നാപ് ടോളിന്റെ പേരില്‍ തപാലില്‍ വ്യാജ സമ്മാന കൂപ്പണ്‍ അയച്ച് പണം തട്ടല്‍; സമ്മാനം വേണമെങ്കില്‍ സമ്മാനത്തുകയുടെ ഒരു ശതമാനം ജി.എസ്.ടി ആയി അയക്കണമെന്ന്; തട്ടിപ്പില്‍നിന്നും രക്ഷപ്പെട്ടതോടെ യുവാവിനെ വാട്സാപ്പില്‍ ബ്ലോക്ക് ചെയ്ത് കലിപ്പ് തീര്‍ത്ത് തട്ടിപ്പ് സംഘം
മുനമ്പം ഭൂമി വിഷയത്തില്‍ സമസ്തയില്‍ അടി; വഖഫ് ഭൂമി വിട്ടുകൊടുക്കാനാവില്ലെന്ന ഉമ്മര്‍ ഫൈസിയുടെയും, മുസ്തഫ മുണ്ടുപാറയുടെയും വാദങ്ങള്‍ തള്ളി അബ്ദുസമദ് പൂക്കോട്ടൂര്‍ രംഗത്ത്; മുസ്ലീം ലീഗിന്റെ സമവായ ശ്രമങ്ങളെ തടയാന്‍ ലക്ഷ്യമിട്ട് ഇ കെ സുന്നികളുടെ നീക്കം; എരിതീയില്‍ എണ്ണയായി സുപ്രഭാതം ലേഖനവും
പ്രവാസിയുടെ ഭാര്യ ഒറ്റക്ക് താമസിക്കുന്ന വീട്ടില്‍ അനാശാസ്യത്തിന് പോയെന്ന് പറഞ്ഞ് കൊലപാതകം: നസീറിന്റെ വസ്ത്രങ്ങളും മറ്റും രണ്ടാം സാക്ഷി തിരിച്ചറിഞ്ഞു; കോടതിയില്‍  സമര്‍പ്പിച്ച പ്രദര്‍ശിപ്പിച്ച വീഡിയോയില്‍ നിന്നും മൂന്ന് പ്രതികളെയും തിരിച്ചറിഞ്ഞു; മങ്കട സദാചാര കൊലയില്‍ കൂടുതല്‍ തെളിവുകള്‍
മദ്രസ വിദ്യാഭ്യാസ നിയമം: സുപ്രീം കോടതിയുടേത് ഭരണഘടനാവകാശം ഉയര്‍ത്തിപ്പിടിച്ച വിധിയെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ്; ഉപതെരഞ്ഞെടുപ്പില്‍ മദ്രസകള്‍ക്ക് അവധിയും പ്രഖ്യാപിച്ചു
വീട്ടമ്മ സ്വന്തം വീട്ടുമുറ്റത്ത് തുപ്പിയത് തന്നെ അപമാനിക്കാനെന്ന് കരുതി; പട്ടികജാതിക്കാരിയുടെ വീട്ടില്‍ അതിക്രമിച്ചുകയറി വസ്ത്രം വലിച്ചുകീറി അക്രമം; 30 കാരന് 23 വര്‍ഷം തടവും പിഴയും
ഒരുമാസം മുമ്പു നാട്ടിലെത്തിയ പ്രവാസി യുവാവ് ട്രെയിന്‍ ഇടിച്ച് മരിച്ചതില്‍ ദുരൂഹത; കൂട്ടുകാരെ സംശയനിഴലിലാക്കി ബന്ധുക്കള്‍; കൂട്ടുകാര്‍ വിളിച്ചിട്ടാണു പുറത്തുപോയതെന്നും അന്വേഷിക്കണമെന്നും ആവശ്യം
പ്രേമം നടിച്ച് വീഡിയോ കോള്‍ വഴി യുവതിയുടെ നഗ്ന വീഡിയോ പകര്‍ത്തി; തങ്ങളെ വിവാഹം കഴിച്ചില്ലെങ്കില്‍ വീട്ടുകാര്‍ക്ക് അയയ്ക്കുമെന്ന്  ഭീഷണി; വീഡിയോ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച ഇരട്ട സഹോദരങ്ങള്‍ പിടിയില്‍
വര്‍ഷങ്ങളായുള്ള ഉറ്റസുഹൃത്തിന്റെ വീട്ടിലെത്തിയത് ഫാന്‍ നന്നാക്കാന്‍; കിടപ്പുമുറിയിലെ അലമാരയില്‍ കണ്ട അഞ്ച് പവന്റെ സ്വര്‍ണ മാല പ്രലോഭനമായി; അയല്‍ക്കാരനെ ചതിച്ച ചങ്ങാതി ഒടുവില്‍ പിടിയില്‍; മാലയും കണ്ടെടുത്തു