You Searched For "സണ്ണി ജോസഫ്"

കണ്ണൂരില്‍ കെ. സുധാകരന് സീറ്റു നല്‍കരുത്, ടി ഒ മോഹനനെ നിര്‍ത്തിയാല്‍ വിജയിക്കുമെന്ന് ഹൈക്കമാന്‍ഡിന് കത്ത്; സുധാകരനെ മാറ്റാന്‍ സണ്ണി ജോസഫ് കത്തയച്ചോ? കാഫിര്‍ സ്‌ക്രീന്‍ഷോട്ട് മോഡലില്‍ കണ്ണൂരില്‍ കോണ്‍ഗ്രസിനെ ഞെട്ടിച്ച വ്യാജ പ്രചാരണം; തിരഞ്ഞെടുപ്പ് കമ്മീഷന് അടക്കം പരാതി
വീട്ടിലെ വോട്ടിനുള്ള ബാലറ്റ് പെട്ടിയിലേത് വലിയ ദ്വാരം;  ഈര്‍ക്കിലിയോ ചെറിയ കമ്പി കഷണമോ ഉപയോഗിച്ച് ദ്വാരത്തിലൂടെ ബാലറ്റ് പേപ്പര്‍ എളുപ്പത്തില്‍ പുറത്തെടുക്കാന്‍ പറ്റും; അടിമുടി ദുരൂഹതയെന്ന് സണ്ണി ജോസഫ്
വയനാട് കോണ്‍ഗ്രസ് വാങ്ങിയ ഭൂമിയിലെ ഡിവൈഎഫ്ഐയുടെ കുടില്‍കെട്ടി സമരാഭാസം ഗുണ്ടായിസം; ദുരന്തബാധിതരുടെ ഗതികേടിനെ പോലും സിപിഎം രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നു: വിമര്‍ശനവുമായി സണ്ണി ജോസഫ്
കണ്ണൂരില്‍ എല്ലാവര്‍ക്കും സുധാകരനെ വേണം! തെരഞ്ഞെടുപ്പു വേദികളില്‍ കത്തിക്കയറി അണികളുടെ പ്രിയപ്പെട്ട കെ എസ്;  കെ. സുധാകരന്റെ തെരഞ്ഞെടുപ്പ് പൊതുയോഗങ്ങള്‍ ആവേശകരമാകുന്നു; ആശീര്‍വാദം തേടി സണ്ണി ജോസഫ് എത്തിയതോടെ കണ്ണൂര്‍ ജില്ലയില്‍ കളം നിറഞ്ഞു പ്രചരണത്തിന് പടനായകന്‍
ഞങ്ങള്‍ തമ്മില്‍ പിണക്കമല്ല, പ്രേമമാണ്!; കണ്ണൂരിലെ കോണ്‍ഗ്രസ് പടലപിണക്കം തീര്‍ന്നു; സണ്ണി ജോസഫിനെ തലയില്‍ കൈവെച്ച് അനുഗ്രഹിച്ച് സുധാകരന്‍; പേരാവൂരില്‍ എതിരാളികള്‍ക്ക് ഇനി ഇരട്ടപ്രഹരം; അപ്രതീക്ഷിത കൂടിക്കാഴ്ചയില്‍ യുഡിഎഫ് ക്യാമ്പില്‍ ഉണര്‍വ്!
യു.ഡി.എഫ് നൂറിലേറെ സീറ്റ് നേടി അധികാരത്തിലെത്തും; ഭരണവിരുദ്ധ വികാരം സര്‍ക്കാരിനെ തൂത്തെറിയും; മുഖ്യമന്ത്രിയാകാനില്ലെന്ന് സണ്ണി ജോസഫ്; ആരാണ് മുഖ്യമന്ത്രിയാവുകയെന്ന് പ്രവചിക്കാനും തയാറായില്ല: സണ്ണി ജോസഫ്
പേരാവൂരില്‍ തോറ്റാല്‍ പിബിയിലേക്ക് പ്രൊമോഷന്‍ എന്ന ഓഫര്‍ ലഭിച്ചിട്ടുണ്ടാകും; കെ കെ  ശൈലജയെ പരിഹസിച്ച് സണ്ണി ജോസഫ്;     പരിഹസിക്കുന്നത് ഓരോരുത്തരുടെ സ്വഭാവം; പേരാവൂരില്‍ മുന്‍പ് ജയിച്ചയാളാണ് ഞാനെന്ന് മറുപടി നല്‍കി കെ കെ ശൈലജയും
പ്രചാരണം ചൂട് പിടിച്ചതോടെ സണ്ണി ജോസഫിന് തിരക്ക്; കെപിസിസി അദ്ധ്യക്ഷന്റെ താല്‍ക്കാലിക ചുമതല എം.എം.ഹസന്; കെ.സിയുടെ വിശ്വസ്തന്‍ പി.എം.നിയാസിന് വാര്‍ റൂം ചുമതല
ദേശീയതലത്തില്‍ ബിജെപിയെ നേരിടാന്‍ ലോക്‌സഭയില്‍ ഓരോ എംപിയുടെയും സാന്നിധ്യം കോണ്‍ഗ്രസിന് അനിവാര്യത; അടൂര്‍ പ്രകാശിനെ തളയ്ക്കുകയും വേണം; കണ്ണൂരിലെ സിംഹത്തെ ഖാര്‍ഗെ തളച്ചതെങ്ങനെ? പത്ത് രാജാജി മാര്‍ഗില്‍ നടന്നത് വന്‍ തന്ത്രമൊരുക്കല്‍; കണ്ണൂരിലെ കരുത്തന്‍ ഒടുവില്‍ വഴങ്ങി; സുധാകരനെ കോണ്‍ഗ്രസ് ചേര്‍ത്ത് നിര്‍ത്തിയത് എങ്ങനെ? ഇതാ പത്ത് കാരണങ്ങള്‍
മികച്ച സ്ഥാനാര്‍ത്ഥികളെയാണ് നിശ്ചയിച്ചിട്ടുള്ളത്; സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് രാവിലെ തന്നെ എഐസിസി പ്രഖ്യാപിക്കുമെന്ന് സണ്ണി ജോസഫ്; സുധാകരനും അടൂര്‍ പ്രകാശും പട്ടികയ്ക്ക് പുറത്തേക്ക്; എംപിമാര്‍ മത്സരിക്കേണ്ടെന്ന് ഹൈക്കമാന്‍ഡ്; കൊച്ചിയില്‍ തര്‍ക്കം മുറുകുന്നു; വിട്ടുകൊടുക്കാതെ സതീശനും വേണുഗോപാലും; ഷിയാസ് തന്നെ മത്സരിച്ചേക്കും