ELECTIONSഎല്‍ഡിഎഫിലെ മുതിര്‍ന്ന നേതാവ് നമുക്കൊപ്പം; മോദിക്കും പിണറായിക്കും ധാര്‍ഷ്ട്യം; ആര്‍എസ്എസുമായും ബിജെപിയുമായും കൂട്ടുകൂടാന്‍ മടിയില്ലാത്ത നേതാക്കളാണ് ഇടതുമുന്നണിയില്‍; ഹൃദയത്തില്‍ പ്രത്യശാസ്ത്രം കുടിയേറ്റിയ നേതാക്കള്‍ ചതിക്കപ്പെട്ടു; മുഖ്യമന്ത്രിയേയോ കുടുംബത്തേയോ മോദി എന്തെങ്കിലും പറയുന്നത് നിങ്ങള്‍ കേട്ടിട്ടുണ്ടോ? ആലപ്പുഴയിലും കടന്നാക്രമണവുമായി രാഹുല്‍ ഗാന്ധിമറുനാടൻ മലയാളി ബ്യൂറോ4 April 2026 1:52 PM IST
ELECTIONSമതം ഉപയോഗിച്ച് വോട്ടര്‍മാരെ സ്വാധീനിക്കുന്ന രീതിയില്‍ ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചു; കമ്മീഷനെ പോലും വെല്ലുവിളിക്കുകയും ചെയ്യുന്ന സമീപനം; ബിജെപി സ്ഥാനാര്‍ഥി ബി.ഗോപാലകൃഷ്ണനെതിരെ പരാതി നല്കി എല്ഡിഎഫ്മറുനാടൻ മലയാളി ബ്യൂറോ3 April 2026 10:28 PM IST
ELECTIONS77-81 സീറ്റുകളുമായി യു.ഡി.എഫ് അധികാരത്തിലെത്തുമെന്ന് ലോക്പോള്‍ സര്‍വേ; എല്‍.ഡി.എഫിന് പരമാവധി 58-62 സീറ്റുകള്‍ വരെ; എന്‍.ഡി.എക്ക് 1-2 സീറ്റുകള്‍ ലഭിച്ചേക്കാമെന്നും സര്‍വേ; തെരഞ്ഞെടുപ്പ് പ്രചരണം തിളച്ചു മറിയവേ യുഡിഎഫിന് ആത്മവിശ്വാസമായി ഒരു സര്‍വേഫലം കൂടിമറുനാടൻ മലയാളി ബ്യൂറോ3 April 2026 9:42 PM IST
ELECTIONSഫാത്തിമ തഹ്ലിയക്കെതിരായ വര്‍ഗീയ പ്രചരണം കാഫിര്‍ സ്ക്രീന്‍ ഷോട്ടിന് സമാനം; വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി പിണറായിയുടെ ഇരുണ്ട കാലത്തിനെതിരായ ജനവികാരത്തില്‍ നിന്നും രക്ഷപ്പെടാമെന്നത് സി.പി.എമ്മിന്റെ വ്യാമോഹം; കടുത്ത വിമര്‍ശനവുമായി വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ3 April 2026 4:17 PM IST
ELECTIONSഞങ്ങളുടെമേല്‍ കുറ്റം ചാര്‍ത്താന്‍ എന്തിനാണിത്ര ധൃതി; പേരാമ്പ്രയിലെ അനൗണ്‍സ്മെന്റ് വിവാദത്തില്‍ നോട്ടീസ് കിട്ടിയിട്ടില്ല; വിവാദത്തിന്റെ ലക്ഷ്യം സമാധാനാന്തരീക്ഷം തകര്‍ക്കലെന്ന് ടി പി രാമകൃഷ്ണന്; എല്‍ഡിഎഫ് പ്രചാരണത്തിനായി ഉപയോഗിക്കുന്ന പെന്‍ഡ്രൈവ് തന്റെ കയ്യിലുണ്ട്; പരാതിയില്‍ അന്വേഷണം നടക്കട്ടെയെന്നും ഇടതു സ്ഥാനാര്ഥിമറുനാടൻ മലയാളി ബ്യൂറോ3 April 2026 3:36 PM IST
ELECTIONS'നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ കുട്ടിക്ക്! ഇത് മതഏകീകരണത്തിന്റെ ചിഹ്നംവിളി'; പേരാമ്പ്രയില്‍ 'അനൗണ്‍സ്മെന്റ്' പോര്' മുറുകുന്നു; ഫാത്തിമ തഹ്ലിയക്കെതിരെ വര്‍ഗീയ പ്രചാരണമെന്ന് യുഡിഎഫ്; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി; കാഫിര്‍ സ്ക്രീന്‍ഷോട്ടിന്റെ തുടര്‍ച്ചയെന്നും ആരോപണം; എല്‍ഡിഎഫ് നേതൃത്വം അറിഞ്ഞിട്ടില്ലെന്ന് ടി.പി. രാമകൃഷ്ണന്സ്വന്തം ലേഖകൻ2 April 2026 3:18 PM IST
ELECTIONSകാഫിര്‍ സ്ക്രീന്‍ഷോട്ടിന് പിന്നാലെ പേരാമ്പ്രയില്‍ 'ഖൗം' വിവാദം! ഫാത്തിമ തഹ്ലിയയെ പൂട്ടാന്‍ വര്‍ഗീയ പ്രചാരണമോ? എല്‍ഡിഎഫിനെതിരെ വീഡിയോ തെളിവുമായി യുഡിഎഫ്; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി; പോരാട്ടം മുറുകുന്നുമറുനാടൻ മലയാളി ബ്യൂറോ1 April 2026 6:40 PM IST
SPECIAL REPORTപോലീസിനെക്കൊണ്ട് സല്യൂട്ട് അടിപ്പിച്ചു, സുരേഷ് ഗോപിയെ പുകഴ്ത്തി എല്‍ഡിഎഫിനെ ഞെട്ടിച്ചു; വിവാദനായകന്‍ എം.കെ. വര്‍ഗീസിന് ഒടുവില്‍ ഘര്വാപ്സി! തൃശ്ശൂരിന്റെ സ്വന്തം എം.കെ. വര്‍ഗീസ് കോണ്‍ഗ്രസിലേക്ക് മടങ്ങി; പുറത്താക്കിയിട്ടില്ല, താന്‍ സ്വയം പോയതെന്ന് വര്‍ഗീസ്; രാജന് പല്ലന് മന്ത്രിയാകുമെന്ന് പ്രവചിച്ച് മുന്‍ മേയറുടെ മാസ് എന്ട്രിമറുനാടൻ മലയാളി ബ്യൂറോ1 April 2026 4:03 PM IST
Top Storiesകേരളം മാറിച്ചിന്തിക്കുമെന്ന് മനോരമ ന്യൂസ് -സി വോട്ടര്‍ മെഗാ സര്‍വേ; യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തും; ഇടതുമുന്നണിക്ക് കനത്ത പ്രഹരം; യുഡിഎഫിന് 81 സീറ്റുകള്‍ വരെ; എന്‍ഡിഎ ഒന്നുമുതല്‍ അഞ്ചുവരെ സീറ്റുകള്‍ വരെ നേടാം; ഇടതുമുന്നണിക്ക് 42 സീറ്റ് വരെ നഷ്ടമാകുമ്പോള്‍ ഐക്യജനാധിപത്യ മുന്നണി 40 അധിക സീറ്റുകള്‍ വരെ നേടാമെന്നും സര്വേഫലംമറുനാടൻ മലയാളി ബ്യൂറോ31 March 2026 10:49 PM IST
Top Storiesകോട്ടയത്തെ രാജാക്കന്മാരാകാന് യുഡിഎഫ്! എല്‍ഡിഎഫ് അഞ്ചില്‍ നിന്ന് പൂജ്യത്തിലേക്ക് വീഴുമോ? അട്ടിമറി മണക്കുന്ന ചങ്ങനാശ്ശേരിയും പൂഞ്ഞാറും; യുഡിഎഫിന് 40 ശതമാനം വോട്ടുവിഹിതം കിട്ടുമ്പോള്‍ എല്‍ഡിഎഫിന് 34 ശതമാനമെന്നും മനോരമ ന്യൂസ്-സി-വോട്ടര്‍ സര്‍വേ ഫലംമറുനാടൻ മലയാളി ബ്യൂറോ30 March 2026 11:05 PM IST
Top Storiesഹൈറേഞ്ച് യുഡിഎഫ് പിടിച്ചെടുക്കുന്നു! റോഷി അഗസ്റ്റിന്റെ ചങ്കിടിപ്പ് കൂട്ടി മനോരമ-സി വോട്ടര്‍ സര്‍വേ; 43 ശതമാനം വോട്ട് വിഹിതവുമായി കോണ്‍ഗ്രസ് മുന്നേറ്റം; എല്‍ഡിഎഫിന്റെ വോട്ട് വിഹിതത്തില്‍ വന്‍ ഇടിവ്; ഇടുക്കിയില്‍ യുഡിഎഫിന് വ്യക്തമായ മുന്തൂക്കംമറുനാടൻ മലയാളി ബ്യൂറോ30 March 2026 10:43 PM IST
Top Storiesഎറണാകുളത്ത് യുഡിഎഫിന് 12 മുതല്‍ 14 സീറ്റ് വരെ; എല്‍ഡിഎഫിന് പൂജ്യം മുതല്‍ 2 വരെ മാത്രം; മന്ത്രി പി. രാജീവിന് കളമശ്ശേരിയില്‍ നെഞ്ചിടിപ്പ്; സജീന്ദ്രന് കുന്നത്തുനാട് തിരിച്ചുപിടിക്കുമോ? മനോരമ ന്യൂസ്-സി-വോട്ടര്‍ സര്‍വേ ഫലംസ്വന്തം ലേഖകൻ30 March 2026 9:56 PM IST