കുറ്റകൃത്യങ്ങള്‍ക്ക് മതമുദ്ര ചാര്‍ത്തുന്ന പ്രവണത അപകടകരമായ വര്‍ഗീയ ധ്രുവീകരണത്തിന് വഴിയൊരുക്കും; ഇത്തരമൊരു പ്രവണത ഭരണനേതൃത്വത്തില്‍ നിന്ന് തന്നെ പ്രകടമായത് ആശങ്കാജനകമെന്ന് സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍
10വര്‍ഷം മുമ്പു മരിച്ച ഭാര്യയുടെ പേരില്‍ സീറ്റ് ബെല്‍റ്റ് ഇടാത്തതിന് പിഴ; നോട്ടീസ് വന്നത് കഴിഞ്ഞ മാസം; ഇതെന്തു കഥയെന്ന് ഭര്‍ത്താവ് മൂസ ഹാജി; തന്റെയോ മക്കളുടെയോ പേരില്‍ വാഹനങ്ങള്‍ ഇല്ലെന്നും മലപ്പുറം സ്വദേശി
ജീവനൊന്ന് പൊലിഞ്ഞിട്ടും റോഡ് പുനര്‍നവീകരണത്തിന് തീരുമാനമായില്ല; കരാറുകാര്‍ക്ക് സമയം നീട്ടി നല്‍കാനൊരുങ്ങി നഗരസഭ; പത്താംക്ലാസുകാരന്‍ മരിച്ചത് ഉച്ചഭക്ഷണം കഴിക്കാന്‍ സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് പോയപ്പോ ടോറസ് ഇടിച്ച്
ഉച്ചഭക്ഷണം കഴിക്കാന്‍ സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ടോറസ് ഇടിച്ച് മരിച്ചു; അപകടം മറ്റൊരാളുടെ ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച് കയറിയപ്പോള്‍
ലീഗ് നേതാവിന്റെ സ്വര്‍ണക്കടത്ത് ഒതുക്കിത്തീര്‍ത്തത് ലീഗ് നേതൃത്വം ഇടപെട്ട്; കടത്തിയത് 48 ലക്ഷം രൂപയുടെ സ്വര്‍ണ്ണമെന്ന് ആരോപണം;  ഫൈസല്‍ എടശ്ശേരി  ക്കെതിരെ നിയമ നടപടി വേണമെന്ന് സി പി എം
കോളേജ് വിദ്യാര്‍ഥിനിയുടെ ചിത്രം എഡിറ്റ് ചെയ്ത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു; രണ്ട് പേര്‍ കസ്റ്റഡിയില്‍; പ്രതികളുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് കോടതിയില്‍ സമര്‍പ്പിച്ചു