
വീടിനടുത്തുള്ള റോഡില്‍ കൂട്ടുകാരൊത്ത് കളിച്ചു കൊണ്ടിരിക്കയായിരുന്ന അഞ്ചുവയസ്സുകാരിയെ മിഠായി വാങ്ങിത്തരാമെന്നു പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; 20 സാക്ഷികം 26 രേഖകളും ഹാജരാക്കിയ കേസില്‍ 43കാരന് 40 വര്‍ഷം കഠിന തടവും രണ്ടു ലക്ഷം പിഴയും
പോസ്റ്റല്‍ വകുപ്പിന്റെ വീഴ്ച: ജോലി നഷ്ടപ്പെട്ടയാള്‍ക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കമ്മീഷന്റെ വിധി; ശാരീരിക പരിമിതികളുള്ള പുല്‍പ്പറ്റ ചെറുതൊടിയില്‍ അജിത്തിന്റെ പോരാട്ടം വിജയത്തിലേക്ക്
ഭണ്ഡാരം തകര്‍ത്ത് ക്ഷേത്രത്തില്‍ നിന്നും പതിനായിരം രൂപ കവര്‍ന്നു; കവര്‍ന്നത് നവരാത്രി ആഘോഷത്തോട് അനുബന്ധിച്ച് ഭക്തര്‍ സമര്‍പ്പിച്ച തുക; മോഷ്ടാവ് അകത്ത് കയറിയത് തിരുവായപ്പാറ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ വടക്ക് ഭാഗത്തെ പ്രവേശന കവാടം ചാടികടന്ന്
ഷഫീഖ് മരിച്ചത് വ്യാജ എം.ഡി.എം.എ കേസില്‍ കുടുക്കിയതിന്റെ സമ്മര്‍ദ്ദത്താല്‍; നാലു യുവാക്കളുടെ പേരിലെടുത്ത വ്യാജ കേസ് നിയമസഭയില്‍ ഉന്നയിച്ച് മങ്കട എം.എല്‍.എ മഞ്ഞളാംകുഴി അലി
ദുബായില്‍ വച്ച് ഹെല്‍ത്ത് പാക്കേജിന്റെ മറവില്‍ പ്രവാസി യുവാവില്‍നിന്നും തട്ടിയെടുത്തത് 34 ലക്ഷം രൂപ; യുവ ബിസിനസുകാരനായ ജുനൈദിനെ വഞ്ചിച്ച് മുങ്ങിയത് പെരിന്തല്‍മണ്ണ പട്ടിക്കാട്ടെ ദമ്പതികള്‍
മലപ്പുറത്ത് മതവിധി പ്രഖ്യാപിക്കണമെന്ന കെ ടി ജലീലിന്റെ പ്രസ്താവന ഭരണഘടനയോടും നിയമത്തോടും ഉള്ള വെല്ലുവിളി; ജനങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമമെന്ന് ബിജെപി നേതാവ് കെ കെ സുരേന്ദ്രന്‍