എനിക്കിനി ഒന്നിനും വയ്യ; മടുത്തു ജീവിതം..!; നിഥിൻ ജമലയെ വിവാഹം കഴിച്ചത് നീണ്ട പ്രണയത്തിനൊടുവിൽ; പിന്നാലെ നിരന്തരം തർക്കവും പ്രശ്‌നങ്ങളും; ഒടുവിൽ യുവതിയെ ഭർതൃവീട്ടിൽ തന്നെ മരിച്ച നിലയിൽ കണ്ടെത്തി; തുടരെയുള്ള സ്ത്രീധന പീഡനങ്ങളിൽ തമിഴ്‌നാട്ടിൽ സംഭവിക്കുന്നത്!
അധ്യാപകന് ഒരു അഭിപ്രായം പറയാന്‍ പാടില്ലേ, പലര്‍ക്കും പല അഭിപ്രായമുണ്ടാകും, അതില്‍ ചര്‍ച്ച വേണം; എന്തിനാണ് നടപടിയെടുത്തത്? വിസ്ഡം നേതാവ് ടി കെ അഷ്റഫിന്റെ സസ്‌പെന്‍ഷനെതിരെ വി ഡി സതീശന്‍; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് ഇട്ട അധ്യാപകനെതിരെ നടപടി എടുത്തില്ലലോയെന്നും പ്രതിപക്ഷ നേതാവ്
ആരോഗ്യ മേഖലയിലുണ്ടായ തകര്‍ച്ചയുടെ പൂര്‍ണ്ണ ഉത്തരവാദി ആരോഗ്യ മന്ത്രി; വീണ അടിയന്തരമായി രാജിവെക്കണം; കെട്ടിടം ഇടിഞ്ഞുവീണതു പോലെ ഈ സര്‍ക്കാരും ഇടിഞ്ഞ് വീഴും; സംശയമില്ലെന്ന് രമേശ് ചെന്നിത്തല
ഞങ്ങളെ മരണത്തിന്റെ വ്യാപാരികളാക്കിയവരാണ് സിപിഎമ്മും ദേശാഭിമാനിയും;  ഇനിയും അനാസ്ഥ തുറന്നുകാണിക്കും; സര്‍ക്കാരിന് ഒരിക്കലും കോട്ടയം മെഡിക്കല്‍ കോളേജ് അപകടത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ സാധിക്കില്ല; വിമര്‍ശനം കടുപ്പിച്ച് വി ഡി സതീശന്‍
തകര്‍ന്ന കെട്ടിടം മന്ത്രി വന്ന് ഉരുട്ടിയിട്ടതാണോ? കര്‍ണാടകയില്‍ ക്രിക്കറ്റ് താരങ്ങള്‍ വന്നപ്പോള്‍ അപകടത്തില്‍ ആരുടെയെങ്കിലും രാജി ആവശ്യപ്പെട്ടിരുന്നോ? വിമാന അപകടം നടന്നാല്‍ പ്രധാനമന്ത്രി രാജി വെക്കണോ? പ്രതിഷേധങ്ങളെ പരിഹസിച്ച് മന്ത്രി വി എന്‍ വാസവന്‍
കേരള താല്‍ക്കാലിക വി സി സിസ തോമസ് ഓഫീസിലെ ഫയല്‍ പരിശോധിച്ചത് ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ തടഞ്ഞു; വി സിയുമായി വാഗ്വാദത്തില്‍ ഏര്‍പ്പെട്ട്് അംഗങ്ങള്‍; സിന്‍ഡിക്കേറ്റ് യോഗം അടിയന്തിര മായി ചേരണമെന്ന് സിപിഎം   അംഗങ്ങള്‍; യോഗം ചേരേണ്ടതില്ലെന്ന്  ബിജെപി അംഗങ്ങളും; വിസിയുടെ ചേംബറില്‍ അംഗങ്ങള്‍ തമ്മില്‍ കശപിശ
ഒടുവിൽ റിയോ തത്സുകിയുടെ പ്രവചനം ഫലിച്ചോ?; ജൂലൈ 5 ന്റെ ട്രോളുകളും മീമുകളും ഷെയർ ചെയ്തുകൊണ്ടിരുന്ന ജനങ്ങൾക്ക് അമ്പരപ്പ്; ജപ്പാനിലെ മൗണ്ട് ഷിൻമോഡേക്ക് അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു; പ്രദേശത്ത് മീറ്ററുകൾ ഉയരത്തിൽ ചാരം മൂടികെട്ടി; ആളുകൾ ജീവനുംകൊണ്ടോടി; ജാഗ്രത നിർദ്ദേശം നൽകി അധികൃതർ; പാതിരാത്രിയോടെ സംഭവിച്ചത്!
വൈദികരും ഡോക്ടര്‍മാരുമുള്ള വലിയ സാമ്പത്തിക ചുറ്റുപാടുള്ള കുടുംബത്തിലെ അംഗം; ബന്ധുക്കളില്‍ പലരും യുകെയിലും അമേരിക്കയിലും ഓസ്‌ട്രേലിയയിലും; ശാസ്ത്രജ്ഞന്റെ പേരുള്ള ബിടെക് ബിരുദധാരി; നാട്ടിലെ പഞ്ചപാവം ഡാര്‍ക്ക് നെറ്റിലെ ലഹരി ഡോണ്‍ ആയി;  എഡിസനും കെറ്റാമെലോനും സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും കരകയറാതെ മൂവാറ്റുപുഴയിലെ കുടുംബം; കരഞ്ഞു തളര്‍ന്ന് ഭാര്യയും മക്കളും
എന്റെ സന്തോഷങ്ങൾ അവർ ഒറ്റ നിമിഷം കൊണ്ട് കെടുത്തി; വളരെ മോശമായി പെരുമാറി; എന്നെ ഒരു കന്നുകാലിയെപ്പോലെയാണ് കണ്ടത്...; ഹണിമൂൺ കഴിഞ്ഞ് അമേരിക്കയിലേക്ക് തന്നെ മടങ്ങിയെത്തിയ ആ ദമ്പതികൾ പെട്ടത് ഊരാക്കുടുക്കിൽ; എയർപോർട്ടിൽ വന്നിറങ്ങിയതും വിലങ്ങിട്ടുവെന്നും വെളിപ്പെടുത്തൽ; കാരണം അറിഞ്ഞപ്പോൾ ഞെട്ടൽ!
എയ്ഞ്ചലിന്റെ രാത്രി സഞ്ചാരങ്ങളില്‍ അന്വേഷണം; സ്ഥിരമായി രാത്രിയില്‍ പുറത്ത് പോകുന്നത് സംബന്ധിച്ച വിവരങ്ങൾ തേടി ഫോണിന്റെ കാള്‍ ലിസ്റ്റ് പരിശോധിക്കും; കൊലപാതകത്തില്‍ അമ്മയെ തെളിവെടുപ്പിന് വിട്ടുകിട്ടാന്‍ കോടതിയില്‍ അപേക്ഷ നല്‍കും; മകളെ കൊലപ്പെടുത്തിയതില്‍ കുറ്റബോധമില്ലാതെ ജോസ്‌മോന്‍
കേരളാ നഴ്‌സിംഗ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ യുഎന്‍എയുടെ വിജയം തടയാന്‍ അട്ടിമറി ശ്രമങ്ങളും ഗുണ്ടായിസവും; ഒത്താശ ചെയ്ത് സിപിഎം അനുഭാവികളായ റിട്ടേണിംഗ് ഓഫീസര്‍മാര്‍; യുഎന്‍എക്ക് അനുകൂലമായി വോട്ടുകള്‍ അട്ടിമറിച്ചെന്ന ആരോപണം; വ്യാജവോട്ടുകളോടെ വിജയം നേടാന്‍ ശ്രമമെന്ന് ജാസ്മിന്‍ ഷാ; റീ ഇലക്ഷന്‍ നടത്തണമെന്ന് ആവശ്യം
രാവിലെ മുതല്‍ പെരുമഴ തുടങ്ങി; ഒട്ടും പ്രതീക്ഷിക്കാത്ത കാലാവസ്ഥയായിരുന്നു; മഴ ശമിക്കുമെന്നും പരിപാടി നടക്കുമെന്നും ഞങ്ങള്‍ പ്രതീക്ഷിച്ചു; പ്രധാനമന്ത്രി റദ്ദാക്കിയ പരിപാടി പോലും വീണ്ടും നടത്തിയ ഇഛാശക്തി; ലീഡറെക്കുറിച്ച് അനുഭവക്കുറിപ്പുമായി കെസി വേണുഗോപാല്‍