അര്‍ജുന് വേണ്ടി കര്‍ണാടക സര്‍ക്കാരിന്റെ രക്ഷാപ്രവര്‍ത്തനം രാജ്യത്തിന് മാതൃക; കര്‍ണാടകയെ ആക്ഷേപിച്ചവരാണ് കേരള സര്‍ക്കാരെന്ന് കുറ്റപ്പെടുത്തിയും കെ സി വേണുഗോപാല്‍
ആറുപേരെ ഐ.എസിലേക്കുകൊണ്ടുപോയ  കേരളത്തിലെ മിനി സിറിയ? മൊബൈലും ടി.വിയും, സ്‌കൂളും കോളജും, ഇലക്ഷനുമെല്ലാം നിരോധിച്ച സ്ഥലം? നിലമ്പൂര്‍ ചാലിയാര്‍ അത്തിക്കാട് ഗ്രാമത്തില്‍ സത്യം തേടി മറുനാടന്‍ എത്തിയപ്പോള്‍
പണമുണ്ടേൽ എച്ച് ഉം, എട്ടും വേണ്ട, ലൈസൻസ് റെഡി; കൈക്കൂലി കേസിൽ പെട്ട മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വീണ്ടും  എത്തിയതോടെ മൾട്ടിയെന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ടെസ്റ്റ് ചാടിക്കൽ വീണ്ടും സജീവമായി; മുഖ്യമന്ത്രിക്കും വിജിലൻസ് ഡയറക്ടർക്കും പരാതി
വിവര ശേഖരണത്തിന് പൊലീസും ഇനി ഇങ്ങോട്ട് വരേണ്ടതില്ല; ഹാദിയ പുനർവിവാഹം കഴിച്ച് തിരുവനന്തപുരത്തേക്ക് പോയതോടെ മലപ്പുറം  ഒതുക്കുങ്ങലിലെ ക്ലിനിക്ക് അടച്ചുപൂട്ടി; ഹാദിയയുടെ ക്ലിനിക്കിൽ പുതിയ വാടകക്കാരും എത്തി
സർക്കാർ കള്ളം പറഞ്ഞതെന്തിനെന്ന് ഹൈക്കോടതി; നിലമ്പൂർ വനത്തിലെ ആദിവാസികളുടെ പുനരധിവാസത്തിൽ രണ്ടാഴ്ചക്കകം തീരുമാനമറിയിക്കാൻ നിർദ്ദേശം; ഡിസംബർ 13ന് മുമ്പ് അറിയിക്കണമെന്ന് ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം
ശസ്ത്രക്രിയയ്ക്ക് പിന്നാലെ സ്ഥിതി വഷളായി; കൃത്രിമ സഞ്ചി എല്ലാക്കാലത്തേക്കും ഉപയോഗിക്കാൻ നിർബ്ബന്ധിതനായി; പരിശോധിക്കാതെയും പരിഗണന നൽകാതെയും വീഴ്ച കാട്ടി; പെരിന്തൽമണ്ണ കിംസ് അൽശിഫ ആശുപത്രി 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി
ഫലസ്തീൻ വിഷയത്തിൽ നിലപാട് മാറ്റമില്ലെന്ന് ആര്യാടൻ ഷൗക്കത്ത് അച്ചടക്കസമിതിയിൽ; സിപിഎം റാലിയിൽ പങ്കെടുക്കില്ല; ആര്യാടൻ പക്ഷ ഡി.സി.സി ഭാരവാഹികളെയും അനിൽകുമാർ പക്ഷത്തെയും അച്ചടക്കസമിതി കേൾക്കും
ഗൂഢാലോചനയിലൂടെയാണ് ജൂതരാഷ്ട്രം ഉടലെടുത്തത്; ഫലസ്തീനികളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയാണ് മനസാക്ഷിയുള്ളവർ ചെയ്യേണ്ടതെന്ന് പാണക്കാട് സാദിഖലി തങ്ങൾ; സമസ്തയുടെ മലപ്പുറത്തെ പ്രാർത്ഥനാ സംഗമത്തിൽ ആയിരങ്ങൾ
എത്ര വേട്ടയാടിയാലും ഒത്തുതീർപ്പ് രാഷ്ട്രീയവുമായി സമരസപ്പെടില്ല; വസ്തുതാപരമായി മറുപടി പറയാൻ പോലും മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ലെന്നും മാത്യു കുഴൽനാടൻ എം എൽ എ