വീട്ടിലെ കുളിമുറിയില്‍ കുളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയുടെ ചിത്രം വെന്റിലേറ്ററിലൂടെ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്ന സംശയത്തില്‍ പിടിയിലായി; പൊലീസ് കേസില്‍ മനംനൊന്ത് ആത്മഹത്യ; ഡി.വൈ.എസ്. പി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
കാരാട്ട് കുറീസ്, ധനക്ഷേമ നിധി ധനകാര്യ സ്ഥാപനങ്ങള്‍ പൂട്ടി ഉടമകള്‍ കോടികളുമായി മുങ്ങി; ജീവനക്കാര്‍ സമരത്തിലേക്ക്; മുങ്ങിയ സന്തോഷിനും മുബഷിറിനും വേണ്ടി ലുക്കൗട്ട് നോട്ടീസ്
കെ എം ജ്വല്ലറി കവര്‍ച്ചാ കേസ്: കണ്ണിലേക്ക് കുരുമുളക് സ്പ്രേ അടിച്ച് മൂന്നര കിലോ സ്വര്‍ണം കവര്‍ന്ന കേസില്‍ 9 പേര്‍ കൂടി പിടിയില്‍; അകത്തായവരില്‍ ജീവപര്യന്തം തടവ് കേസില്‍ പരോളിന് ഇറങ്ങിയ പ്രതിയും; സംഭവത്തിന്റെ പിന്നാമ്പുറ കഥ
പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് സ്‌കൂട്ടറിലും കെ.എസ്.ആര്‍.ടി.സി ബസിന്റെ പുറകിലും ഇടിച്ചു; സ്‌കൂട്ടറില്‍ യാത്ര ചെയ്ത വിദ്യാര്‍ഥി മരിച്ചു; രണ്ട് പേര്‍ക്ക് പരിക്കേറ്റു
കൊട്ടിദ്‌ഘോഷിച്ച പി വി അന്‍വറിന്റെ സ്ഥാനാര്‍ഥി വെറും ശൂ..! ചേലക്കരയില്‍ ഡി.എം.കെക്ക് വെറും 3920 വോട്ട്; എസ്.ഡി.പി.ഐ പിന്തുണ ഉണ്ടായിട്ടും തുച്ഛമായ വോട്ടുകള്‍; അന്‍വര്‍ അവകാശപ്പെട്ടിരുന്നത് 20,000ത്തില്‍ കൂടുതല്‍ വോട്ടുകള്‍ നേടുമെന്ന്; കേരള രാഷ്ട്രീയത്തിലെ വാ പോയ കോടാലിയായി അന്‍വര്‍
ഓടിട്ട കെട്ടിടത്തിലുള്ള ജ്വല്ലറിയില്‍ ആഭരണങ്ങള്‍ സൂക്ഷിക്കില്ലെന്ന് അറിയാമായിരുന്നു; രാത്രി പതിവായി സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുന്നതും നിരീക്ഷിച്ചു; പെരിന്തല്‍മണ്ണ കെ എം ജ്വല്ലറി ഉടമയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസിലെ ഗൂഢാലോചന തൃശൂരിലെ ലോഡ്ജില്‍ വച്ച്
ഉമ്മവെച്ചും തലോടിയും പത്താംക്ലാസുകാരിയോടു സിനിമാതാരത്തിന്റെ വിക്രിയ; ആടുജീവിതം അടക്കമുളള ചിത്രങ്ങളില്‍ വേഷമിട്ട നടന്‍ മുക്കണ്ണന്‍ അബ്ദുള്‍ നാസര്‍ പോക്സോ കേസില്‍ അറസ്റ്റില്‍; അദ്ധ്യാപകന്‍ കൂടിയായ പ്രതി പലവട്ടം അതിക്രമം കാണിച്ചെന്ന് പരാതി
10 ലക്ഷം വായ്പയെടുത്തത് സുഹൃത്തിന്റെ മകളുടെ വിവാഹ ആവശ്യത്തിന്; സുഹൃത്ത് മുനീബിന് രോഗം ബാധിച്ച് കണ്ണിന്റെ കാഴ്ച നഷ്ടമായി; കോവിഡ് പ്രഹരത്തില്‍ അലക്സാണ്ടറിന് ജോലിയും നഷ്ടമായി; നിര്‍ധന കുടുംബത്തിന്റെ വീടും സ്ഥലവും ജപ്തി ചെയ്ത് ബാങ്ക് അധികൃതര്‍
ഇന്നലെ കുടുംബത്തോടൊപ്പം സന്തോഷത്തോടെ കോട്ടക്കുന്നില്‍പോയി; ഇന്നു രാവിലെ കോട്ടപ്പടിയിലും; പിന്നീട് കണ്ടത് മലപ്പുറം നൂറാടി കടലുണ്ടി പുഴയില്‍ മൃതദേഹം; പാലൊളി മുഹമ്മദ് കുട്ടിയുടെ സഹോദര പുത്രന്റെ മരണത്തില്‍ പൊലീസ് അന്വേഷണം
പാണക്കാട് തങ്ങന്മാരെ ആര്യാടന്‍ നിശിതമായി വിമര്‍ശിച്ചപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ മിണ്ടാതിരുന്നു; അക്കൂട്ടര്‍ ഇപ്പോള്‍ മുഖ്യമന്ത്രിക്കെതിരെ ഉറഞ്ഞുതുള്ളുകയാണ്; ആര്യാടനെ തള്ളിപ്പറയാന്‍ തയ്യാറുണ്ടോയെന്ന് സി.പി.എം മലപ്പുറം  ജില്ലാ സെക്രട്ടേറിയറ്റ്
കഴുത്തില്‍ വള്ളിപ്പടര്‍പ്പുകള്‍ കുടുങ്ങിയതിന്റെ അടയാളം; തുടയില്‍ മുറിവ്; ആശുപത്രിയില്‍ ചികിത്സക്കിടെ കാണാതായ യുവാവ് കിണറ്റില്‍ വീണു മരിച്ച നിലയില്‍; അസ്വാഭാവിക മരണത്തില്‍ അന്വേഷണം