അവന് ഭ്രാന്ത്! രണ്ട് പടം വന്നാല്‍ പരിസരം മറക്കും ഇവനൊക്കെ.... അത് ചെയ്യാന്‍ പാടില്ല; നസീര്‍ സാര്‍ ദൈവ തുല്യന്‍; ആ പരാമര്‍ശം പിന്‍വലിച്ച് അവന്‍ മാപ്പു പറയണം; അല്ലങ്കില്‍ നസീര്‍ സാറിനെ ഇഷ്ടപ്പെടുന്നവര്‍ എതിര്‍ത്ത് കല്ലെറിയും; നിത്യ ഹരിത നായകനെതിരെ മണിയന്‍ പിള്ള രാജു ആരോടും ഒന്നും പറഞ്ഞിട്ടില്ല; മമ്മി സെഞ്ച്വറിയോട് അങ്ങനെ ടിനി ടോം പറഞ്ഞെങ്കില്‍ പച്ചക്കള്ളം; നസീര്‍ അധിക്ഷേപം അതിരുവിട്ടു; ടിനി ടോം എയറില്‍
ഇസ് അല്‍ ദിന്‍ അല്‍ ഹദ്ദാദ് ഇനി ഹമാസിനെ നയിക്കും; അമേരിക്കയുടെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ പുതിയ തലവനെ പ്രഖ്യാപിച്ച് ഹമാസ്; യാഹ്യാ സിന്‍വിറിന്റെ ഔദ്യോഗിക പിന്‍ഗാമിയ്ക്ക് ഇനി എന്തു സംഭവിക്കും; പഴയ ഇസ്രയേല്‍ നീക്കങ്ങള്‍ ചര്‍ച്ചകളിലേക്ക്?
അങ്ങനെ സംഭവിച്ചില്ലെങ്കില്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ അമേരിക്കയുടെ സാന്നിധ്യം ശക്തമാക്കും എന്ന് ഭയം; യുക്രൈനുമായുള്ള യുദ്ധത്തില്‍ റഷ്യ തോല്‍ക്കാന്‍ പാടില്ലെന്ന നിലപാടുമായി ചൈന; ഇന്തോ-പസഫിക്ക് മേഖലയിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ചൈനീസ് നീക്കം
ആ അച്ഛന്‍ ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് വന്നത് എല്ലാം മനസ്സില്‍ ഉറപ്പിച്ചോ? 50 ദിവസം മുമ്പ് ഭാര്യ ആത്മഹത്യ ചെയ്തത് താങ്ങാനായില്ല; എല്ലാം അവസാനിപ്പിക്കാന്‍ തീരുമാനിച്ച് എത്തി മകനെ സഹോദരിയുടെ വീട്ടില്‍ നിന്നും വിളിച്ച് ആ വീട്ടിലെത്തി; മനിശ്ശീരി കണ്ണമ്മ നിലയത്തിലെ മൂന്ന് മരണങ്ങളുടെ കാരണം ആര്‍ക്കും അറിയില്ല
കാറപകടം കരുണാകനെ അമേരിക്കയില്‍ എത്തിച്ചു; ദാവോസില്‍ വീണത് ഉമ്മന്‍ചാണ്ടിയുടെ ആദ്യ വിദേശ ചികില്‍സയായി; ആന്റണി പോയത് പ്രതിരോധമന്ത്രി പദം ഒഴിഞ്ഞ്; അച്യുതാനന്ദന്റെ ചികില്‍സ ലണ്ടനില്‍; ഇനി കേരളത്തിലെ ഭരണം അമേരിക്കയില്‍ നിന്നും ഓണ്‍ലൈനില്‍; ദുബായില്‍ മകനേയും കണ്ട് അച്ഛന്റെ മയോ ക്ലീനിക് യാത്ര; ഇനി പത്ത് ദിവസം പിണറായി ഇല്ലാത്ത കേരളം; കേരള ആരോഗ്യ മോഡല്‍ തുടര്‍ ചികില്‍സ വീണ്ടും ചര്‍ച്ചയില്‍
കൊച്ചിയിലെ സിനിമാക്കാരില്‍ ലഹരി വേണ്ടവരെല്ലാം ഡാര്‍ക്‌നെറ്റില്‍ സജീവം! ലഹരിക്കു പുറമേ കുട്ടികളുടെ അശ്ലീല ചിത്രവും മോഷ്ടിച്ച ഡാറ്റയും ആയുധ വില്‍പ്പനയിലും മലയാളികള്‍ ഉപയോഗിക്കുന്നത് സൈബര്‍ സ്‌പെയ്‌സിലെ അധോലോകത്തെ; കെറ്റാമെലോണ്‍ അന്വേഷണം എത്തുന്നത് വെള്ളി വെളിച്ചത്തിലേക്ക്
2020ല്‍ ലബനനിലെ ബെയ്‌റൂട്ട് തുറമുഖത്തു സൂക്ഷിച്ച 2750 ടണ്‍ അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടത് 218 പേര്‍; ഈ ദുരന്തം ലോകത്തെ ഏറ്റവും വലിയ ആണവേതര സ്‌ഫോടനം; വാന്‍ഹായ് കപ്പലിലും ആ രാസ വസ്തൂ? ശ്രീലങ്കയും ആ കപ്പലിനെ അടുപ്പിക്കില്ല; യുഎഇയും ബഹ്‌റൈനും മുഖം തിരിച്ചു; ഇനി ലക്ഷ്യം ആഫ്രിക്കന്‍ തീരും; വാന്‍ഹായ് 503ല്‍ തീ പടരുന്നു; ആശങ്ക ശക്തം
കേരളത്തിന്റെ സ്വന്തം ചിക്കുന്‍ഗുനിയ യൂറോപ്പിലേക്കും; ഫ്രാന്‍സിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ പടര്‍ന്നു പിടിക്കുന്ന പനി മാരകമെന്ന് മുന്നറിയിപ്പുമായി യൂറോപ്യന്‍ രാജ്യങ്ങള്‍; ജോയിന്റ് വേദനയും ആന്തരികാവയവ തകര്‍ച്ചയും വരെ സംഭവിച്ചേക്കാം
ഇന്ത്യ പോസ്റ്റ് സ്വന്തമായി വികസിപ്പിച്ചെടുത്ത സോഫ്റ്റ്വെയറുകളിലേക്ക് മാറ്റം; രാജ്യത്തെ 1.50 ലക്ഷം പോസ്റ്റ് ഓഫീസുകളും ഡിജിറ്റലാകും; തിരുവനന്തപുരത്തും എറണാകുളത്തും തലശേരിയിലും ആദ്യ അപ്‌ഗ്രേഡിംഗ്; പോസ്റ്റ് ഓഫീസിലും ഇനി സുരക്ഷിത ഡിജിറ്റല്‍ പണമടവ് സംവിധാനം
കെയിലെ ഇസ്ലാമിക രാഷ്ട്രീയത്തിന് ചൂട് പിടിക്കുന്നു; കവന്‍ട്രി എംപി സാറ സുല്‍ത്താന ലേബര്‍ പാര്‍ട്ടിയില്‍ നിന്ന് രാജി വച്ച് മുന്‍പ് പുറത്താക്കപ്പെട്ട ലേബര്‍ നേതാവ് ജെറമി കോര്‍ബിനൊപ്പം പുതിയ പാര്‍ട്ടി ഉണ്ടാക്കും; പിന്തുണയുമായി പ്രൊ-ഫലസ്തീന്‍ പ്രസ്ഥാനങ്ങളും
ഡിയോഗൊ ജോട്ടയുടെ മൃതദേഹം പോര്‍ച്ചുഗല്‍ ഏറ്റുവാങ്ങിയത് കണ്ണീര്‍ക്കടലിനെ സാക്ഷിയാക്കി; സ്പെയിനില്‍ അപകടത്തില്‍ മരിച്ച ലിവര്‍പൂള്‍ താരത്തിനും സഹോദരനും ആദരഞ്ജലികള്‍ അര്‍പ്പിച്ച് ഫുട്‌ബോള്‍ ലോകം; എല്ലാം തകര്‍ന്ന് കഴിഞ്ഞയാഴ്ച്ച വിവാഹം ചെയ്ത ഭാര്യ
ഒടുവില്‍ ബ്രിട്ടന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ഫ്രാന്‍സ്; ഫ്രഞ്ച് തീരത്ത് നിന്ന് ഇംഗ്ലീഷ് ചാനല്‍ കടന്ന് ബ്രിട്ടനിലേക്ക് പുറപ്പെട്ട ഡിങ്കി ബോട്ട് കുത്തിക്കീറി പോലീസ്; നിലവിളിയോടെ വെള്ളത്തിലേക്ക് വീണ് കുട്ടികള്‍ അടക്കമുള്ളവര്‍: ഇനി യുകെയിലേക്ക് കള്ളബോട്ട് കയറ്റം അസാധ്യം