Top Storiesഅകത്ത് നിന്നും പുറത്ത് നിന്നും പ്രവര്‍ത്തന രഹിതമാക്കപ്പെട്ട വിമാനം നിരീക്ഷിക്കാന്‍ യുകെയ്ക്ക് സ്വന്തമായി ഉപഗ്രഹം; അടുത്ത് ആരെങ്കിലും വന്നാല്‍ പോലും അപ്പോള്‍ ലണ്ടനില്‍ അറിയും; സാങ്കേതിക വിദ്യ ചോരുമോ എന്ന് ബ്രിട്ടണ് ഭയമില്ല; യുദ്ധവിമാനം ഹാങ്ങറിലേക്ക് മാറ്റാത്തത് ഇന്ത്യയില്‍ അവിശ്വാസം ഉള്ളതു കൊണ്ടുമല്ല; കാരണം പറഞ്ഞ് റോയല്‍ നേവിമറുനാടൻ മലയാളി ബ്യൂറോ28 Jun 2025 12:02 PM IST
Right 1കുട്ടികള്‍ മാനസികമായും ശാരീരികമായും കരുത്തുള്ളവരായി വളരണം; ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരസ്പരം ഇടപഴകിയും മനസ്സിലാക്കിയും വളരണം; സൂംബ പാടില്ലെന്നുള്ളത് വിതണ്ഡവാദം; അഭിപ്രായം പറയാം ആജ്ഞാപിക്കാന്‍ മതം പുറപ്പെടരുതെന്ന് താക്കീത്; നിലപാട് കടുപ്പിച്ച് എംഎ ബേബി; നല്‍കുന്നത് സിപിഎം വഴങ്ങില്ലെന്ന സന്ദേശംമറുനാടൻ മലയാളി ബ്യൂറോ28 Jun 2025 11:43 AM IST
Top Storiesആര്‍ടിഎഫ് റൂള്‍ പ്രകാരം സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന പഠന പ്രക്രിയകള്‍ക്ക് കുട്ടികള്‍ നിര്‍ബന്ധമായും പങ്കെടുക്കണം; രക്ഷിതാവിന് അതില്‍ ചോയ്സ് ഇല്ല; കുട്ടികളോട് ആരും അല്പവസ്ത്രം ധരിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല; യൂണിഫോമില്‍ ആണ് ലഘു വ്യായാമ പ്രക്രിയകള്‍; മുമ്പോട്ട് പോകാന്‍ സര്‍ക്കാര്‍; പ്രതിപക്ഷവും സൂംബയെ തള്ളി പറയില്ലമറുനാടൻ മലയാളി ബ്യൂറോ28 Jun 2025 11:30 AM IST
SPECIAL REPORTകൂത്തുപറമ്പില്‍ വെടിവയ്പിന് ഉത്തരവിട്ട രവതയെ പോലീസ് ഏല്‍പ്പിക്കുന്നതില്‍ കണ്ണൂരിലെ സിപിഎം കടുത്ത അതൃപ്തിയില്‍; മുന്‍ ഡിജിപിയുടെ നയതന്ത്രം ഫലിക്കില്ല; കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള ഉദ്യോഗസ്ഥന് ബിജെപി ആണോ എന്നും സഖാക്കള്‍ക്ക് സംശയം; പോലീസ് മേധാവിയെ നിയമിക്കില്ല? പകരം ഇന്‍ചാര്‍ജ്ജ്; നിയമോപദേശം തേടി പിണറായിമറുനാടൻ മലയാളി ബ്യൂറോ28 Jun 2025 10:30 AM IST
SPECIAL REPORTകുമ്മാട്ടിക്കിടെ ഡിജെ പാര്‍ട്ടി തര്‍ക്കത്തില്‍ അഖിലിനെ കൊന്ന ഇരട്ട സഹോദരന്മാരില് ഒരാള്‍; കാപ്പ് ചുമത്തിയത് മൂന്ന് മാസം മുമ്പ്; ലഹരി പാര്‍ട്ടി അതിരുവിട്ടപ്പോള്‍ പോലീസിന് വിളിച്ചത് പ്രതികളില്‍ ഒരാളുടെ ഉമ്മ; ബെര്‍ത്ത് ഡേ പാര്‍ട്ടി പോലീസ് ആക്രമണമായി; നല്ലെങ്കരയില്‍ ബ്രഹ്മജിത്തും സംഘവും തിമിര്‍ത്ത് ആടിയപ്പോള്‍; മണ്ണുത്തിയിലെ വില്ലന്‍ അകത്ത്മറുനാടൻ മലയാളി ബ്യൂറോ28 Jun 2025 10:06 AM IST
FOREIGN AFFAIRSവളരെ വൃത്തികെട്ടതും നിന്ദ്യവുമായ ഒരു മരണത്തില്‍ നിന്ന് താന്‍ അദ്ദേഹത്തെ രക്ഷിച്ചു; ഇറാന് വിജയിച്ചു എന്ന ഖമേനിയുടെ പ്രസ്താവനയ്ക്ക് ഉടന്‍ മറുപടി; യുറേനിയം സമ്പുഷ്ടമാക്കിയാല്‍ ഇറാനില്‍ വീണ്ടും ബോംബാക്രമണം; ഖമേനി ഒരു വൃത്തികെട്ട മരണത്തിന് അടുത്ത്; വീണ്ടും ട്രംപ് കലിപ്പില്‍; പശ്ചിമേഷ്യയില്‍ അമേരിക്ക വീണ്ടും പ്രകോപനമുയര്ത്തുമ്പോള്മറുനാടൻ മലയാളി ബ്യൂറോ28 Jun 2025 9:39 AM IST
Right 1രണ്ട് ആണവശക്തികള്‍ തമ്മിലുള്ള യുദ്ധം ആസന്നം; ഒരു വശത്ത് ഇറാനും മറുവശത്ത് റഷ്യയും ശത്രുവായി പ്രഖ്യാപിച്ചിരിക്കുന്നത് ബ്രിട്ടനെ; സകല മൊബൈല്‍ ഫോണുകളിലും അലാം ടെസ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍; ബ്രിട്ടണ് കരുതലിലേക്ക്മറുനാടൻ മലയാളി ബ്യൂറോ28 Jun 2025 9:23 AM IST
Right 1സദാസമയവും വീശിയടിക്കുന്ന കാറ്റ്; 'പച്ചത്തിരമാലകള്‍' തീര്‍ത്ത വിശാലമായ പുല്‍മേട്; കണ്ണെത്താദൂരത്തെ കാഴ്ചകള്‍ കാണാവുന്ന വ്യൂ പോയിന്റുകള്‍; കുളിരു കോരിയിടുന്ന കോടമഞ്ഞ്; കണ്ണൂരിന്റെ ഈ 'മൊഞ്ചത്തിയെ' തളര്‍ത്തിയതും അഴിമതി; പാലക്കയം തട്ടിലെ വെട്ടിപ്പ് വിചാരണയിലേക്ക്; ടൂറിസം ട്രയാംഗിളില്‍ വേണ്ടത് അടിയന്തര ഇടപെടല്മറുനാടൻ മലയാളി ബ്യൂറോ28 Jun 2025 9:03 AM IST
SPECIAL REPORTവാന്‍ഹായ് 503 കപ്പലില്‍ വീണ്ടും തീ; എംഎസ്സി എല്‍സയിലെ ഇന്ധനനീക്കം വൈകുന്നു; മുങ്ങല്‍ വിദഗ്ധരുമായി സിംഗപ്പുരില്‍ നിന്നുള്ള ഡൈവിങ് കപ്പല്‍ എത്തുക ഓഗസ്റ്റില്‍ മാത്രം; നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയെ പഠനത്തിന് നിയോഗിക്കും; കേരള തീരത്ത് ആശങ്ക തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ28 Jun 2025 8:43 AM IST
Right 1മൂല്യനിര്‍ണയം കുട്ടികളെ അറിയാനും പിന്തുണയൊരുക്കാനും അധ്യാപക മെന്റര്‍; കുട്ടി പ്രതീക്ഷിച്ചതുപോലെ പ്രകടനം കാഴ്ചവച്ചില്ലെങ്കില്‍ കാര്യമെന്താണെന്ന് വിലയിരുത്തി ആവശ്യമായ പരിഗണന നല്‍കും; കൗണ്‍സലിങ് വൈദഗ്ധ്യമുള്ളവരുടെ ക്ലാസുകളും; 20 വിദ്യാര്‍ഥികള്‍ക്ക് ഒരു മെന്റര്‍; അക്കാദമിക മാസ്റ്റര്‍ പ്ലാനും റെഡ്ഡിമറുനാടൻ മലയാളി ബ്യൂറോ28 Jun 2025 8:03 AM IST
KERALAMഅമ്മയോടൊപ്പം കിടന്നുറങ്ങിയിരുന്ന 13കാരനെ പാമ്പ് കടിച്ചു; കുട്ടി ബഹളം വെച്ചതോടെ വീട്ടുകാരും അയല്‍വാസികളും എത്തി പാമ്പിനെ അടിച്ച് കൊന്നു; കുട്ടി ആശുപത്രിയില്‍ ചികിത്സയില്മറുനാടൻ മലയാളി ബ്യൂറോ28 Jun 2025 7:57 AM IST
SPECIAL REPORTബുധനാഴ്ച രാത്രി ഷിഫ്റ്റ് കഴിഞ്ഞ് കെ എസ് ആര്‍ടിസി ബസില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ തുറവൂരിനടുത്ത് അപകടം; കാല്‍നട യാത്രക്കാരി ബസ് ഇടിച്ച് റോഡരികില്‍ അബോധാവസ്ഥയിലായി; ആരും ഇറങ്ങിയില്ലെങ്കിലും ആ നഴ്സ് ചാടി ഇറങ്ങി; ആവുന്നതെല്ലാം ഒറ്റയ്ക്ക് ചെയ്തു; എന്നിട്ടും ശോഭന മടങ്ങി; ലേക്ഷോറിലെ ദീപമോള്‍ യഥാര്‍ത്ഥ മാലാഖയാവുമ്പോള്മറുനാടൻ മലയാളി ബ്യൂറോ28 Jun 2025 7:30 AM IST