പറഞ്ഞതെല്ലാം ഉത്തമബോധ്യമുള്ള കാര്യങ്ങള്‍; വിമര്‍ശനം സദുദ്ദേശ്യത്തോടെ; യുവ നേതാക്കള്‍ സമരത്തില്‍ മാത്രം പഞ്ചായത്തിലേക്ക് പോകണം; തന്നെ സാറെ  എന്ന് വിളിക്കുന്നത് വിളിക്കുന്നവരുടെ സംസ്‌കാരമാണ്; കുര്യന്‍ എന്ന് വിളിച്ചാലും എടോ എന്ന് വിളിച്ചാലും പരാതിയില്ല; യൂത്ത് കോണ്‍ഗ്രസിന് എതിരായ വിമര്‍ശനത്തില്‍ ഉറച്ച് പി ജെ കുര്യന്‍
യൂത്ത് കോണ്‍ഗ്രസിനെ ഗുണദോഷിച്ച കുര്യന്‍ സാറ് പെട്ടു! നേതാക്കള്‍ കൂട്ടത്തോടെ കുര്യനെതിരെ രംഗത്ത്; യുവാക്കളുടെ ആത്മവീര്യം കെടുത്തുന്ന നടപടിയെന്ന് വിമര്‍ശനം;  ആളില്ലാത്ത മണ്ഡലങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ആളെ കൂട്ടണം, പി.ജെ. കുര്യന്‍ പറഞ്ഞത് സദുദ്ദേശ്യത്തോടെയെന്ന പറഞ്ഞ് പിന്തുണച്ചത് ചെന്നിത്തല മാത്രം
പറന്നു പൊങ്ങി ഏതാനും നിമിഷങ്ങള്‍ക്കകം തകര്‍ന്നു വീണത് പരമാവധി 12 യാത്രക്കാര്‍ക്ക് വരെ സഞ്ചരിക്കാന്‍ കഴിയുന്ന വിമാനം; തീ ഗോളം കണ്ട് ഭയചകിതരായത് ഗോള്‍ഫ് കളിച്ചു നിന്നവര്‍; ബ്രിട്ടണിലെ വിമാന ദുരന്തത്തിന്റെ കാരണവും അജ്ഞാതം
തീ പിടിച്ചത് പഴയ കസേരകള്‍ നന്നാക്കി വില്‍ക്കുന്ന ഷോറൂമിന്; തൊട്ടടുത്ത് പെട്രോള്‍ പമ്പുണ്ടായിരുന്നത് ആശങ്ക കൂട്ടി; പുലര്‍ച്ചെ മൂന്ന് മണിയോടെ തീ ആളി പടര്‍ന്നു; അവസരോചിതമായി ഇടപെട്ട് അഗ്നശമന സേന; എറണാകുളം ടൗണ്‍ ഹാളിനോട് അടുത്തെ തീ അണച്ചത് അതിവേഗം
പെന്‍ഷന്‍ മുടങ്ങാതെ കിട്ടാന്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് അനിവാര്യത; വയോധികരെ വിളിച്ച് പെന്‍ഷന്‍ വിവരങ്ങള്‍ കിറുകൃത്യമായി പറയുമ്പോള്‍ പാവങ്ങള്‍ പറയുന്നതെല്ലാം വിശ്വസിക്കും; അവസാനം ഒടിപി കരസ്ഥമാക്കി അക്കൗണ്ടിനെ സീറോ ആക്കും; ജീവന്‍ പ്രമാണ്‍ പത്രയുടെ തട്ടിപ്പില്‍ നിറയുന്നത് വിവര ചോര്‍ച്ച; ട്രഷറിയിലെ പെന്‍ഷന്‍കാരുടെ ഡാറ്റ എങ്ങനെ പുറത്തു പോയി?
പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആരെയും കുറ്റക്കാർ ആക്കരുത്; ഇന്ധന സ്വിച്ചുകൾ കട്ട്ഓഫ് സ്ഥാനത്തേക്ക് മാറിയെന്ന് മാത്രമാണ് റിപ്പോർട്ടിൽ ഉള്ളത്; ഇനിയും ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങൾ ഉണ്ട്..!; അഹമ്മദാബാദ് വിമാന ദുരന്ത അഭ്യൂഹങ്ങളിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ഐസിപിഎ; അത് ഒരിക്കലും പൈലറ്റിന്റെ ആത്മഹത്യയല്ലെന്നും വിശദികരണം
ഭര്‍ത്താവിനും കുടുംബത്തിനും എതിരെ വിപഞ്ചിക ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് അപ്രത്യക്ഷമായതില്‍ ദുരൂഹത; ഫാണും ലാപ്‌ടോപ്പും കാണാനില്ല; ആ അമ്മയേയും മകളേയും കൊന്ന് കെട്ടിത്തൂക്കിയതോ? ഷാര്‍ജയിലെ മരണത്തില്‍ കേരളത്തില്‍ പോസ്റ്റുമോര്‍ട്ടം; ഡിവോഴ്‌സ് നോട്ടീസിലും സംശയങ്ങള്‍
അടുക്കളയിൽ നിന്ന് കത്തിയും വാളും കൊണ്ട് വന്ന് തല അറുത്ത് മാറ്റി; മുഖം വികൃതമാകുന്നത് വരെ തുരുതുരാ വെട്ടി; ദൃശ്യങ്ങളിൽ ഇതെല്ലാം കൂളായി ചെയ്യുന്നത് സ്വന്തം മകൻ; പശ്ചാത്താപത്തിന്റെ ഒരു കണിക പോലും കാട്ടാതെ അരുംകൊല; ഒരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി; അപ്പനെ കൊന്നതിന്റെ കാരണം വിചിത്രം
ടൈംടേബിള്‍ പരിഷ്‌കരിച്ചത് മദ്രസാ വിദ്യാഭ്യാസത്തിന് വിഘാതം സൃഷ്ടിക്കുന്നു എന്ന വാദം ഉന്നയിക്കുന്നവര്‍ മുമ്പ് മിണ്ടാതിരുന്നു; വിവാദത്തില്‍ ഗൂഡാലോചന സംശയിച്ച് വിദ്യാഭ്യാസ മന്ത്രി; മുസ്ലീം സംഘടനകളുടെ എതിര്‍പ്പ് അവഗണിച്ച് സംസ്ഥാനത്തെ 2025-26 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ കലണ്ടര്‍ പുറത്തിറക്കി സര്‍ക്കാര്‍; പ്രതിഷേധം സംശയാസ്പദമെന്ന് കടുപ്പിച്ച് മന്ത്രി ശിവന്‍കുട്ടിയും
ട്രംപിന്റെ ഭീഷണിക്ക് ഇന്ത്യ കൊടുക്കുന്നത് പുല്ലുവില; റഷ്യയില്‍ നിന്നുള്ള ഇന്ധന ഇറക്കുമതി കുത്തനെ കൂട്ടി ട്രംപിസത്തെ നേരിടാന്‍ മോദിയിസം; പുട്ടിനില്‍ നിന്നും ഇന്ത്യ ദിവസവും വാങ്ങുന്നത് 20.8 ലക്ഷം ബാരല്‍ എണ്ണ; ഇന്ത്യ നല്‍കുന്നത് ഭീഷണി വേണ്ടെന്ന സന്ദേശം; പാകിസ്ഥാന്‍ സൈന്യാധിപന് ഉച്ചവിരുന്നു കൊടുത്ത അമേരിക്കയെ ഇന്ത്യ പ്രകോപിപ്പിക്കുമ്പോള്‍
അമേരിക്കയില്‍ കയറി പറ്റിയത് നിയമ വിരുദ്ധമായി; യുഎസിലും പഞ്ചാബിലും കുറ്റകൃത്യങ്ങള്‍ ചെയ്തു കൊണ്ടിരുന്ന കൊടും ഭീകരന്‍; ഇന്ത്യയെ വെല്ലുവിളിക്കുന്ന ഭീകരരുടെ ഒളിത്താവളമായി യുഎസ് മാറിയോ? എഫ് ബി ഐ പൊക്കിയത് ഇന്ത്യ തേടുന്ന കൊടും ഭീകരനെ; മോസ്റ്റ് വാണ്ടഡ് ക്രിമിനല്‍ പവിത്തര്‍ സിങ് ബട്ട്ല അകത്താകുമ്പോള്‍
രാത്രി ഇൻസ്റ്റ തുറന്ന പെൺകുട്ടിക്ക് ഭയം; ഇൻബോക്സ് നിറച്ച് മോർഫ് ചെയ്ത നഗ്ന ദൃശ്യങ്ങൾ; കെണിയായി ആ സന്ദേശം; ഒടുവിൽ ഫോൺ പരിശോധനയിൽ സത്യം പുറത്ത്; മൂന്ന് വില്ലന്മാരെ കുടുക്കിയ പോലീസ് സ്റ്റോറി ഇങ്ങനെ