INVESTIGATIONഎഡിസണും അരുണ്‍ തോമസും ഡിയോളിന്റെ ക്ലാസ്മേറ്റ്; ഈ ഇഴപിരിയാത്ത കൂട്ടുകെട്ട് ലഹരിയിടപാടിലും തഴച്ചു വളര്‍ന്നു; മുഖ്യസൂത്രധാരന്‍ എഡിസണ്; കെറ്റാമെലോണ്‍ മയക്കുമരുന്ന് വില്‍പ്പനശൃംഖലയില്‍ പിടിയിലായ പ്രതികളുടെ സ്വത്തുവകകള്‍ കണ്ടുകെട്ടും; ഡോ. സ്യൂസിലേക്ക് അന്വേഷണം എത്തുമോ?മറുനാടൻ മലയാളി ബ്യൂറോ5 July 2025 6:58 AM IST
Lead Story77 ടണ്‍ വരെ ഭാരം വഹിക്കാന്‍ ശേഷിയുള്ള ഗ്ലോബമാസ്റ്റര്‍; രണ്ട് എഫ്-35 കളെ വഹിക്കാന്‍ ഇതിനാകും; എന്നാല്‍ എഫ്35ന്റെ വലുപ്പം പ്രതിസന്ധി; അതുകൊണ്ട് ചിറകരിഞ്ഞ് പാഴ്ലാക്കും; പൊളിക്കുമ്പോള്‍ ഒരു സ്ക്രൂ പോലും ഇന്ത്യയ്ക്ക് കിട്ടുന്നില്ലെന്ന് ഉറപ്പിക്കും; ആ യുദ്ധവിമാനത്തില്‍ ബ്രിട്ടണേക്കാള്‍ ഭയം അമേരിക്കയ്ക്ക്; തിരുവനന്തപുരത്ത് അറ്റകുറ്റപണി നടക്കാത്തത് ട്രംപിന്റെ ഭയത്തില്‍?മറുനാടൻ മലയാളി ബ്യൂറോ4 July 2025 10:26 PM IST
SPECIAL REPORTഭാരതമാതാവിനെ പതാകയേന്തിയ സ്ത്രീ എന്ന് വിശേഷിപ്പിച്ചത് നിര്ഭാഗ്യകരമം; പ്രകോപനപരമായ എന്ത് ചിത്രമാണ് അവിടെ പ്രദര്‍ശിപ്പിച്ചത്? ചിത്രം എന്ത് ക്രമസമാധാന പ്രശ്നമാണ് കേരളത്തില്‍ ഉണ്ടാക്കിയത്? ഹൈക്കോടതിയുടെ ചോദ്യം നിര്‍ണ്ണായകം; ഭാരതാംബ കേസില്‍ സര്‍ക്കാര്‍ എല്ലാ കരുതലുമെടുക്കുംമറുനാടൻ മലയാളി ബ്യൂറോ4 July 2025 9:27 PM IST
SPECIAL REPORTഐ കെ ജി എസ് : ഇതിനകം നിര്‍മ്മാണം തുടങ്ങിയത് 31,429.15 കോടിയുടെ നിക്ഷേപ പദ്ധതികള്‍; ജൂലൈയില്‍ 1500 കോടിയുടേയും ആഗസ്റ്റില്‍ 1437 കോടിയുടേയും നിക്ഷേപ പദ്ധതികള്‍ക്ക് തുടക്കമാകുംമറുനാടൻ മലയാളി ബ്യൂറോ4 July 2025 8:57 PM IST
Top Storiesനിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്; വവ്വാലുകളെ പടക്കം പൊട്ടിച്ചോ മറ്റോ ഓടിക്കാന്‍ പാടില്ലെന്ന് വിദഗ്ധര്‍; മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു; രണ്ടു നിപ കേസുകള്‍; കോഴിക്കോടും പാലക്കാടും മലപ്പുറത്തും ജാഗ്രതമറുനാടൻ മലയാളി ബ്യൂറോ4 July 2025 8:18 PM IST
SPECIAL REPORTഇഷ്ടക്കാര്‍ക്ക് 'നല്ലകാലം' വരാന്‍ എന്തും ചെയ്യും സര്‍ക്കാര്‍! നിലമ്പൂരിലെ ജനവിധിയും പാഠമാകുന്നില്ല; വകുപ്പുതല പരീക്ഷകള്‍ ജയിക്കാതെ സെക്ഷന്‍-ഡെപ്യൂട്ടി റേഞ്ച്-റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പ്രൊമോഷന് നേടിയവര്‍ പേടിക്കേണ്ട; നിങ്ങള്‍ക്കും ഈ സര്‍ക്കാരിന്റെ കരുതലുണ്ട്! ഹൈക്കോടതി വിധി മറികടക്കാന്‍ ചട്ടഭേദഗതി; വനം വകുപ്പില്‍ വീണ്ടും പൊട്ടിത്തെറിമറുനാടൻ മലയാളി ബ്യൂറോ4 July 2025 7:34 PM IST
Top Storiesകോട്ടയം മെഡിക്കല്‍ കോളേജിന്റെ സൂപ്രണ്ട് ചെയ്യുന്ന പ്രവൃത്തികള്‍ എല്ലാവരും നോക്കിക്കാണണം; കയ്യില്‍ നിന്നും പണമെടുത്ത് സഹായിച്ച് രോഗികളെ അദ്ദേഹം രക്ഷപ്പെടുത്തിയിട്ടുണ്ട്! അതുകൊണ്ട് എല്ലാവരും പിരിഞ്ഞു പോകണമെന്ന് മന്ത്രി വാസവന്; മരിച്ച ബിന്ദുവിന്റെ വീട്ടില്‍ ഒടുവില്‍ മന്ത്രി എത്തി; സൂപ്രണ്ടിന്റെ ജനകീയതയില്‍ ആ വിവാദം കഴിച്ചു മൂടാന്‍ സര്ക്കാര്മറുനാടൻ മലയാളി ബ്യൂറോ4 July 2025 7:18 PM IST
SPECIAL REPORTവന്ധ്യത ചികിത്സാ മെഡിക്കല്‍ ക്യാമ്പില്‍ 100% വിജയം വാഗ്ദാനം ചെയ്ത് ഫീസായി വാങ്ങിയത് 2.40ലക്ഷം; പണം കിട്ടിയപ്പോള്‍ ചികില്‍സ വിജയിക്കുമോ എന്ന് സംശയം; പിന്നീടും 40000രൂപ വാങ്ങി; എറണാകുളത്തെ ബ്രൗണ്‍ ഹാള്‍ ഇന്റര്‍നാഷണല്‍ ഇന്ത്യ എന്ന ഫെര്‍ട്ടിലിറ്റി ക്ലിനിക്കിനെതിരെ വിധി; 2.66 ലക്ഷം രൂപ പിഴ ചുമത്തി ഉപഭോക്തൃ കോടതിമറുനാടൻ മലയാളി ബ്യൂറോ4 July 2025 7:03 PM IST
Top Stories'ബിന്ദുവിന്റെ വിടവാങ്ങൽ അങ്ങേയറ്റം വേദനാജനകം; സര്‍ക്കാരിന്റെ എല്ലാ സഹായങ്ങളും പിന്തുണയും കുടുംബത്തോടൊപ്പം ഉണ്ടാകും..!'; ഒടുവിൽ കേരളത്തിന്റെ ആളിക്കത്തിയ പ്രതിഷേധത്തിന് മുന്നിൽ തലകുനിച്ച് മുഖ്യൻ; അപകടങ്ങൾ ആവര്‍ത്തിക്കാതിരിക്കാൻ മുന്‍കരുതലുകൾ സ്വീകരിക്കുമെന്നും പ്രതികരണം; ആ ദുരന്തത്തില്‍ മൗനം വെടിയുമ്പോൾ!മറുനാടൻ മലയാളി ബ്യൂറോ4 July 2025 5:55 PM IST
KERALAMപ്ലസവണ്‍ ആദ്യ സപ്ലിമെന്റി അലോട്മെന്റ് പ്രസിദ്ധീകരിച്ചു; 35,947 പേര് സീറ്റിന് അര്‍ഹരായി; ഇന്ന് മുതല്‍ ചൊവ്വാഴ്ച വരെ സ്കൂളില്‍ ചേരാം; സ്കൂള്‍ മാറ്റം രണ്ടാം അലോട്മെന്റിന് ശേഷംമറുനാടൻ മലയാളി ബ്യൂറോ4 July 2025 5:32 PM IST
KERALAMമഹാരാഷ്ട്ര തീരും മുതല്‍ കര്‍ണാടക തീരം വരെ ന്യൂനമർദ്ദ പാത്തി; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത; കാറ്റ് വീശുമെന്നും മുന്നറിയിപ്പ്മറുനാടൻ മലയാളി ബ്യൂറോ4 July 2025 5:09 PM IST
INVESTIGATIONപ്രവാസിയുടെ ഒന്നരക്കോടി വിലവരുന്ന വീടും സ്ഥലവും തട്ടിയെടുത്ത സംഭവം; രണ്ട് സ്ത്രീകള്‍ അറസ്റ്റില്‍; തട്ടിപ്പ് നടത്തിയത് മാസങ്ങള്‍ നീണ്ട ആസൂത്രണത്തിലൂടെ; പ്രതികളെ പിടികൂടിയത് സിസിടിവി ദൃശ്യങ്ങള്‍, ആധാര്‍ വിവരങ്ങള്‍, വിരലടയാള പരിശോധന എന്നിവയിലൂടെമറുനാടൻ മലയാളി ബ്യൂറോ4 July 2025 5:02 PM IST