20 വര്‍ഷത്തിന് ശേഷം റാഗിങ് ബില്ലില്‍ ഭേദഗതി കൊണ്ടുവരാന്‍ സര്‍ക്കാര്‍; ഡിജിറ്റല്‍ രൂപത്തിലെ പീഡനവും, ബോഡി ഷെയ്മിങ്ങും റാഗിങ് പരിധിയില്‍ പെടും; ലഹരി ഉപയോഗിക്കാന്‍ ഭീഷണിപ്പെടുത്തിയാലും റാഗിങ്; സ്‌കൂളുകളില്‍ നിരീക്ഷണ സെല്ലുകള്‍ വേണം; റാഗിങ്ങിന് ശിക്ഷ മൂന്ന് വര്‍ഷം തടവും പിഴയും
കോടതി ഉത്തരവുകള്‍ ഐഎ ടൂളുകളുടെ സഹായത്തോടെ പുറപ്പെടുവിക്കരുത്; അംഗീകൃത ഐഎ ടൂളുകള്‍ മാത്രം ഉപയോഗിക്കുക; ഐഎ ടൂളുകള്‍ ഉപയോഗിക്കുന്നതിന് മാര്‍ഗനിര്‍ദ്ദേശവുമായി ഹൈക്കോടതി
പതിനഞ്ചാം വയസ്സില്‍ ലണ്ടനില്‍ ഉണ്ടായ കാറപടകടത്തില്‍ കോമയിലായി; നീണ്ട 20 വര്‍ഷം പ്രതീക്ഷയോടെ വെന്റിലേറ്ററില്‍ ജീവന്‍ കാത്തു; രാജകുമാരന് ഒടുവില്‍ വിട നല്‍കി സൗദി രാജകുടുംബം: സ്ലീപ്പിങ് പ്രിന്‍സ് അന്തരിച്ചപ്പോള്‍ നിലവിളിച്ച് സൗദി ജനത
പുറത്ത് പറഞ്ഞാല്‍ കാലും കൈയ്യും തല്ലിയൊടിക്കുമെന്ന് അമ്മയുടെ ഭീഷണി; സഹോദരനും ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്ന് കുട്ടി; ഉപദ്രവം സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ അച്ഛനോട് പറഞ്ഞു; പോലീസില്‍ പരാതി നല്‍കിയത് അച്ഛന്‍; അമ്മയ്ക്കും ആണ്‍സുഹൃത്തിനുമൊതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ്
ചെറിയ മദ്യപാനം വലിയ രീതിയിലേക്ക് മാറി; ഉപദ്രവവും തുടങ്ങി; ആരും അതുല്യയെ നോക്കാനോ ആരോടും സംസാരിക്കാനോ പാടില്ലായിരുന്നു; പ്രശ്‌നം കോടതി വരെ എത്തി; ഷാര്‍ജയില്‍ ജോലി ലഭിച്ചെങ്കിലും സതീഷ് വിട്ടില്ല; മക്കളെ ഓര്‍ത്ത് എല്ലാം സഹിച്ചു; എല്ലാം ശരിയാകുമെന്ന് കരുതി; ഒടുവില്‍ അതുല്യയുടെ മരണവും
ഇന്നും കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ശക്തമായ കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്; ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; ഒരു ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
അതുല്യ ജീവനൊടുക്കിയത് പിറന്നാള്‍ ദിവസം; നല്ല ദിവസവും ഭര്‍ത്താവ് സതീഷ് സൈക്കോ സ്വഭാവം പുറത്തിട്ടു; മദ്യപിച്ച് ദേഹോപദ്രവം ഏല്‍പ്പിക്കുന്നത് പതിവ്; അതുല്യയുടെ ശരീരം മുഴുവന്‍ അടിയേറ്റ് കല്ലിച്ച പാടുകള്‍; ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം സതീഷിന് മുഖ്യപ്രശ്‌നം; ജോലിക്ക് പോയിരുന്നത് ഭാര്യയെ ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ പൂട്ടിയിട്ടിട്ട്; കൊല്ലം സ്വദേശിനിയുടെ മരണത്തില്‍ പരാതി നല്‍കി കുടുംബം
സ്വന്തം പങ്കാളിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ തന്നെ മനസ്സില്‍ വേറെ ഒരാളെ സങ്കല്‍പ്പിക്കുന്ന ആണും പെണ്ണും ഉള്‍പ്പെടയുള്ള ആളുകളുമുണ്ട്; അതും അവിഹിതമല്ലേ? അവിഹിതത്തിന്റെ രസതന്ത്രം: ബ്ലോഗര്‍ നാസര്‍ ഹുസൈന്‍ കിഴക്കേടത്തിന്റെ കുറിപ്പ്
ശനിയാഴ്ച പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ എല്ലാ തയ്യാറെടുപ്പുകളും നടത്തി; വെള്ളിയാഴ്ച രാത്രി പലതും പറഞ്ഞ് ഭര്‍ത്താവുമായി വഴക്കുണ്ടായതോടെ ആകെ വിഷാദത്തിലായി; പുറത്തുപോയ ഭര്‍ത്താവ് പുലര്‍ച്ചെ തിരിച്ചെത്തിയപ്പോള്‍ ഞെട്ടിക്കുന്ന കാഴ്ച; ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ കൊല്ലം സ്വദേശിനി മരിച്ച നിലയില്‍
മോദി ജീ, ട്രംപ് പറഞ്ഞ അഞ്ച് ജെറ്റ് വിമാനങ്ങളെ കുറിച്ചുള്ള സത്യം എന്താണ്? രാജ്യത്തിന് അറിയാനുളള അവകാശമുണ്ട്: യുഎസ് പ്രസിഡന്റ് അവകാശവാദം ഉന്നയിക്കുന്ന വീഡിയോ പങ്കുവച്ച് കൊണ്ട് രാഹുല്‍ ഗാന്ധി