Top Storiesസോയൂ ഗ്യാങ്ങിന്റെ അരുമ ശിഷ്യന്‍; സാധനം പാഴ്സല്‍ വഴി വാങ്ങി ഇടപാടുകാര്‍ക്ക് എത്തിച്ചു നല്‍കുന്നത് തൊഴില്‍; ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ചെയിന്‍ പോലെ സംഘങ്ങള്‍; കോളേജ് വിദ്യാര്‍ഥികള്‍ അടക്കം സ്ഥിരം ആവശ്യക്കാര്‍; പക്ഷെ..മുഖം തിരിക്കുന്നത് ഒന്നിനോട് മാത്രം; ചുരുക്കകാലം കൊണ്ട് എഡിസണ്‍ മയക്കുമരുന്നില്‍ അധോലോകം തീര്‍ത്ത കഥ ഇങ്ങനെ!മറുനാടൻ മലയാളി ബ്യൂറോ6 July 2025 8:48 PM IST
KERALAMകൊല്ലത്ത് ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് വൻ അപകടം; യുവാവിന് ദാരുണാന്ത്യം; ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലമറുനാടൻ മലയാളി ബ്യൂറോ6 July 2025 7:52 PM IST
Top Storiesവീണ ജോര്‍ജ്ജിനെതിരെ ഒരക്ഷരം മിണ്ടരുത്! ആരോഗ്യമന്ത്രിയെ സോഷ്യല്‍ മീഡിയയില്‍ പരിഹസിച്ച സിപിഎം നേതാക്കള്‍ക്ക് പണി കിട്ടും; നേതാക്കള്‍ക്കെതിരെ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ വിമര്‍ശനം; ആരോഗ്യമന്ത്രിയെ വിമര്‍ശിച്ചതില്‍ വിശദീകരണം തേടും; പ്രതിപക്ഷത്തെ തെരുവില്‍ നേരിടാന്‍ സഖാക്കളിറങ്ങുംമറുനാടൻ മലയാളി ബ്യൂറോ6 July 2025 7:50 PM IST
SPECIAL REPORTഅതിവേഗത്തിൽ ലക്ഷ്യസ്ഥാനത്തേക്ക് പാഞ്ഞെടുക്കുന്ന ട്രെയിൻ; പെട്ടെന്ന് നെഞ്ചിടിപ്പ് കൂട്ടുന്നൊരു കാഴ്ച; ഒരു റീൽ എടുക്കാൻ പാളത്തിൽ കുറുകെ കിടന്ന് കൈവിട്ട കളി; ജീവൻ തിരിച്ചുകിട്ടിയത് ഭാഗ്യം കൊണ്ട്; നല്ല പാഠം പഠിപ്പിക്കുമെന്ന് പോലീസ്; ഭയപ്പെടുത്തി ദൃശ്യങ്ങൾ!മറുനാടൻ മലയാളി ബ്യൂറോ6 July 2025 7:28 PM IST
Right 1എരുമേലിയില്‍ 'വാപുര സ്വാമി' എന്ന പേരില്‍ സ്വകാര്യ വ്യക്തിയുടെ ക്ഷേത്രം നിര്‍മിക്കുന്നു; കെട്ടിട നിര്‍മ്മാണത്തിന് മതിയായ അനുമതിയില്ലെന്ന് പഞ്ചായത്ത്; ക്ഷേത്രനിര്‍മ്മാണം തടഞ്ഞ് ഹൈക്കോടതി ഉത്തരവ്; എരുമേലി വാവരുപള്ളി മതസൗഹാര്‍ദത്തിന്റെ പ്രതീകമെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്മറുനാടൻ മലയാളി ബ്യൂറോ6 July 2025 7:06 PM IST
Top Storiesസസ്‌പെന്‍ഷന്‍ റദ്ദാക്കിയെന്ന് സിന്‍ഡിക്കേറ്റ് അറിയിച്ചതോടെ വൈകീട്ട് 4.30ന് വീണ്ടും ചുമതല ഏറ്റെടുത്തു രജിസ്ട്രാര്‍; പ്രമേയം പാസാക്കിയത് വിസിയുടെ സാന്നിധ്യത്തിലെന്ന് സിന്‍ഡിക്കേറ്റ് വാദം; അംഗീകരിക്കാതെ വിസിയും; കേരളാ യൂണിവേഴ്‌സിറ്റിയില്‍ രാഷ്ട്രീയ നാടകം തുടരുന്നു; നാളത്തെ ഹൈക്കോടതി തീരുമാനം നിര്ണായകംമറുനാടൻ മലയാളി ബ്യൂറോ6 July 2025 6:34 PM IST
INVESTIGATION'ആ മെസേജുകൾ എന്നെ ആകെ വലച്ചു; മാനസികമായി തളർത്തി..'; കോടതിക്കുള്ളിൽ കരഞ്ഞ് പറഞ്ഞ് യുവതി; വാട്‌സ്ആപ്പ് സന്ദേശത്തിലൂടെ വളരെ മോശമായി ചിത്രീകരിക്കാൻ ശ്രമം; ഒടുവിൽ ഉത്തരവ് വന്നപ്പോൾ ആശ്വാസം!മറുനാടൻ മലയാളി ബ്യൂറോ6 July 2025 6:10 PM IST
SPECIAL REPORTരജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്യാന്‍ വി സിക്ക് അധികാരമില്ല; അതുപ്രകാരമാണ് സിന്‍ഡിക്കേറ്റ് സസ്‌പെന്‍ഷന്‍ റദ്ദാക്കിയത്; ചര്‍ച്ച നടക്കുന്നതിനിടെ വി സി ഇറങ്ങിപ്പോവുകയാണ് ഉണ്ടായത്; രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയ നടപടിയെ ശരിവെച്ച് മന്ത്രി ആര്‍ ബിന്ദു; കാവി പതാക പിടിച്ച അംബ ആര്‍എസ്എസ് പ്രതീകമെന്നും മന്ത്രിമറുനാടൻ മലയാളി ബ്യൂറോ6 July 2025 5:07 PM IST
STATE'അധികാരത്തില്‍ ഇരിക്കുന്നത് ഒരു പെണ്ണാവുമ്പോ ഉശിര് കൂടും ചിലര്‍ക്ക്; എതിരാളികള്‍ വളഞ്ഞിട്ടു ആക്രമിക്കുമ്പോള്‍ കൂടെ നില്‍ക്കുകയെന്നത് ഓരോ കമ്മ്യൂണിസ്റ്റുകാരുടെയും കടമയാണ്'; ആരോഗ്യ മന്ത്രിയെ പിന്‍തുണച്ച് പി പി ദിവ്യ; ചാണ്ടി ഉമ്മന്റെ അഭിനയത്തിന് ഓസ്‌കാറ് കൊടുക്കണമെന്ന് പരിഹാസംമറുനാടൻ മലയാളി ബ്യൂറോ6 July 2025 4:36 PM IST
SPECIAL REPORTറൺവേയിൽ ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കാൻ റെഡിയായി നിന്ന വിമാനം; ടേക്ക് ഓഫിന് തൊട്ട് മുമ്പ് പൈലറ്റിനെ പേടിപ്പിച്ച് ആ കോൾ; ഭയന്ന് നിലവിളിച്ച് യാത്രക്കാർ; ചിറകിലൂടെ ചാടിയിറങ്ങിയ ചിലർക്ക് പരിക്ക്; എല്ലാവരും വിരണ്ടത് ചുവന്ന ലൈറ്റ് തെളിഞ്ഞതോടെ!മറുനാടൻ മലയാളി ബ്യൂറോ6 July 2025 4:12 PM IST
Top Stories'പ്രേംനസീര്‍ സാര്‍ അവസാന കാലങ്ങളില്‍ സിനിമയില്ലാതെ ആയപ്പോള്‍ അടൂര്‍ ഭാസിയിടേയും ബഹദൂറിന്റെയും വീട്ടില്‍ പോയി കരയുമായിരുന്നു'; വായില്‍ തോന്നിയത് പറഞ്ഞ ടിനി ടോമിനെതിരെ പ്രതിഷേധമിരമ്പി; കാല്‍ക്കല്‍ വീഴാന്‍ തയ്യാറാണെന്ന് പറഞ്ഞ് യു ടേണ്‍ അടിച്ചു ടിനി ടോം; വിവാദത്തില്‍ മാപ്പ് ചോദിച്ച് രംഗത്ത്മറുനാടൻ മലയാളി ബ്യൂറോ6 July 2025 3:45 PM IST
SPECIAL REPORTനിര്‍ത്തിയിട്ട ഭാഗത്തു തന്നെ തകരാര്‍ പരിഹരിക്കുന്ന പ്ലാന്‍ എ; കഴിഞ്ഞില്ലെങ്കില്‍ എയര്‍ ഇന്ത്യ ഹാങ്ങറിലേക്ക് വിമാനം വലിച്ചു കൊണ്ടു പോയി പരിഹാര ശ്രമം തുടരുന്ന പ്ലാന്‍ ബി; രണ്ടും പൊളിഞ്ഞാല്‍ സി-17 ഗ്ലോബ്മാസ്റ്റര്‍ എത്തുന്ന പ്ലാന്‍ സി; രഹസ്യം ചോരരുതെന്ന താല്‍പ്പര്യ കൂടുതല്‍ ലോക്ക്ഹീഡ് മാര്‍ട്ടിന്; എഫ്-35ബി യുദ്ധ വിമാന രഹസ്യം ചോരുമോ?മറുനാടൻ മലയാളി ബ്യൂറോ6 July 2025 2:21 PM IST