STATE63 വര്‍ഷത്തെ സിപിഎം ബന്ധം ഉപേക്ഷിക്കാന്‍ ജി സുധാകരന്? എം വി ഗോവിന്ദന്റെ വാവിട്ട വാക്കില്‍ പാര്‍ട്ടിയുമായി മുട്ടന്‍ ഉടക്കില്‍; 'പാര്‍ട്ടിയില്‍ തുടര്‍ന്ന് നേതാക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല' എന്ന് പ്രഖ്യാപനം; എം വി ഗോവിന്ദന് തനിക്കെതിരെ ശരിയല്ലാത്ത പ്രയോഗം നടത്തി; തന്നെ കളിയാക്കി ചിരിച്ചു; മെമ്പര്‍ഷിപ്പ് പുതുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഫേസ്ബുക്ക് കുറിപ്പ്മറുനാടൻ മലയാളി ബ്യൂറോ4 March 2026 12:46 PM IST
Right 1'ഇപ്പോഴത്തെ ശമ്പളം ഒന്നിനും തികയുന്നില്ല; ഞങ്ങള്‍ക്ക് ജീവിക്കാന്‍ ആവശ്യമായ മാന്യമായ വേതനം വേണം; ഏഴ് വര്‍ഷമായി ഉന്നയിക്കുന്ന ആവശ്യമാണ്; സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയാല്‍ ശമ്പളം കൂടി തരാമെന്ന് സ്വകാര്യ ആശുപത്രികള്‍ പറയുന്നു; ഇത് ഇവര്‍ തമ്മിലുള്ള അന്തര്‍ധാരയാണ്'; അവകാശപ്പോരാട്ടത്തില്‍ വിട്ടുവീഴ്ചയില്ല; നഴ്സുമാരുടെ സമരത്തില്‍ സെക്രട്ടറിയേറ്റ് പരിസരം അലകടലായിമറുനാടൻ മലയാളി ബ്യൂറോ4 March 2026 12:22 PM IST
SPECIAL REPORTഇറാനിയന്‍ ഡ്രോണെന്ന് കരുതി പൈലറ്റ് മിസൈല്‍ തൊടുത്തു; നിലംപതിച്ചത് 3 യുഎസ് എഫ്-15 പോര്‍വിമാനങ്ങള്‍; കുവൈറ്റ് പൈലറ്റിന് പറ്റിയ വന്‍ അബദ്ധം; സഖ്യകക്ഷി രാജ്യങ്ങളുടെ വിമാനങ്ങളെ തിരിച്ചറിയാനുള്ള 'ഐഎഫ്എഫ്' സംവിധാനം ഉണ്ടായിട്ടും ഇതെങ്ങനെ സംഭവിച്ചു? കുഴങ്ങി വ്യോമയാന വിദഗ്ധര്മറുനാടൻ മലയാളി ബ്യൂറോ4 March 2026 11:59 AM IST
SPECIAL REPORTഉണ്ണികൃഷ്ണന് പോറ്റിക്കും തന്ത്രി കണ്ഠരര് മോഹനര്‍ക്കും പിന്നാലെ എ പത്മകുമാറും ജയിലിന് പുറത്തേക്ക്; ശബരിമല ദ്വാരപാലക സ്വര്‍ണ്ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് ജാമ്യം; 90 ദിവസം കഴിഞ്ഞിട്ടും എസ്ഐടി കുറ്റപത്രം സമര്‍പ്പിക്കാതെ വന്നതോടെ പത്മകുമാറിന് കോടതി അനുവദിച്ചത് സ്വാഭാവിക ജാമ്യംമറുനാടൻ മലയാളി ബ്യൂറോ4 March 2026 11:39 AM IST
Right 1കണ്ണീര്‍കടലായി എടവനക്കാട്; പ്രിയപ്പെട്ട ജസ്ലിയയ്ക്ക് വിട നല്കി ജന്മനാട്! 'ആര്‍ക്കും ഇനി ഇത് സംഭവിക്കരുത്'; അന്ന് ജോലിക്ക് പോയില്ലെങ്കില്‍ ജോലി പോകുമോ എന്ന ഭയമായിരുന്നു അവള്‍ക്ക്' എന്ന് കണ്ണീരോടെ സഹപാഠികള്‍; ജസ് ലിയയെ ഇടിച്ച കാര്‍ കണ്ടെത്തി; ഡോക്ടറായ പ്രതി കസ്റ്റഡിയിലെന്ന് സൂചനമറുനാടൻ മലയാളി ബ്യൂറോ4 March 2026 11:36 AM IST
Right 1'എന്റെ ആദ്യ ആറ്റുകാല്‍ പൊങ്കാല': മനമുരുകി പ്രാര്‍ഥിക്കുന്ന ദൃശ്യങ്ങള്‍ പങ്കിട്ട റെനീഷ റഹീമിന് പൂച്ചെണ്ടുകളും കല്ലേറും; ഇതാണ് യഥാര്‍ഥ കേരള സ്റ്റോറിയെന്ന് ഒരുകൂട്ടര്‍; നോമ്പുകാലത്തോ..മതം മാറിക്കൂടെയെന്ന് മറ്റൊരു കൂട്ടര്; നെഗറ്റീവ് കമന്റിടുന്നവര്‍ 'മാക്സിമം ഇരുന്ന് കരഞ്ഞോ' എന്ന് ടെലിവിഷന്‍ താരംമറുനാടൻ മലയാളി ബ്യൂറോ4 March 2026 11:02 AM IST
STATEസിപിഎം പാര്‍ട്ടി അംഗത്വം പുതുക്കാതെ ജി സുധാകരന്; ബ്രാഞ്ച് സെക്രട്ടറി വീട്ടില്‍ വന്നിട്ടും നിലപാട് മാറ്റിയില്ല; സ്ഥാനാര്‍ത്ഥിത്വത്തെപ്പറ്റി എം വി ഗോവിന്ദന് നടത്തിയ പ്രതികരണമാണ് അതൃപ്തിക്ക് കാരണമെന്ന് സൂചനമറുനാടൻ മലയാളി ബ്യൂറോ4 March 2026 10:54 AM IST
SPECIAL REPORTഡ്രൈവിംഗ് ലൈസന്‍സ് നല്കാന് ഏജന്റ് വഴി 2500 രൂപ കൈക്കൂലി; അറസ്റ്റിലായ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് ജയില്‍ മോചിതനായപ്പോള്‍ സ്വീകരണം; ബിജുവിനെ കള്ളക്കേസില്‍ കുടുക്കിയതെന്നും തങ്കപ്പെട്ട മനുഷ്യനെന്നും വാദിച്ചുളള വരവേല്‍പ്പില്‍ വിവാദംമറുനാടൻ മലയാളി ബ്യൂറോ4 March 2026 10:27 AM IST
INVESTIGATIONപ്രശ്ന പരിഹാരത്തിന് ഇടയ്ക്കിടെ പൂജാരിയുടെ വീട്ടില്‍ വന്ന യുവതി 12 ലക്ഷത്തിന്റെ സ്വര്‍ണാഭരണം അടിച്ചുമാറ്റി; മോഷ്ടിച്ചത് പൂജാരിയുടെ ഭാര്യയുടെ ആഭരണങ്ങള്‍; സ്വര്‍ണംവിറ്റ പണം കൊണ്ട് പുതിയ സ്വര്‍ണാഭരണങ്ങളും വീട്ടുപകരങ്ങളും വാങ്ങി; ആര്‍ഭാട ജീവിതത്തിനിടെ പോലീസ് വലയില്മറുനാടൻ മലയാളി ബ്യൂറോ4 March 2026 9:37 AM IST
SPECIAL REPORTആറ്റുകാല്‍ പൊങ്കാല നിവേദിച്ചു ഭക്തര്‍ മടങ്ങിയതിന് പിന്നാലെ ഹരിതകര്‍മ്മ സേനയുടെ നേതൃത്വത്തില്‍ ശുചീകരണം തുടങ്ങി; രാത്രിയോടെ കൃത്രിമ മഴപെയ്യിച്ച് ശുചീകരണം പൂര്‍ത്തിയാക്കി; എല്ലാറ്റിനും തൊഴിലാളികള്‍ക്കൊപ്പം നിന്നു മേയര്‍ വി വി രാജേഷ്; കുത്തിത്തിരിപ്പുകള്‍ക്ക് ഇടയിലും പൊങ്കാലയുടെ ശുചീകരണത്തിലും കൈയടി നേടി തിരുവനന്തപുരം നഗരസഭമറുനാടൻ മലയാളി ബ്യൂറോ4 March 2026 8:00 AM IST
KERALAMആറളത്ത് കാട്ടാന ആക്രമണത്തില്‍ മരിച്ച അനീഷിന്റെ കുടുംബത്തിന് എല്ലാ സഹായവും നല്‍കും; കുട്ടികളുടെ വിദ്യാഭ്യാസം സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ശുപാര്ശമറുനാടൻ മലയാളി ബ്യൂറോ3 March 2026 10:44 PM IST
FOREIGN AFFAIRSഗള്‍ഫ് പ്രതിസന്ധി മറികടക്കാന്‍ റഷ്യയുടെ കൈത്താങ്ങ്; എണ്ണക്കപ്പലുകള്‍ക്ക് വഴിമുട്ടുമ്പോള്‍ ഇന്ത്യക്ക് രക്ഷയാകാന്‍ പുടിന്റെ വാഗ്ദാനം; ഹോര്‍മുസ് കടലിടുക്ക് അടച്ചാലും ഇന്ത്യക്ക് എണ്ണയെത്തും; വിമാന ഇന്ധനം ഉറപ്പാക്കാന്‍ മുന്‍കരുതലുകള്‍; പെട്രോള്‍ സ്റ്റോക്കില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രം; അമേരിക്കന്‍ ഉപരോധം വകവയ്ക്കാതെ പുതിയ നീക്കംമറുനാടൻ മലയാളി ബ്യൂറോ3 March 2026 8:50 PM IST