SPECIAL REPORTലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചുയരാൻ തയ്യാറെടുത്ത വിമാനം; രണ്ട് എൻജിനും സ്റ്റാർട്ട് ചെയ്ത് റൺവേയിലോട്ട് പതിയെ നീങ്ങി; പെട്ടെന്ന് പിൻഭാഗത്ത് ഇരുന്ന യാത്രക്കാർ കേട്ടത് അസാധാരണ മുഴക്കവും നിലവിളിയും; എല്ലാം കണ്ട് പരിഭ്രാന്തിയിലായ ക്യാബിൻ ക്രൂ; ഞൊടിയിടയിൽ പൈലറ്റുമാർക്ക് അപായ മുന്നറിയിപ്പ്; ഭീമന്റെ കാർഗോ ഹോൾഡിൽ കണ്ടത്; ഒഴിവായത് വൻ ദുരന്തംമറുനാടൻ മലയാളി ബ്യൂറോ13 Jan 2026 11:25 AM IST
INVESTIGATIONകുളപ്പുറത്തെ വീടിനുള്ളില്‍ ഒളിപ്പിച്ച രഹസ്യങ്ങള്‍; ഷെര്‍ലിയുടേത് കൊലപാതകം തന്നെ; അജ്ഞാതരായ വീട്ടുകാരും ദുരൂഹമായ ബന്ധങ്ങളും; കാഞ്ഞിരപ്പള്ളിയെ നടുക്കി രണ്ടു മരണങ്ങള്‍; കൊലയും ആത്മഹത്യയും എന്ന നിഗമനത്തില്‍ പോലീസ്; കുളപ്പുറത്ത് വില്ലനായത് സാമ്പത്തിക തര്ക്കംമറുനാടൻ മലയാളി ബ്യൂറോ13 Jan 2026 11:04 AM IST
SPECIAL REPORT'1995 മുതല്‍ ലൈംഗികമായി പീഡിപ്പിക്കുന്നു; തനിക്കും കുടുംബത്തിനും വധഭീഷണിയുണ്ട്'; 48കാരിയുടെ പരാതിയില്‍ സിപിഎം കുമ്പള മുന്‍ ഏരിയാ സെക്രട്ടറിക്കെതിരെ കേസെടുത്തു; കേസെടുത്തത് എന്‍മകജെ പഞ്ചായത്ത് അംഗവും ഇച്ചിലംപാടി സ്‌കൂള്‍ അധ്യാപകനുമായ എസ്.സുധാകരനെതിരെമറുനാടൻ മലയാളി ബ്യൂറോ13 Jan 2026 11:01 AM IST
STATEറോഷിയുടെ 'തുടരും' പോസ്റ്റ് മാണി ഗ്രൂപ്പിലെ പിളര്‍പ്പിന്റെ സൂചനയോ? ജോസ് കെ. മാണിക്ക് ഡല്‍ഹിയില്‍ നിന്നും സോണിയയുടെ ഫോണ്‍ കോള്‍; എല്‍ഡിഎഫ് ജാഥ നയിക്കാനില്ലെന്ന് ജോസ് അറിയിച്ചെന്നും റിപ്പോര്‍ട്ട്; കെസിയുടെ 'ഓപ്പറേഷന്‍ മടക്കയാത്ര'യ്ക്ക് മാണിയുടെ പുത്രന്‍ പച്ചക്കൊടി കാട്ടുമോ? ജോസ് കെ മാണിയുടെ മൗനം വാചാലമാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ13 Jan 2026 10:39 AM IST
NATIONAL'പൊങ്കൽ' ആണ് സാറെ..എനിക്ക് നാട്ടിൽ പോണം..; പിന്നെ ഇതിന്റെ ഉത്തരവാദിത്തം അവർക്കാണ്..!! സിബിഐ യ്ക്ക് മുന്നിൽ പതറി പോയ ജനനായകൻ; കരൂർ ദുരന്തത്തിന് പ്രധാന കാരണം പ്രാദേശിക ഭരണകൂടത്തിനെന്ന് തുറന്നുപറച്ചിൽ; എല്ലാം കൃത്യതയോടെ വീക്ഷിച്ച് ബിജെപി; ഇനി ടിവികെ യുടെ ഭാവിയെന്ത്?മറുനാടൻ മലയാളി ബ്യൂറോ13 Jan 2026 10:26 AM IST
STATE'ഞാന്‍ അതിജീവിതനൊപ്പം, അയാള്‍ക്ക് മനക്കരുത്തുണ്ടാകട്ടെ'; കോടതിയാണ് കുറ്റക്കാരനാണോയെന്ന് പറയേണ്ടത്, സത്യത്തിനൊപ്പമാണ് താനെന്നും നില്‍ക്കുന്നത്; കൂടുതല്‍ റേറ്റിങ്ങ് കിട്ടുന്നു എന്നതു കൊണ്ടാണ് മാധ്യമങ്ങള്‍ ഈ കേസിന് ഇത്രയധികം പ്രാധാന്യം കൊടുക്കുന്നത്; രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മമറുനാടൻ മലയാളി ബ്യൂറോ13 Jan 2026 10:17 AM IST
EXCLUSIVE'ഇടതന്റെ സുഖം അനുഭവിച്ചു മടുത്തു വരുമ്പോള്‍ കയറി വരാന്‍ ഇത് സത്രമല്ല'! ജോസ് കെ മാണി വന്നാല്‍ ഞങ്ങള്‍ എങ്ങോട്ട്? ജോസഫ് ഗ്രൂപ്പ് പ്രതിഷേധത്തില്‍; സീറ്റ് മോഹികളില്‍ ആശങ്ക; യുഡിഎഫില്‍ പിജെ ജോസഫ് വിഭാഗം ആശങ്കയില്‍; പൊട്ടിത്തെറിക്ക് സാധ്യത; യുഡിഎഫ് രാഷ്ട്രീയം വീക്ഷിച്ച് സിപിഎംമറുനാടൻ മലയാളി ബ്യൂറോ13 Jan 2026 10:15 AM IST
EXCLUSIVEജോസ് കെ മാണിയെ യുഡിഎഫില്‍ എടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി കത്തോലിക്കാ സഭ; തിരുവമ്പാടി വിട്ടു കൊടുത്ത് സ്വീകരിക്കാന്‍ സമ്മതിച്ച് ലീഗ്; മുന്നണി വിട്ട് പോകാന്‍ മടിച്ച് മന്ത്രി റോഷിയും പ്രമോദ് നാരായണനും; തങ്ങളുടെ സീറ്റുകള്‍ കുറയുമെന്ന് ഭയന്ന് ജോസഫിന്റെ പ്രതിഷേധം; സീറ്റ് മോഹികളായ കോട്ടയത്തെ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കും കലിപ്പ്: മാണി ഗ്രൂപ്പിന്റെ മുന്നണി മാറ്റം ഉറപ്പായെന്ന് റിപ്പോര്ട്ടുകള്മറുനാടൻ മലയാളി ബ്യൂറോ13 Jan 2026 9:57 AM IST
INVESTIGATIONഇനി നീ ഇല്ലാതെ..എനിക്ക് ഒരു ജീവിതമില്ലെന്ന് ഉറപ്പിച്ച ആ പെൺകുട്ടി; കാമുകനൊപ്പം രണ്ടുംകല്പിച്ച് ട്രെയിൻ കയറിയത് നേരെ കേരളത്തിലേക്ക്; ആലുവ മണ്ണിൽ കാല് കുത്തിയതും വൻ ട്വിസ്റ്റ്; തലയിൽ കൈവച്ച് ആർപിഎഫ്മറുനാടൻ മലയാളി ബ്യൂറോ13 Jan 2026 9:56 AM IST
SPECIAL REPORTനാല് ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ ഏറ്റവും ഉയര്‍ന്ന അപകടസാധ്യതയുള്ള വിഭാഗത്തില്‍; ഇന്ത്യക്കാര്‍ക്ക് ഹൈ റിസ്‌ക്ക്; സ്റ്റുഡന്റ് വിസക്ക് നിയന്ത്രണവുമായി ഓസ്‌ട്രേലിയ; ഇന്ത്യക്കാര്‍ക്ക് ഓസ്‌ട്രേലിയന്‍ സ്റ്റുഡന്റ് വിസ കിട്ടാന്‍ കടുക്കുംമറുനാടൻ മലയാളി ബ്യൂറോ13 Jan 2026 9:43 AM IST
SPECIAL REPORTട്രെയിനില്‍ കൊണ്ടു വരുന്ന ഭക്ഷണങ്ങള്‍ കുട്ടികളുടെ പോക്കറ്റില്‍ നിന്നും പണമെടുത്ത് വാങ്ങുന്നത് കണ്ടതോടെ കൂടെ ആരും ഇല്ലെന്ന് മനസിലാക്കി; ട്രെയിന്‍ യാത്രയില്‍ മലയാളി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് തോന്നിയ സംശയം; ഗതിമാറ്റിയത് 21 കുട്ടികളുടെ ജീവിതം; ആ കുട്ടി കടത്ത് തെളിഞ്ഞത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ13 Jan 2026 8:15 AM IST
ANALYSISജോസ് കെ. മാണിക്കൊപ്പം ശ്രേയാംസ് കുമാറും സമരത്തില്‍ നിന്ന് വിട്ടുനിന്നത് ഗൗരവത്തില്‍ എടുത്ത് പിണറായി; കേരളാ കോണ്‍ഗ്രസ് എമ്മും ആര്‍ജെഡിയും ചോദിക്കുന്നതൊന്നും ഇനി സിപിഎം നല്‍കില്ല; മുഖ്യമന്ത്രിയുടെ സമരത്തില്‍ നിന്ന് മുതിര്‍ന്ന നേതാക്കള്‍ വിട്ടുനിന്നത് മുന്നണി മാറ്റത്തിന്റെ വ്യക്തമായ സൂചനയോ?മറുനാടൻ മലയാളി ബ്യൂറോ13 Jan 2026 7:53 AM IST