സുരേഷ് ഗോപി വിജയിച്ച തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ വോട്ടര്‍പട്ടികയില്‍ ക്രമക്കേടില്ല; എല്‍ഡിഎഫ് - യുഡിഎഫ് ആരോപണങ്ങളില്‍ അന്വേഷണമില്ലെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍; ബി.ജെ.പിയുമായി സഹകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ട് മോഷ്ടിച്ചെന്ന ആരോപണങ്ങള്‍ തള്ളി ഗ്യാനേഷ് കുമാര്‍
അയാളുടെ കൈയിൽ ചോരയുടെ മണമാണ്; ഇതൊക്കെ കാണുമ്പോൾ തന്നെ പേടിയാകുന്നു..; പക്ഷെ അവർ ചുവപ്പു പരവതാനി വിരിച്ച് വരവേൽക്കുന്നു; ഇത് ഒട്ടും ശരിയല്ല..!!; അലാസ്കയിലെ ആ ഊഷ്മള സ്വീകരണത്തെ രൂക്ഷമായി വിമർശിച്ച് യുക്രൈനിലെ അഭിഭാഷക; പുടിന്റെ യു.എസ് സന്ദർശനം ചർച്ചകൾക്ക് വഴിതെളിയിക്കുമ്പോൾ
ചിങ്ങമാസത്തെ തിരക്കിൽ മുഴുകിയ ആഴിമല ശിവക്ഷേത്രം; ടൈൽസ് വൃത്തിയാക്കാൻ ആളൊഴിയാൻ നോക്കിനിന്നത് ജീവനക്കാരനായ രാഹുൽ; ഒടുവിൽ ഇലക്ട്രിക് ഗൺ ഉപയോഗിച്ചുള്ള പണിക്കിടെ ഷോക്കേറ്റ് ദാരുണാന്ത്യം; മരണത്തെ കാത്തിരുന്ന് വാങ്ങിയ അവസ്ഥ; ഒരു നാടിനെ തന്നെ വേദനയിലാഴ്ത്തി ആ 26-കാരൻ മടങ്ങുമ്പോൾ
വ്യാജ അറ്റന്‍ഡന്‍സ് കാണിച്ച് ശമ്പളം വാങ്ങിയതിന്റെ രേഖകള്‍ വിവരാവകാശത്തില്‍ കിട്ടിയത് സഹിതം ഒരാള്‍ പരാതിപ്പെടുന്നു; എന്തു നടപടി എടുത്തു എന്ന് ചോദിച്ചാല്‍ അത് സ്വകാര്യതയോ?  ചിലപ്പോ ഡോ.ജയതിലക് ചീഫ് സെക്രട്ടറി ആയ ശേഷം വിവരാവകാശ നിയമം അമന്റ് ചെയ്ത് കാണും; ജയതിലകിനെതിരെ വീണ്ടും പ്രശാന്ത്
എല്‍ഡിഎഫില്‍ നിന്നും അവഗണനകള്‍ പതിവായതോടെ ആര്‍ജെഡിയെ യുഡിഎഫില്‍ എത്തിക്കാന്‍ അണിയറ നീക്കങ്ങള്‍ ശക്തം; തദ്ദേശ തിരഞ്ഞെടുപ്പിനു മുന്‍പ് യുഡിഎഫ് വിപുലീകരണത്തിന്റെ ആദ്യഘട്ടം നടപ്പിലാക്കാന്‍ നീക്കം; ശ്രേയാംസ് കുമാറുമായി ചര്‍ച്ച നടത്തി ചെന്നിത്തല; സൗഹൃദ ചര്‍ച്ചയെന്ന് ആര്‍ജെഡിയുടെ പ്രതികരണം
സിസിടിവി ദൃശ്യങ്ങളിൽ തെളിഞ്ഞ മുഖംമൂടി ധാരികൾ; ബൈക്ക് ഗേറ്റിന് മുന്നിൽ നിർത്തി തുരുതുരാ വെടിവെയ്പ്പ്; കാതടപ്പിക്കുന്ന ശബ്ദം കേട്ട് നാട്ടുകാർ അടക്കം നടുങ്ങി; എല്ലാത്തിനും കാരണം ആ പരസ്യം
പി.ബിക്ക് നല്‍കിയ കത്ത് എങ്ങനെയാണ് പാര്‍ട്ടി സെക്രട്ടറിയുടെ മകന് കിട്ടിയത്? കിങ്ഡം സെക്യൂരിറ്റി സര്‍വീസിലൂടെ കോടികള്‍ എത്തിച്ച് കേരളത്തിലെ സിപിഎം നേതാക്കളുടെ അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തു; രാജേഷ് കൃഷ്ണയെ വെട്ടിലാക്കി ചോദ്യങ്ങളുമായി പ്രതിപക്ഷം; മുഖ്യമന്ത്രി മറുപടി പറയണമെന്ന് വിഡി സതീശന്‍
ആട് വില്‍പ്പന സംബന്ധിച്ച് സമൂഹമാധ്യമത്തില്‍ മൊബൈല്‍ നമ്പര്‍ പോസ്റ്റ് ചെയ്യും; ശേഷം ആ നമ്പറിലേക്ക് വിളിക്കുന്ന യുവതികളുമായി സൗഹൃദം സ്ഥാപിക്കും; വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം കടന്ന കളയും; ഒളവില്‍ പോയ യുവാവ് പിടിയില്‍
മുന്‍ മന്ത്രിമാര്‍ക്കും ഇപ്പോഴത്തെ മന്ത്രിമാര്‍ക്കും ഫണ്ട് കിട്ടി; ഇതെല്ലാം പുറത്തു വന്നാല്‍ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും അടിത്തറ തന്നെ ഇളകും; വിദേശ നിക്ഷേപ നിയമവും ലംഘിച്ചു; സര്‍ക്കാര്‍ കമ്പനിയില്‍ നിന്നും പണം തട്ടിയത് കടലാസ് കമ്പനിയിലൂടെ; രാജേഷ് കൃഷ്ണയുടെ വലിയ വളര്‍ച്ച അത്ഭുതമോ? ഷെര്‍ഷാദിന്റെ ആരോപണം ഇങ്ങനെ
സി.ബി.ഐ സമര്‍പ്പിച്ച തുടര്‍ന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കരുത്; വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച് മാതാപിതാക്കള്‍; സിബിഐയ്ക്ക് നോട്ടീസ് അയച്ച് കോടതി
അരൂര്‍-തുറവൂര്‍ ഉയര്‍പ്പാത നിര്‍മാണത്തിനിടെ സ്ഥാപിച്ചിരുന്ന ഇരുമ്പ് ഗര്‍ഡറുകള്‍ തകര്‍ന്ന് വീണു; ആളപായം ഇല്ല; സംഭവത്തെ തുടര്‍ന്ന് ദേശീയപാതയില്‍ വന്‍ ഗതാഗതക്കുരുക്ക്