കോട്ടയം മെഡിക്കല്‍ കോളേജിന്റെ സൂപ്രണ്ട് ചെയ്യുന്ന പ്രവൃത്തികള്‍ എല്ലാവരും നോക്കിക്കാണണം; കയ്യില്‍ നിന്നും പണമെടുത്ത് സഹായിച്ച് രോഗികളെ അദ്ദേഹം രക്ഷപ്പെടുത്തിയിട്ടുണ്ട്! അതുകൊണ്ട് എല്ലാവരും പിരിഞ്ഞു പോകണമെന്ന് മന്ത്രി വാസവന്‍; മരിച്ച ബിന്ദുവിന്റെ വീട്ടില്‍ ഒടുവില്‍ മന്ത്രി എത്തി; സൂപ്രണ്ടിന്റെ ജനകീയതയില്‍ ആ വിവാദം കഴിച്ചു മൂടാന്‍ സര്‍ക്കാര്‍
വന്ധ്യത ചികിത്സാ മെഡിക്കല്‍ ക്യാമ്പില്‍ 100% വിജയം വാഗ്ദാനം ചെയ്ത് ഫീസായി വാങ്ങിയത് 2.40ലക്ഷം; പണം കിട്ടിയപ്പോള്‍ ചികില്‍സ വിജയിക്കുമോ എന്ന് സംശയം; പിന്നീടും 40000രൂപ വാങ്ങി; എറണാകുളത്തെ ബ്രൗണ്‍ ഹാള്‍ ഇന്റര്‍നാഷണല്‍ ഇന്ത്യ എന്ന ഫെര്‍ട്ടിലിറ്റി ക്ലിനിക്കിനെതിരെ വിധി; 2.66 ലക്ഷം രൂപ പിഴ ചുമത്തി ഉപഭോക്തൃ കോടതി
ബിന്ദുവിന്റെ വിടവാങ്ങൽ അങ്ങേയറ്റം വേദനാജനകം; സര്‍ക്കാരിന്റെ എല്ലാ സഹായങ്ങളും പിന്തുണയും കുടുംബത്തോടൊപ്പം ഉണ്ടാകും..!; ഒടുവിൽ കേരളത്തിന്റെ ആളിക്കത്തിയ പ്രതിഷേധത്തിന് മുന്നിൽ തലകുനിച്ച് മുഖ്യൻ; അപകടങ്ങൾ ആവര്‍ത്തിക്കാതിരിക്കാൻ മുന്‍കരുതലുകൾ സ്വീകരിക്കുമെന്നും പ്രതികരണം; ആ ദുരന്തത്തില്‍ മൗനം വെടിയുമ്പോൾ!
പ്ലസവണ്‍ ആദ്യ സപ്ലിമെന്റി അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു; 35,947 പേര്‍ സീറ്റിന് അര്‍ഹരായി; ഇന്ന് മുതല്‍ ചൊവ്വാഴ്ച വരെ സ്‌കൂളില്‍ ചേരാം; സ്‌കൂള്‍ മാറ്റം രണ്ടാം അലോട്‌മെന്റിന് ശേഷം
പ്രവാസിയുടെ ഒന്നരക്കോടി വിലവരുന്ന വീടും സ്ഥലവും തട്ടിയെടുത്ത സംഭവം; രണ്ട് സ്ത്രീകള്‍ അറസ്റ്റില്‍; തട്ടിപ്പ് നടത്തിയത് മാസങ്ങള്‍ നീണ്ട ആസൂത്രണത്തിലൂടെ; പ്രതികളെ പിടികൂടിയത് സിസിടിവി ദൃശ്യങ്ങള്‍, ആധാര്‍ വിവരങ്ങള്‍, വിരലടയാള പരിശോധന എന്നിവയിലൂടെ
നാൻ വരേൻ തനിയാ...; എംജിആർ ക്ക് പുറമെ പുതു തലൈവർ പിറവി..!; ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി വിജയ്‌യെ പ്രഖ്യാപിച്ചു; ബിഗ് സ്ക്രീനിലെ രക്ഷകനെ ഇനി ജീവിതത്തിലും കാണാം; വാർത്ത കേട്ട് മുഖം തിരിച്ച് ബിജെപി; എല്ലാം നിരീക്ഷിച്ച് ഡിഎംകെ; ദളപതിയുടെ വരവിൽ തമിഴ്‌നാട് ഇളകുമോ?; രണ്ടുംകൽപ്പിച്ച് ജനനായകൻ; ഇനി നിർണായകമാകുന്നത് ഓഗസ്റ്റിലെ ആ സമ്മേളനം
ഓപ്പറേഷന്‍ സിന്ദൂര്‍ നടക്കുമ്പോള്‍ അവിടെ മൂന്ന് ശത്രുക്കളുണ്ടായിരുന്നു; പാക്കിസ്ഥാനും ചൈനയും തുര്‍ക്കിയും; പാക്കിസ്ഥാന് എല്ലാ സാധ്യമായ സഹായവും ചൈന നല്‍കി; ഇന്ത്യ തകര്‍ത്തത് ആ ത്രികക്ഷി നീക്കത്തെ; വസ്തുത പറഞ്ഞ് ഇന്ത്യന്‍ സൈന്യം
ഓരോ ദിവസവും പൊരുതി മുന്നേറിയ വിഎസ് ഇന്ന് മിനിറ്റില്‍ 24 തവണ സ്വയം ശ്വസിക്കാനും വെന്റിലേറ്ററില്ലാതെ സ്പന്ദിക്കാനും തുടങ്ങിയിരിക്കുന്നു; സിപിഎമ്മിന്റെ സ്ഥാപക നേതാക്കളില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഏക മനുഷ്യന്‍ ഇപ്പോഴും പൊരാട്ടത്തില്‍; വിഎസിനെ സ്‌നേഹിക്കുന്നവര്‍ക്ക് പ്രതീക്ഷ നല്‍കും പോസ്റ്റ്; വികെ ശശിധരന്‍ കുറിക്കുന്നത്
കാമുകിയ്‌ക്കൊപ്പം ഒരുമിച്ച് താമസിക്കാൻ സ്വന്തമായി അപ്പാർട്ട്‌മെന്റ് വാങ്ങിച്ചു; പിന്നാലെ ആഹ്‌ളാദം പ്രകടിപ്പിക്കുന്നതിടെ കൈവിട്ട കളി; ബാക്‌ഫ്ളിപ്പ് അടിച്ചതും തറയിൽ തലയിടിച്ച് വീണ് 18കാരന് ദാരുണാന്ത്യം; കണ്ണീരോടെ കൂട്ടുകാർ
മെഡിക്കല്‍ കോളജ് അപകടം; ബിന്ദുവിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം ധനസഹായം പ്രഖ്യാപിച്ച് ചാണ്ടി ഉമ്മന്‍; തന്റെ അച്ഛന്‍ ഉണ്ടായിരുന്നെങ്കില്‍ എന്താണോ ചെയ്യുക അതാണ് ഞാനും ചെയ്യുന്നത്; ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍ വഴിയാണ് ധനസഹായം നല്‍കുക എന്നും ചാണ്ടി ഉമ്മന്‍
കര്‍ശനമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും ആരാധനാക്രമ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ നിര്‍ബന്ധിതനാകുമെന്നും ഇതിനായി ശക്തമായ സമ്മര്‍ദ്ദം ഉണ്ടാകും എന്നും വിലയിരുത്തല്‍; പുതിയ മാര്‍പ്പാപ്പയുടെ നിലപാട് നിര്‍ണ്ണായകം