Top Storiesരണ്ടാം പിണറായി സര്‍ക്കാറിന്റെ പ്രകടനം ശരാശരി മാത്രം; പ്രതിപക്ഷവും ശരാശരി; മണ്ഡലത്തില്‍ വികസനം വേണ്ടത്ര നടന്നില്ല എന്ന് ഭൂരിഭാഗവും; അഴിമതിയും വര്‍ഗീയ പ്രീണനവും പ്രധാന പ്രശ്നം; മറുനാടന്‍ സര്‍വേയില്‍ തെളിയുന്നത് കൃത്യമായ ഭരണവിരുദ്ധ വികാരത്തിന്റെ സൂചനകള്മറുനാടൻ മലയാളി ഡെസ്ക്6 April 2026 5:34 PM IST
Surveyത്രികോണപ്പോര് കടുക്കുന്ന നേമത്തും കഴക്കൂട്ടത്തും എന്ത് സംഭവിക്കും? മന്ത്രിമാരായ വീണാജോര്‍ജും, ഗണേഷ് കുമാറും വിജയിച്ചു കയറുമോ? ആലപ്പുഴ മുതല്‍ തിരുവനന്തപുരം വരെയുള്ള തെക്കന്‍ ജില്ലകളില്‍ കൂടുതല്‍ സീറ്റുകള്‍ ഏത് മുന്നണി നേടും? കേരളത്തില്‍ ഭരണമാറ്റത്തിന് കളമൊരുങ്ങുന്നോ? മറുനാടന്‍ സര്‍വേ ഫലം അറിയാംമറുനാടൻ മലയാളി ഡെസ്ക്6 April 2026 4:54 PM IST
ELECTIONSഎല്‍ഡിഎഫും യുഡിഎഫും അധികാരത്തിലെത്തിയാല്‍ ലൗ ജിഹാദ് നടപ്പാക്കും; ഹിന്ദു-ക്രിസ്ത്യന്‍ കുടുംബങ്ങളിലെ പെണ്‍കുട്ടികളെ പ്രണയം നടിച്ച് രാജ്യദ്രോഹപ്രവര്‍ത്തനങ്ങള്‍ക്ക് റിക്രൂട്ട് ചെയ്യും; മുന്നണികളെ നിയന്ത്രിക്കുന്നത് ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയുമായിരിക്കും; വിവാദ പ്രസംഗവുമായി പി.കെ. കൃഷ്ണദാസ്സ്വന്തം ലേഖകൻ6 April 2026 11:58 AM IST
ELECTIONS'ഖൗമിലെ കുട്ടി'യില്‍ യു ടേണ്‍ അടിച്ച് സിപിഎം; 'തെറ്റായ അനൗണ്‍സ്മെന്റ് മനസിലായ ഉടന്‍ നിര്‍ത്താന്‍ നിര്‍ദേശം നല്കി; സ്ഥാനാര്‍ഥിയുടേയോ മുന്നണിയുടേയോ അറിവോടെയല്ല അനൗണ്‍സ്മെന്റെന്ന് ടി പി രാമകൃഷ്ണന് തെരഞ്ഞെടുപ്പ് കമ്മിഷന് നല്കിയ വിശദീകരണത്തില്മറുനാടൻ മലയാളി ബ്യൂറോ6 April 2026 10:54 AM IST
STATE100 കോടിക്ക് മുകളിലെങ്കിലും പിരിച്ചു; ആ പണമൊക്കെ എവിടെ? യുഡിഎഫിന്റെ കാര്യക്ഷമത വിലയിരുത്തുന്ന ജനങ്ങള്‍ തെരഞ്ഞെടുപ്പില്‍ കൃത്യമായ നിലപാട് സ്വീകരിക്കും: എം വി ഗോവിന്ദന്സ്വന്തം ലേഖകൻ5 April 2026 9:48 PM IST
ELECTIONS'ഒന്നിച്ച് നില്‍ക്കാത്ത ഒരു വിഭാഗത്തിനും അള്ളാഹുവിന്റെ സഹായം ഉണ്ടാകില്ല; ഭിന്നിച്ചു പോകാതെ ഒന്നിച്ചു നിന്നാല്‍ മാത്രമേ സമുദായത്തിന് നേട്ടങ്ങള്‍ കൈവരിക്കാനാവൂ'; വീണ്ടും വിവാദ പരാമര്‍ശവുമായി വനിതാ ലീഗ് നേതാവ് ആയിഷ ഫര്‍സാന; ആയിഷക്കെതിരെ പരാതിയുമായി എല്‍ഡിഎഫ്; യുഡിഎഫിന് തലവേദനയായി വനിതാ ലീഗ് നേതാവിന്റെ വിവാദ പരാമര്ശംമറുനാടൻ മലയാളി ബ്യൂറോ5 April 2026 6:20 PM IST
ELECTIONSസംസ്ഥാനത്ത് യു.ഡി.എഫ് തരംഗം; നൂറിലധികം സീറ്റുകളുമായി അധികാരത്തിലെത്തും; ഒരു ഡസണ്‍ മന്ത്രിമാര്‍ പരാജയപ്പെടും; കാസര്‍കോട് നിന്നും എറണാകുളത്ത് എത്തുമ്പോഴേക്കും യു.ഡി.എഫിന് ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടും; ജനങ്ങളുടെ മനസാക്ഷിയുടെ കോടതിയില്‍ വിചാരണ ചെയ്ത് ഈ സര്‍ക്കാരിനെ ശിക്ഷിക്കും: വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ5 April 2026 4:55 PM IST
Surveyപാലക്കാട്ട് ശോഭാ സുരേന്ദ്രനോ അതോ രമേഷ് പിഷാരടിയോ? മന്ത്രിമാരായ എം ബി രാജേഷും ബിന്ദുവും വാസവനും വീഴുമോ? തൃശ്ശൂരില്‍ താമര വിരിയുമോ? എറണാകുളവും ഇടുക്കിയും കോട്ടയവും ആര്‍ക്കൊപ്പം? മധ്യകേരളത്തിലെ അഞ്ച് ജില്ലകളില്‍ ആര് വാഴും? മറുനാടന്‍ മലയാളി സര്‍വേയുടെ രണ്ടാംഘട്ട ഫലം അറിയാംമറുനാടൻ മലയാളി ഡെസ്ക്5 April 2026 3:42 PM IST
ELECTIONSസൂപ്പര്‍മാര്‍ക്കറ്റില്‍നിന്ന് സൗജന്യമായി കിറ്റ് വാങ്ങാന്‍ കൂട്ടത്തോടെ വീട്ടമ്മമാര്‍; ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ടിനായാണ് ഈ കിറ്റ് വിതരണമെന്ന് എല്‍ഡിഎഫ്; രാധാകൃഷ്ണന് എന്നയാളാണ് കിറ്റുകള്‍ തയ്യാറാക്കാന്‍ ഏല്‍പ്പിച്ചതെന്ന് കടയുടമ; സൂപ്പര്‍മാര്‍ക്കറ്റ് അടപ്പിച്ചുസ്വന്തം ലേഖകൻ4 April 2026 5:58 PM IST
KERALAMസിപിഎമ്മും വെല്‍ഫെയറും തമ്മിലുള്ള ബന്ധം എപ്പോള്‍ തീര്‍ന്നു? എല്‍ഡിഎഫിനെ വെല്ലുവിളിച്ച് ഫാത്തിമ തഹിലിയ; വെല്‍ഫെയര്‍ പാര്‍ട്ടി നോട്ടീസില്‍ പേര് വന്നത് താനറിഞ്ഞില്ല! പേരാമ്പ്രയില്‍ ആരോപണങ്ങള്‍ക്ക് മറുപടിമറുനാടൻ മലയാളി ബ്യൂറോ4 April 2026 5:38 PM IST
Surveyമഞ്ചേശ്വരത്ത് താമര വിരിയുമോ? കണ്ണൂരിലെ ഇടതുകോട്ടകള്‍ തകരുമോ? പേരാവൂരില്‍ ശൈലജയോ സണ്ണിയോ? കോഴിക്കോടും മലപ്പുറവും ആര്‍ക്കൊപ്പം? കാസര്‍കോട് മുതല്‍ മലപ്പുറം വരെയുള്ള 48 മണ്ഡലങ്ങളില്‍ മുന്‍തൂക്കം ആര്‍ക്ക്? മറുനാടന്‍ മലയാളി അഭിപ്രായ സര്‍വേയുടെ ആദ്യഘട്ട ഫലമറിയാംമറുനാടൻ മലയാളി ഡെസ്ക്4 April 2026 2:51 PM IST
ELECTIONSഎന്നെ വളര്‍ത്തിയത് പിണറായി എന്നാണ് അവകാശപ്പെടുന്നത്; അന്നാര്‍ക്കും ഇവിടെ പിണറായിയെ അറിയില്ല; 63 വര്‍ഷമായി താന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു; ഭുവനേശ്വരന്റെ കേസ് നടത്തിയത് വീട്ടിലെ ആഞ്ഞിലി മരം വെട്ടി വിറ്റ പണം കൊണ്ട്; പിണറായിക്കെതിരെ ജി സുധാകരന്മറുനാടൻ മലയാളി ബ്യൂറോ4 April 2026 2:09 PM IST