INDIAഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് ഇന്് കേരളത്തില്‍; നാളെ ഗുരുവായൂര്‍ ദര്‍ശനം; കൊച്ചി നഗരത്തില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണംമറുനാടൻ മലയാളി ബ്യൂറോ6 July 2025 5:23 AM IST
KERALAMകേരളത്തില്‍ മഴ തുടരും; കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; കാറ്റിനും സാധ്യതമറുനാടൻ മലയാളി ബ്യൂറോ6 July 2025 5:12 AM IST
Lead Story'യുഎന്‍എക്ക് 8 സീറ്റും നഷ്ടമായിരിക്കുന്നു; യുഎന്‍എയുടെ പോള്‍ ചെയ്ത 80 ശതമാനം വോട്ടുകളും എണ്ണാതെയുള്ള ഫലപ്രഖ്യാപനം; റിസള്‍ട്ട് പ്രഖ്യാപനത്തെ നിയമപരമായി നേരിടും'; കേരളാ നഴ്സിംഗ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ അട്ടിമറി ആരോപിച്ചു യുഎന്‍എ; ഹൈക്കോടതിയില്‍ നിയമ പോരാട്ടമെന്ന് ജാസ്മിന്ഷാമറുനാടൻ മലയാളി ബ്യൂറോ5 July 2025 11:53 PM IST
Top Storiesപത്ത് വര്‍ഷമായി എഡിസന്‍ ഡാര്‍ക്ക്‌നെറ്റില്‍ സജീവം; ഒരിക്കലും പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസത്തില്‍ ലഹരി വില്‍പ്പന; തെളിവുകള്‍ ഇല്ലാതാക്കാന്‍ മൊനേരൊ ക്രിപ്‌റ്റോ കറന്‍സിയില്‍ ഇടപാടുകള്‍; സമ്പാദിച്ചത് പത്ത് കോടിയോളം; മൂവാറ്റുപുഴയില്‍ നിര്‍മിക്കുന്നത് ബഹുനില ഷോപ്പിങ് കോംപ്ലക്‌സ്; ഡ്രഗ് മണി ഒഴുകിയ വഴിതേടി എന്‍.സി.ബിമറുനാടൻ മലയാളി ബ്യൂറോ5 July 2025 11:11 PM IST
Top Stories'സര്‍..ജോബ് എന്തെങ്കിലും നോക്കുന്നുണ്ടോ?'; ചെറുപ്പക്കാരെ വിളിക്കുന്നത് കപ്പലില്‍ ജോലി വാങ്ങി തരാമെന്ന് പറഞ്ഞ്; അതും ന്യൂസിലാന്‍ഡില്‍; പിന്നാലെ ഗൂഗിള്‍ മീറ്റ് വഴി നേരില്‍ കണ്ട് സംസാരിച്ച് വീഴ്ത്തും; സമര്‍ഥമായി വാഗ്ദാനങ്ങള്‍ നല്‍കി തട്ടിയത് കോടികള്‍; ഒടുവില്‍ ചിഞ്ചുവിനെ പോലീസ് കുടുക്കി; എല്ലാത്തിനും തെളിവായി ആ സോഷ്യല്‍ മീഡിയ പരസ്യങ്ങള്മറുനാടൻ മലയാളി ബ്യൂറോ5 July 2025 10:49 PM IST
Top Storiesകേരളത്തിലുള്ളത് അടിപൊളി റെയില്‍വേ; ഷൊര്‍ണൂര്‍ - എറണാകുളം പാത മൂന്നുവരിയാക്കും; മംഗലാപുരം -കാസര്‍ഗോഡ് -ഷൊര്‍ണ്ണൂര്‍ നാല് വരി ആക്കാനും ആലോചന; അങ്കമാലി - ശബരിമല റെയില്‍പാതയ്ക്ക് മുന്‍ഗണന; സംസ്ഥാനത്തെ റെയില്‍വേ വികസനത്തിന് വലിയ പരിഗണനയെന്ന് മന്ത്രി അശ്വിനി വൈഷ്ണവ്മറുനാടൻ മലയാളി ബ്യൂറോ5 July 2025 10:34 PM IST
Right 1ചെക്ക് ലിസ്റ്റ് പൂർത്തിയാക്കി ടാക്സി വെയിലൂടെ പതിയെ നീങ്ങിയ വിമാനം; ക്ലിയർ ടു ടേക്ക്ഓഫ് കമാൻഡിൽ ത്രസ്റ്റ് കൊടുത്തതും പൈലറ്റിന് ചങ്കിടിപ്പ്; നിമിഷ നേരം കൊണ്ട് മുൻഭാഗം ഇളകിത്തെറിച്ച് തെന്നിമാറി; ഭയന്ന് നിലവിളിച്ച് യാത്രക്കാർ; പരിശോധനയിൽ പേടിപ്പിച്ച് ഭീമൻ; വലിയൊരു ദുരന്തത്തിൽ നിന്ന് ജസ്റ്റ് എസ്‌കേപ്പായ കഥ ഇങ്ങനെ!മറുനാടൻ മലയാളി ബ്യൂറോ5 July 2025 9:49 PM IST
SPECIAL REPORTനിപ ഭീതിയൊഴിയാതെ കേരളം; സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്‍; മലപ്പുറത്ത് 12 പേര്‍ ചികിത്സയില്‍; അഞ്ച് പേര്‍ ഐസിയുവില്‍; മലപ്പുറത്ത് 20 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍; പ്രദേശത്ത് പനി സര്‍വൈലന്‍സ് നടത്താന്‍ നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രിമറുനാടൻ മലയാളി ബ്യൂറോ5 July 2025 8:51 PM IST
Top Storiesകാണാൻ നല്ല ക്യൂട്ട്; ചെറുപ്പക്കാരുടെ ഇൻസ്റ്റ ഫീഡിൽ ആദ്യം തെളിയുന്ന മുഖം; വീഡിയോകളിൽ എല്ലാം പോസിറ്റീവ് വൈബ്സ്; യൂണിഫോം ധരിച്ച് ചിത്രങ്ങളെടുക്കുന്നത് സ്ഥിരം ഹോബി; ഇടയ്ക്ക് ട്രെയിനികൾക്ക് തോന്നിയ സംശയത്തിൽ വൻ ട്വിസ്റ്റ്; ആ കൊടും ഭീകരിയെ കുടുക്കിയ പോലീസ് ബുദ്ധി ഇങ്ങനെ!മറുനാടൻ മലയാളി ബ്യൂറോ5 July 2025 8:12 PM IST
INVESTIGATION'എനിക്കിനി ഒന്നിനും വയ്യ; മടുത്തു ജീവിതം..!'; നിഥിൻ ജമലയെ വിവാഹം കഴിച്ചത് നീണ്ട പ്രണയത്തിനൊടുവിൽ; പിന്നാലെ നിരന്തരം തർക്കവും പ്രശ്‌നങ്ങളും; ഒടുവിൽ യുവതിയെ ഭർതൃവീട്ടിൽ തന്നെ മരിച്ച നിലയിൽ കണ്ടെത്തി; തുടരെയുള്ള സ്ത്രീധന പീഡനങ്ങളിൽ തമിഴ്‌നാട്ടിൽ സംഭവിക്കുന്നത്!മറുനാടൻ മലയാളി ബ്യൂറോ5 July 2025 6:57 PM IST
STATEഅധ്യാപകന് ഒരു അഭിപ്രായം പറയാന്‍ പാടില്ലേ, പലര്‍ക്കും പല അഭിപ്രായമുണ്ടാകും, അതില്‍ ചര്‍ച്ച വേണം; എന്തിനാണ് നടപടിയെടുത്തത്? വിസ്ഡം നേതാവ് ടി കെ അഷ്റഫിന്റെ സസ്‌പെന്‍ഷനെതിരെ വി ഡി സതീശന്‍; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് ഇട്ട അധ്യാപകനെതിരെ നടപടി എടുത്തില്ലലോയെന്നും പ്രതിപക്ഷ നേതാവ്മറുനാടൻ മലയാളി ബ്യൂറോ5 July 2025 5:58 PM IST
STATEആരോഗ്യ മേഖലയിലുണ്ടായ തകര്‍ച്ചയുടെ പൂര്‍ണ്ണ ഉത്തരവാദി ആരോഗ്യ മന്ത്രി; വീണ അടിയന്തരമായി രാജിവെക്കണം; കെട്ടിടം ഇടിഞ്ഞുവീണതു പോലെ ഈ സര്‍ക്കാരും ഇടിഞ്ഞ് വീഴും; സംശയമില്ലെന്ന് രമേശ് ചെന്നിത്തലമറുനാടൻ മലയാളി ബ്യൂറോ5 July 2025 5:49 PM IST