അക്രമണത്തിന്റെ തീവ്രത സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തം; നടുറോഡില്‍ യുവാക്കളെ ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ചു; തെളിവുകള്‍ ഉണ്ടായിട്ടും പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ഇരകളായ യുവാക്കള്‍
കസ്റ്റംസിനെ വെട്ടിച്ച സന്തോഷത്തില്‍ പുറത്തുകടക്കുമ്പോള്‍ വല വിരിച്ച് പൊലീസ്; കാരിയറും സ്വര്‍ണം വാങ്ങാന്‍ എത്തിയ രണ്ടുപേരും പിടിയില്‍; കരിപ്പൂരില്‍ പിടികൂടിയത് മലദ്വാരത്തില്‍ ഒളിപ്പിച്ച 32 ലക്ഷം രൂപയുടെ സ്വര്‍ണം
മലപ്പുറത്ത് അടച്ചിട്ട വീട് കുത്തി തുറന്ന് സ്വര്‍ണവും പണവും കവരുന്നതിനിടെ പുലര്‍ച്ചെ വീട്ടുകാരെത്തി; ബൈക്ക് ഉപേക്ഷിച്ച് ഓടിയ പ്രതികളില്‍ ഒരാളെ കോഴിക്കോട് നിന്ന് പിടികൂടി; കൂട്ടുപ്രതി ഒളിവില്‍
സാദിഖലി തങ്ങള്‍ വിഷയത്തില്‍ ഉമര്‍ഫൈസി മുക്കത്തെ സംരക്ഷിച്ച് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍;  ഉമര്‍ ഫൈസി സമസ്ത ഭാരവാഹിത്വത്തില്‍ നിന്ന് മാറ്റണമെന്ന് മലപ്പുറം സമസ്ത പ്രമേയം പാസാക്കിയെന്നത് വ്യാജപ്രചരണം; കേന്ദ്ര മുശാവറയുടെ മുന്നിലുള്ള വിഷയത്തില്‍ ഇടപെടേണ്ടെന്നാണ് യോഗ തീരുമെന്ന് സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി
പാണക്കാട് തങ്ങള്‍ക്കെതിരെ ഇനി ഒരു ഉമര്‍ഫൈസിമാരും രംഗത്തുവരരുത്; വിവാദം കേസാക്കിയതും, പ്രതിഷേധം സംഘടിപ്പിച്ചതും ലീഗ് നേതൃത്വത്തിന്റെ അറിവോടെ; ഉമര്‍ ഫൈസിയെ കൊണ്ടു തിരുത്തിപ്പറയിച്ച് വിവാദം അവസാനിപ്പിക്കാനും നീക്കം; തന്റെ പ്രസംഗം മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്ന് ഫൈസിയും
ഭര്‍തൃവീട്ടില്‍ ഗാര്‍ഹിക പീഡനത്തിന് ഇരയായി; ആഭരണങ്ങള്‍ തട്ടിയെടുത്തു; വീട്ടുചെലവ് നല്‍കുന്നില്ലെന്നും ഭാര്യയുടെ പരാതി; ഭര്‍ത്താവിന്റെ രണ്ടാം വിവാഹം തടഞ്ഞ് കോടതി
സുരക്ഷാ മേഖലയില്‍ അനുമതിയില്ലാത്ത പി.വി അന്‍വറിന്റെ ഏഴ് നില അനധികൃത കെട്ടിടം പൊളിക്കണമെന്ന് ഹര്‍ജി;  മറുപടി നല്‍കാന്‍ അന്‍വറിനും എടത്തല പഞ്ചായത്തിനും ഹൈക്കോടതിയുടെ അന്ത്യശാസനം; മൂന്നാഴ്ചക്കകം എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് കോടതി
മുക്കം ഉമര്‍ ഫൈസിയെ സമസ്തയില്‍ നിന്ന് പുറത്താക്കണമെന്ന ലീഗ് അനുകൂലികളുടെ ആദര്‍ശ സമ്മേളന പ്രമേയം നടപ്പാക്കിയാല്‍ സമസ്തയില്‍ പൊട്ടിത്തെറിയുണ്ടാകും; പാണക്കാട് തങ്ങളെ ഇകഴ്ത്തിയെങ്കിലും ഉമര്‍ ഫൈസിക്ക് പിന്നില്‍ അടിയുറച്ച് സമസ്തയിലെ ഒരു വിഭാഗം
താമസ സ്ഥലത്തേക്ക് കൂട്ടി കൊണ്ടുപോയി ജ്യൂസില്‍ മദ്യം കലര്‍ത്തി നല്‍കി പീഡിപ്പിച്ചു; സ്വകാര്യ ആശുപത്രിയിലെ സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 12 വര്‍ഷം കഠിനതടവും 1,05,000 രൂപ പിഴയും