Newsകോടതി ജാമ്യം റദ്ദാക്കിയ കൊലക്കേസ് പ്രതി വീണ്ടും മയക്കുമരുന്നു സഹിതം പിടിയില്‍; അറസ്റ്റിലായത് മഞ്ചേരി മുനിസിപ്പല്‍ കൗണ്‍സിലറെ കൊലപ്പെടുത്തിയ കേസിലെ പ്രതി അടക്കം രണ്ടുപ്രതികള്കെ എം റഫീഖ്19 Nov 2024 9:39 PM IST
STATEഎന്‍.സി.പി മലപ്പുറം ജില്ലാ കമ്മിറ്റി കെ.ഡി.പിയില്‍ ലയിക്കുമെന്ന് വിളയില്‍ സുരേന്ദ്രനും സംഘവും; വിളയില്‍ സുരേന്ദ്രന്റെ കൂടെയുള്ളത് ആകെ 5 പേര്‍ മാത്രമാണെന്ന് എന്‍എ മുഹമ്മദ് കുട്ടി; ആളില്ലാപാര്‍ട്ടിയില്‍ വീണ്ടും അടി തുടങ്ങികെ എം റഫീഖ്18 Nov 2024 10:48 PM IST
Newsമഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൂട്ടിരിപ്പുകാരന്‍ നഴ്സിങ് ഓഫീസറെ മര്‍ദ്ദിച്ചു; മുസ്ലിം ലീഗ് നേതാവ് അറസ്റ്റില്‍; അപമര്യാദയായി പെരുമാറിയെന്നും അസഭ്യം പറഞ്ഞെന്നും പരാതികെ എം റഫീഖ്18 Nov 2024 10:12 PM IST
SPECIAL REPORTതിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണയ്ക്കണമെന്നു ഒരുവിഭാഗം; യുഡിഎഫിന്റെ നിരന്തര അവഹേളനങ്ങള്‍ക്ക് ശക്തമായ മറുപടി നല്‍കാന്‍ ഇടതുപക്ഷം ആണ് നല്ലത് എന്നു മറുവിഭാഗം; കടുത്ത ഭിന്നതക്കിടെ എസ് ഡി പി ഐ സംസ്ഥാന പ്രതിനിധി സഭ നാളെ കോഴിക്കോട്കെ എം റഫീഖ്18 Nov 2024 9:40 PM IST
INVESTIGATIONനാപ് ടോളിന്റെ പേരില്‍ തപാലില്‍ വ്യാജ സമ്മാന കൂപ്പണ്‍ അയച്ച് പണം തട്ടല്‍; സമ്മാനം വേണമെങ്കില്‍ സമ്മാനത്തുകയുടെ ഒരു ശതമാനം ജി.എസ്.ടി ആയി അയക്കണമെന്ന്; തട്ടിപ്പില്‍നിന്നും രക്ഷപ്പെട്ടതോടെ യുവാവിനെ വാട്സാപ്പില്‍ ബ്ലോക്ക് ചെയ്ത് കലിപ്പ് തീര്‍ത്ത് തട്ടിപ്പ് സംഘംകെ എം റഫീഖ്17 Nov 2024 4:49 PM IST
SPECIAL REPORTമുനമ്പം ഭൂമി വിഷയത്തില്‍ സമസ്തയില്‍ അടി; വഖഫ് ഭൂമി വിട്ടുകൊടുക്കാനാവില്ലെന്ന ഉമ്മര്‍ ഫൈസിയുടെയും, മുസ്തഫ മുണ്ടുപാറയുടെയും വാദങ്ങള്‍ തള്ളി അബ്ദുസമദ് പൂക്കോട്ടൂര്‍ രംഗത്ത്; മുസ്ലീം ലീഗിന്റെ സമവായ ശ്രമങ്ങളെ തടയാന്‍ ലക്ഷ്യമിട്ട് ഇ കെ സുന്നികളുടെ നീക്കം; എരിതീയില്‍ എണ്ണയായി സുപ്രഭാതം ലേഖനവുംകെ എം റഫീഖ്15 Nov 2024 7:30 PM IST
INVESTIGATIONപ്രവാസിയുടെ ഭാര്യ ഒറ്റക്ക് താമസിക്കുന്ന വീട്ടില്‍ അനാശാസ്യത്തിന് പോയെന്ന് പറഞ്ഞ് കൊലപാതകം: നസീറിന്റെ വസ്ത്രങ്ങളും മറ്റും രണ്ടാം സാക്ഷി തിരിച്ചറിഞ്ഞു; കോടതിയില്‍ സമര്‍പ്പിച്ച പ്രദര്‍ശിപ്പിച്ച വീഡിയോയില്‍ നിന്നും മൂന്ന് പ്രതികളെയും തിരിച്ചറിഞ്ഞു; മങ്കട സദാചാര കൊലയില്‍ കൂടുതല്‍ തെളിവുകള്കെ എം റഫീഖ്14 Nov 2024 9:48 PM IST
KERALAMറോഡ് മുറിച്ച് കടക്കാന് ശ്രമിക്കുന്നതിനിടെ മിനി ലോറിയിടിച്ച് കാല്നടയാത്രക്കാരി മരിച്ചു; ഒപ്പമുണ്ടായിരുന്ന യുവതി പരിക്കുകളോടെ ആശുപത്രിയില്കെ എം റഫീഖ്14 Nov 2024 9:04 PM IST
Newsകോവിഡ് കാലത്ത് പതിന്നാലുകാരനെ പ്രകൃതിവിരുദ്ധ പീഡനക്കേസിന് ഇരയാക്കി; 47കാരന് 70വര്‍ഷം തടവും പിഴയുംകെ എം റഫീഖ്13 Nov 2024 10:50 PM IST
Newsനാലാം ക്ലാസുകാരി പനി ബാധിച്ച് മരിച്ചു; മഞ്ഞപ്പിത്തമെന്ന് സംശയംകെ എം റഫീഖ്12 Nov 2024 12:02 AM IST
Newsമദ്രസ വിദ്യാഭ്യാസ നിയമം: സുപ്രീം കോടതിയുടേത് ഭരണഘടനാവകാശം ഉയര്‍ത്തിപ്പിടിച്ച വിധിയെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ്; ഉപതെരഞ്ഞെടുപ്പില്‍ മദ്രസകള്‍ക്ക് അവധിയും പ്രഖ്യാപിച്ചുകെ എം റഫീഖ്11 Nov 2024 10:10 PM IST
JUDICIALവീട്ടമ്മ സ്വന്തം വീട്ടുമുറ്റത്ത് തുപ്പിയത് തന്നെ അപമാനിക്കാനെന്ന് കരുതി; പട്ടികജാതിക്കാരിയുടെ വീട്ടില്‍ അതിക്രമിച്ചുകയറി വസ്ത്രം വലിച്ചുകീറി അക്രമം; 30 കാരന് 23 വര്‍ഷം തടവും പിഴയുംകെ എം റഫീഖ്6 Nov 2024 11:13 PM IST