SPECIAL REPORTരജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്യാന്‍ വി സിക്ക് അധികാരമില്ല; അതുപ്രകാരമാണ് സിന്‍ഡിക്കേറ്റ് സസ്പെന്ഷന് റദ്ദാക്കിയത്; ചര്‍ച്ച നടക്കുന്നതിനിടെ വി സി ഇറങ്ങിപ്പോവുകയാണ് ഉണ്ടായത്; രജിസ്ട്രാറുടെ സസ്പെന്ഷന് റദ്ദാക്കിയ നടപടിയെ ശരിവെച്ച് മന്ത്രി ആര് ബിന്ദു; കാവി പതാക പിടിച്ച അംബ ആര്‍എസ്എസ് പ്രതീകമെന്നും മന്ത്രിമറുനാടൻ മലയാളി ബ്യൂറോ6 July 2025 5:07 PM IST
STATE'അധികാരത്തില്‍ ഇരിക്കുന്നത് ഒരു പെണ്ണാവുമ്പോ ഉശിര് കൂടും ചിലര്‍ക്ക്; എതിരാളികള്‍ വളഞ്ഞിട്ടു ആക്രമിക്കുമ്പോള്‍ കൂടെ നില്ക്കുകയെന്നത് ഓരോ കമ്മ്യൂണിസ്റ്റുകാരുടെയും കടമയാണ്'; ആരോഗ്യ മന്ത്രിയെ പിന്തുണച്ച് പി പി ദിവ്യ; ചാണ്ടി ഉമ്മന്റെ അഭിനയത്തിന് ഓസ്കാറ് കൊടുക്കണമെന്ന് പരിഹാസംമറുനാടൻ മലയാളി ബ്യൂറോ6 July 2025 4:36 PM IST
SPECIAL REPORTറൺവേയിൽ ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കാൻ റെഡിയായി നിന്ന വിമാനം; ടേക്ക് ഓഫിന് തൊട്ട് മുമ്പ് പൈലറ്റിനെ പേടിപ്പിച്ച് ആ കോൾ; ഭയന്ന് നിലവിളിച്ച് യാത്രക്കാർ; ചിറകിലൂടെ ചാടിയിറങ്ങിയ ചിലർക്ക് പരിക്ക്; എല്ലാവരും വിരണ്ടത് ചുവന്ന ലൈറ്റ് തെളിഞ്ഞതോടെ!മറുനാടൻ മലയാളി ബ്യൂറോ6 July 2025 4:12 PM IST
Top Stories'പ്രേംനസീര്‍ സാര്‍ അവസാന കാലങ്ങളില്‍ സിനിമയില്ലാതെ ആയപ്പോള്‍ അടൂര്‍ ഭാസിയിടേയും ബഹദൂറിന്റെയും വീട്ടില്‍ പോയി കരയുമായിരുന്നു'; വായില്‍ തോന്നിയത് പറഞ്ഞ ടിനി ടോമിനെതിരെ പ്രതിഷേധമിരമ്പി; കാല്ക്കല് വീഴാന്‍ തയ്യാറാണെന്ന് പറഞ്ഞ് യു ടേണ്‍ അടിച്ചു ടിനി ടോം; വിവാദത്തില്‍ മാപ്പ് ചോദിച്ച് രംഗത്ത്മറുനാടൻ മലയാളി ബ്യൂറോ6 July 2025 3:45 PM IST
SPECIAL REPORTനിര്‍ത്തിയിട്ട ഭാഗത്തു തന്നെ തകരാര്‍ പരിഹരിക്കുന്ന പ്ലാന്‍ എ; കഴിഞ്ഞില്ലെങ്കില്‍ എയര്‍ ഇന്ത്യ ഹാങ്ങറിലേക്ക് വിമാനം വലിച്ചു കൊണ്ടു പോയി പരിഹാര ശ്രമം തുടരുന്ന പ്ലാന്‍ ബി; രണ്ടും പൊളിഞ്ഞാല്‍ സി-17 ഗ്ലോബ്മാസ്റ്റര് എത്തുന്ന പ്ലാന്‍ സി; രഹസ്യം ചോരരുതെന്ന താല്‍പ്പര്യ കൂടുതല്‍ ലോക്ക്ഹീഡ് മാര്ട്ടിന്; എഫ്-35ബി യുദ്ധ വിമാന രഹസ്യം ചോരുമോ?മറുനാടൻ മലയാളി ബ്യൂറോ6 July 2025 2:21 PM IST
KERALAMമഹിളാ സാഹസ് യാത്രക്ക് കുറവിലങ്ങാട്ട് സ്വീകരണം നൽകി;ആരോഗ്യ മേഖല പരിപൂർണ്ണതകർച്ച; കേരള ജനത ആവശ്യപ്പെടുന്നത് ആരോഗ്യമന്ത്രിയുടെ രാജിയെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെബി മേത്തർമറുനാടൻ മലയാളി ബ്യൂറോ6 July 2025 1:18 PM IST
SPECIAL REPORTഹൃദയ ചികിത്സയ്ക്ക് വേണ്ട ഉപകരണങ്ങള്‍ വിതരം ചെയ്തതില്‍ രാജ്യത്തെ വിവിധ കമ്പനികള്‍ക്ക് സര്‍ക്കാര്‍ നല്‍കാനുള്ളത് 114 കോടി രൂപ; തുക ലഭിക്കാതായതോടെ പല കമ്പനികളും വിതരണം നിര്‍ത്തി; ആരോഗ്യവകുപ്പില്‍ എല്ലാം അത്ര ശുഭകരമല്ലമറുനാടൻ മലയാളി ബ്യൂറോ6 July 2025 12:34 PM IST
INVESTIGATION2023ല്‍ ആളുകളെ പറ്റിച്ചത് യുകെ-ഓസ്ട്രേലിയ-സിങ്കപ്പൂര്‍ തന്ത്രത്തില്‍; ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പരസ്യത്തില്‍ തട്ടിയെടുത്തത് 1.9കോടി; വിദേശത്ത് പറക്കാന്‍ അനുവദിക്കാതെ പോലീസ് ഭാര്യയേയും ഭര്‍ത്താവിനേയും പൊക്കി; എന്നിട്ടും ചിഞ്ചു കുലുങ്ങിയില്ല; 2025ലും കല്ലടക്കാരി അഴിക്കുള്ളില്‍; കൊടുങ്ങല്ലൂരിലെ വക്കേക്കാട്ടില്‍ അനീഷ് മുങ്ങിയത് എവിടെ?മറുനാടൻ മലയാളി ബ്യൂറോ6 July 2025 12:01 PM IST
SPECIAL REPORTപേയിളകാതിരിക്കാന്‍ നായ്ക്കളില്‍ കുത്തിവെക്കുന്ന വാക്സിന് നിര്‍മ്മിച്ച ചെങ്ങന്നൂരിലെ 'ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറല്‍ വാക്സിന്'; ഇന്ത്യയിലെ രണ്ടാമത്തെ വാക്സിന് കേന്ദ്രം; ചുവപ്പുനാടക്കുരുക്കുമൂലം പ്രവര്‍ത്തിച്ചത് ആകെ 15 വര്‍ഷം മാത്രം; 30 വര്‍ഷം മുന്‍പ് പൂട്ടിയ സ്ഥാപനത്തിന്റെ ശേഷിപ്പുക്കള്‍ ഇപ്പോഴും ചെങ്ങന്നൂരില്‍ ഉണ്ട്മറുനാടൻ മലയാളി ബ്യൂറോ6 July 2025 11:45 AM IST
SPECIAL REPORTവെള്ളിയാഴ്ചത്തെ വോട്ടെണ്ണല്‍ ബുദ്ധിപരമായി ശനിയാഴ്ച രാത്രിയിലേക്ക് മാറ്റിയതും ബഹു.കോടതികളുടെ ഇടപെടല്‍ റിസള്‍ട്ട് പ്രഖ്യാപനത്തില്‍ ഉണ്ടാകില്ല എന്നത് ഉറപ്പാക്കാനായിരുന്നു; വോട്ടെണ്ണിയ നിരവധി കൗണ്ടറില്‍ ഒരൊറ്റ വോട്ട് പോലും എതിരാളികള്‍ക്ക് കിട്ടിയില്ല; വാട്ട് എ ബ്രില്ലന്റ് ഇലക്ഷന് സ്ട്രാറ്റജി സര്‍ജി...: ആ അട്ടിമറി കഥ ജാസ്മിന് ഷാ പറയുമ്പോള്മറുനാടൻ മലയാളി ബ്യൂറോ6 July 2025 11:26 AM IST
SPECIAL REPORTഗ്ലോബ് മാസ്റ്റര്‍ കടത്തു വിമാനം കൊണ്ടു വരുന്നില്ല; സാങ്കേതിക വിദഗ്ധരുമായി ലണ്ടനില്‍ നിന്നും പറന്നുയര്‍ന്നത് എഫ് 35 ബി വിമാനം കൊണ്ടു പോകാന്‍ കഴിയാത്ത അറ്റ്ലസ് എയര്‍ബസ്; ആ യുദ്ധ വിമാനത്തെ തിരുവനന്തപുരത്തിട്ടു തന്നെ നന്നാക്കാന്‍ ശ്രമിക്കും; ഇല്ലെങ്കില്‍ മാത്രം എയര്‍ലിഫ്റ്റ്; ആക്രട്ടീരി ബേസ് ക്യാമ്പില്‍ അവര്‍ ഇറങ്ങി; ഇനി പറക്കുക ശംഖുമുഖത്തേക്ക്മറുനാടൻ മലയാളി ബ്യൂറോ6 July 2025 11:11 AM IST
SPECIAL REPORTസാമൂഹ്യ മാധ്യമങ്ങളില്‍ പോലീസ് ഉദ്യേഗസ്ഥര്‍ കൂടുതല്‍ സജീവമാകേണ്ട; വിവാദം ഉണ്ടാക്കുന്ന പോസ്റ്റുകളും കമന്റുകളും പാടില്ല; ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്യാനോ പ്രചരിപ്പിക്കാനോ പാടില്ല; സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് പോലീസിന് പൂട്ടിട്ട് പുതിയ സംസ്ഥാന പോലീസ് മേധാവിയുടെ സര്ക്കുലര്മറുനാടൻ മലയാളി ബ്യൂറോ6 July 2025 10:56 AM IST