- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പേരാവൂര്‍ പിടിച്ചെടുക്കാന്‍ പറ്റുന്ന മണ്ഡലമാണെന്ന് ശൈലജ ടീച്ചര്‍ പറയുന്നുണ്ട്; എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആരായാലും യുഡിഎഫ് വന്‍ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് സണ്ണി ജോസഫ്
പേരാവൂര്‍ യുഡിഎഫ് വന്‍ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് സണ്ണി ജോസഫ്

X
കണ്ണൂര്‍ : പേരാവൂരില്‍ ആര് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി വന്നാലും യു.ഡി എഫ് സ്ഥാനാര്‍ത്ഥി അനായാസമായി ജയിക്കുമെന്ന് കെ.പി സി.സി അദ്ധ്യക്ഷന്‍ സണ്ണി ജോസഫ്. കണ്ണൂര്‍ ഡിസിസിയില്‍ കെ.കെ. ശൈലജ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി വരുന്നതിനെ കുറിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഞങ്ങള്‍ തമ്മില്‍ നേരത്തെ സൗഹൃദ മത്സരം നടന്നിട്ടുണ്ടല്ലോ? അതിന്റെ ഫലമെന്തെന്ന് എല്ലാവര്‍ക്കും അറിയാം. പേരാവൂര്‍ പിടിച്ചെടുക്കാന്‍ പറ്റുന്ന മണ്ഡലമാണെന്ന് ശൈലജ ടീച്ചര്‍ പറയുന്നുണ്ട്. ജയിക്കുമെന്നല്ലാതെ അവര്‍ക്ക് ഇപ്പോള്‍ എന്താണ് പറയാന്‍ കഴിയുന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു. പേരാവൂരില്‍ വലിയ ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Next Story


