ഓരോ ദിവസവും പൊരുതി മുന്നേറിയ വിഎസ് ഇന്ന് മിനിറ്റില്‍ 24 തവണ സ്വയം ശ്വസിക്കാനും വെന്റിലേറ്ററില്ലാതെ സ്പന്ദിക്കാനും തുടങ്ങിയിരിക്കുന്നു; സിപിഎമ്മിന്റെ സ്ഥാപക നേതാക്കളില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഏക മനുഷ്യന്‍ ഇപ്പോഴും പൊരാട്ടത്തില്‍; വിഎസിനെ സ്‌നേഹിക്കുന്നവര്‍ക്ക് പ്രതീക്ഷ നല്‍കും പോസ്റ്റ്; വികെ ശശിധരന്‍ കുറിക്കുന്നത്
കാമുകിയ്‌ക്കൊപ്പം ഒരുമിച്ച് താമസിക്കാൻ സ്വന്തമായി അപ്പാർട്ട്‌മെന്റ് വാങ്ങിച്ചു; പിന്നാലെ ആഹ്‌ളാദം പ്രകടിപ്പിക്കുന്നതിടെ കൈവിട്ട കളി; ബാക്‌ഫ്ളിപ്പ് അടിച്ചതും തറയിൽ തലയിടിച്ച് വീണ് 18കാരന് ദാരുണാന്ത്യം; കണ്ണീരോടെ കൂട്ടുകാർ
മെഡിക്കല്‍ കോളജ് അപകടം; ബിന്ദുവിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം ധനസഹായം പ്രഖ്യാപിച്ച് ചാണ്ടി ഉമ്മന്‍; തന്റെ അച്ഛന്‍ ഉണ്ടായിരുന്നെങ്കില്‍ എന്താണോ ചെയ്യുക അതാണ് ഞാനും ചെയ്യുന്നത്; ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍ വഴിയാണ് ധനസഹായം നല്‍കുക എന്നും ചാണ്ടി ഉമ്മന്‍
കര്‍ശനമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും ആരാധനാക്രമ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ നിര്‍ബന്ധിതനാകുമെന്നും ഇതിനായി ശക്തമായ സമ്മര്‍ദ്ദം ഉണ്ടാകും എന്നും വിലയിരുത്തല്‍; പുതിയ മാര്‍പ്പാപ്പയുടെ നിലപാട് നിര്‍ണ്ണായകം
പകൽ വെളിച്ചത്തിൽ മുങ്ങി നിൽക്കുന്ന നഗരം; റോഡിൽ തിക്കും തിരക്കും കൂട്ടുന്ന വാഹനങ്ങൾ; പൊടുന്നനെ ഉഗ്ര സ്ഫോടനം; കാറുകൾ ആകാശത്തേക്ക് ചിന്നി ചിതറി; ആളുകൾ ജീവനും കൊണ്ടോടി; പ്രദേശം പൊടിപടലങ്ങൾ കൊണ്ട് നിറഞ്ഞു; ഇസ്രയേലിന്റെ വാൾ മുന ടെഹ്‌റാന്റെ നെഞ്ചത്ത് വീണ നിമിഷം; അമ്പരപ്പിച്ച് ദൃശ്യങ്ങൾ!
ബിന്ദുവിന്റെ മരണം ഒരു സാധാരണ അപകടമല്ല; ഇത് സര്‍ക്കാരിന്റെ അനാസ്ഥയാണ്; സംസ്ഥാനം ഭരിക്കുന്നവര്‍ വിശേത്തേക്ക് ചികിത്സയിലേക്ക് പോകും; എന്നാല്‍ സാധരണക്കാര്‍ക്ക് ആശ്രയിക്കേണ്ടത് സര്‍ക്കാര്‍ ആശുപത്രിയില്‍; മരണകാരണം സര്‍ക്കാരിന്റെ പ്രതിച്ഛായ രക്ഷിക്കാനുള്ള ശ്രമം; രാജീവ് ചന്ദ്രശേഖര്‍
ആരോഗ്യ വകുപ്പിനെ ചുറ്റിപ്പറ്റി വിവാദങ്ങള്‍ മുറുകവേ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് അമേരിക്കയിലേക്ക്; ദുബായ് വഴി അമേരിക്കയിലേക്ക് പോകുന്ന മുഖ്യമന്ത്രി തയ്യാറെടുക്കുന്നത് ഒരാഴ്ച നീളുന്ന ചികിത്സയ്ക്ക്; 2021ന് ശേഷം മുഖ്യമന്ത്രി ചികിത്സയ്ക്കായി കൈപ്പറ്റിയത് 77 ലക്ഷം രൂപ
എന്റെ കുഞ്ഞ് ചതഞ്ഞ് പോയി മക്കളേ... അത്രേം നേരം അവള്‍ മണ്ണിനടിയില്‍ കിടക്കുവാരുന്നു... ചാണ്ടി ഉമ്മന് മുന്നില്‍ എണ്ണിപ്പെറുക്കി നെഞ്ചു പൊട്ടിക്കരഞ്ഞ് ബിന്ദുവിന്റെ അമ്മ; ഇട്ടേച്ച് പോകല്ലമ്മാ... എന്ന് പറഞ്ഞ് നെഞ്ചു പിളരുന്ന നിലവിളിയുമായി നവനീത്; കരഞ്ഞു തളര്‍ന്ന് നവമി; ബിന്ദുവിന് കണ്ണീരോടെ വിടനല്‍കി നാട്
റോഡിൽ നിന്ന് മറ്റൊരു പുരുഷനുമായി സംസാരിക്കുന്നത് കണ്ട ഭർത്താവിന് ദേഷ്യം; തർക്കത്തിന് പിന്നാലെ അരുംകൊല; വനിതാ കൗൺസിലറെ തുരുതുരാ കുത്തി വീഴ്ത്തി; വികൃതമായ നിലയിൽ മൃതദേഹം; പിന്നാലെ രക്തത്തിൽ കുളിച്ച് യുവാവിന്റെ കീഴടങ്ങൽ; നടുക്കം മാറാതെ ഗ്രാമവാസികൾ!
പ്രത്യേകം തയ്യാറാക്കിയ കിടക്കയിലെ കൊളുത്തില്‍ നാട ഉപയോഗിച്ച് സ്വയം കെട്ടിയിട്ടിട്ടാണ് ഉറക്കം; ആരോഗ്യത്തിനായി പ്രത്യേക വ്യായാമങ്ങള്‍; പന്തുകളിയും യോഗയും ചെയ്യാറുണ്ട്; കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി ശുഭാംശു ശുക്ല
കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ യാത്രക്കാരെക്കാള്‍ കൂടുതല്‍ ഫ്‌ളക്‌സുകള്‍; ബോര്‍ഡുകള്‍ വയ്ക്കുന്നത് ആദ്യം നിര്‍ത്തേണ്ടത് അധികാരത്തിലുള്ള പാര്‍ട്ടികള്‍; സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തരമായി നടപടി സ്വീകരിക്കണം; വിമര്‍ശിച്ച് ഹൈക്കോടതി
കേരളത്തെ ആശങ്കയിലാക്കി വീണ്ടും നിപ വൈറസ് ബാധ; രോഗ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു; രോഗിയുമായി സമ്പര്‍ക്കമുണ്ടായവരോട് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശം