SPECIAL REPORTബുധനാഴ്ച രാത്രി ഷിഫ്റ്റ് കഴിഞ്ഞ് കെ എസ് ആര്‍ടിസി ബസില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ തുറവൂരിനടുത്ത് അപകടം; കാല്‍നട യാത്രക്കാരി ബസ് ഇടിച്ച് റോഡരികില്‍ അബോധാവസ്ഥയിലായി; ആരും ഇറങ്ങിയില്ലെങ്കിലും ആ നഴ്സ് ചാടി ഇറങ്ങി; ആവുന്നതെല്ലാം ഒറ്റയ്ക്ക് ചെയ്തു; എന്നിട്ടും ശോഭന മടങ്ങി; ലേക്ഷോറിലെ ദീപമോള്‍ യഥാര്‍ത്ഥ മാലാഖയാവുമ്പോള്മറുനാടൻ മലയാളി ബ്യൂറോ28 Jun 2025 7:30 AM IST
SPECIAL REPORTപിണറായിയുടെ അതിവിശ്വസ്തനായ മുന്‍ ഡിജിപി നയതന്ത്രജ്ഞന്റെ റോളില്‍; ഇനി തിരഞ്ഞെടുപ്പ് മാസങ്ങളായതു കൊണ്ട് പോലീസ് മേധാവി ചേര്‍ന്ന് നില്‍ക്കേണ്ടത് സര്‍ക്കാരിന് അനിവാര്യത; പ്രതിസന്ധിയുണ്ടാക്കില്ലെന്ന ഉറപ്പ് വാങ്ങിയെടുക്കാന്‍ നീക്കങ്ങള്‍; രവതാ ചന്ദ്രശേഖറിന് വേണ്ടി ഇടപെടലുകള്‍ സജീവം; പോലീസ് മേധാവിയെ ഉടന്‍ മുഖ്യമന്ത്രി തീരുമാനിക്കുംമറുനാടൻ മലയാളി ബ്യൂറോ28 Jun 2025 7:11 AM IST
SPECIAL REPORTതാത്കാലിക ജോലിയിലോ ടൂറിസ്റ്റ് വിസയിലോ യുഎസില്‍ താമസിക്കുന്ന മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരുടെ കുട്ടികള്‍ക്ക് ഇനി സ്വയമേവ പൗരത്വം ലഭിക്കില്ല; ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നടപടികളുടെ ഭാഗമായുള്ള ഉത്തരവിന് സുപ്രീംകോടതിയുടെ പച്ചക്കൊടി; വിധി ഗംഭീര വിജയമെന്ന് ട്രംപ്; അമേരിക്കയില്‍ ജന്മാവകാശ പൗരത്വം ഇനി നിബന്ധനകളില്മറുനാടൻ മലയാളി ബ്യൂറോ28 Jun 2025 6:50 AM IST
INVESTIGATIONസെക്രട്ടേറിയറ്റില്‍ മുന്‍പ് താല്‍ക്കാലിക ഡ്രൈവറായി ജോലി ചെയ്ത ആള് അണ്ടര്‍ സെക്രട്ടറിയായി അഭിനയിച്ചു; പറ്റിച്ചതില്‍ കൂടുതലും തീരമേഖലയിലെ പാവങ്ങളെ; പലരില്‍ നിന്നായി തട്ടിയത് കാല് കോടി; വാടകയ്ക്ക എടുത്ത് സഞ്ചരിച്ചത് ആഡംബ കാറില്‍; ഒടുവില്‍ അനില്‍ബാബുവിനെ പൊക്കി; സെക്രട്ടറിയിയേറ്റിലെ ജോലി തട്ടിപ്പ് മാഫിയ കുടുങ്ങുമ്പോള്മറുനാടൻ മലയാളി ബ്യൂറോ28 Jun 2025 6:40 AM IST
SPECIAL REPORTഅച്ഛന്റെ ആരോഗ്യ നിലയില്‍ ചെറിയ തോതിലുള്ള പുരോഗതിയായാണ് കാണുന്നത്; മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്; വലിയ ആത്മവിശ്വാസത്തിലാണ് ഞങ്ങള്‍; പ്രതീക്ഷയായി മകന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്; വൃക്കകളുടെ പ്രവര്‍ത്തനം മെച്ചപ്പെട്ടത് ശുഭസൂചന; വിഎസിന്റെ ആരോഗ്യം മെച്ചപ്പെടുന്നു; ഇതേ ചികില്‍സ തുടരാന്‍ മെഡിക്കല്‍ ബോര്ഡ്മറുനാടൻ മലയാളി ബ്യൂറോ28 Jun 2025 6:21 AM IST
KERALAMസംസ്ഥാനത്ത് വിവിധ ജില്ലകളില്‍ അടുത്തദിവസങ്ങളിലും ശക്തമായ മഴ തുടരും; ഇന്ന് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; മഴക്കൊപ്പം കാറ്റിനും സാധ്യത; ജാഗ്രതാ നിര്ദ്ദേശംമറുനാടൻ മലയാളി ബ്യൂറോ28 Jun 2025 5:44 AM IST
INVESTIGATIONഓപ്പറേഷന് ഡി ഹണ്ട്; സംസ്ഥാനത്ത് പരിശോധന ശക്തമാക്കി പോലീസ്; ഒറ്റ ദിവസം പരിശോധിച്ചത് 1800 പേരെ; മാരക ലഹരിമരുന്നടക്കം പിടിച്ചെടുത്തു; 78 കേസുകളില്‍ 83 പേരെ അറസ്റ്റ് ചെയ്തുമറുനാടൻ മലയാളി ബ്യൂറോ28 Jun 2025 5:36 AM IST
KERALAMമുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് റൂള്‍കര്‍വ് പരിധിയായ 136 അടിയില്‍ എത്തി; ഇന്ന് ഡാം തുറക്കാന്‍ സാധ്യത; മൂവായിരത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിക്കുന്നു; കനത്ത ജാഗ്രതമറുനാടൻ മലയാളി ബ്യൂറോ28 Jun 2025 5:11 AM IST
KERALAMതൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവധിയില്‍ മാറ്റം; അവധി ബാധകം തൃശൂര്‍ വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകള്‍ക്ക് മാത്രമെന്ന് കളക്ടര്മറുനാടൻ മലയാളി ബ്യൂറോ27 Jun 2025 11:56 PM IST
KERALAMകൂത്താട്ടുകുളത്ത് വിദ്യാര്‍ഥി കുളത്തില്‍ മുങ്ങിമരിച്ചുമറുനാടൻ മലയാളി ബ്യൂറോ27 Jun 2025 11:50 PM IST
INDIAതമിഴ്നാട്ടില്‍ ദുരഭിമാന കൊല; ചിദംബരത്ത് അച്ഛന് മകളെ കഴുത്തറുത്ത് കൊന്നുമറുനാടൻ മലയാളി ബ്യൂറോ27 Jun 2025 11:45 PM IST
INVESTIGATION'നമുക്കിടയിൽ വന്നാൽ വെട്ടി ഒരു ഡ്രമ്മിൽ ഇടും..'; ഭാര്യയുടെ പറച്ചിൽ കേട്ട് ഭർത്താവ് പതറി; ഓൺലൈൻ ഗെയിം കളിക്കിടെ തുടങ്ങിയ ബന്ധം; ഒടുവിൽ കാമുകൻ നേരിൽ കാണാനെത്തിയതും ട്വിസ്റ്റ്; പേടിച്ചുപോയ യുവാവ് ചെയ്തത്!മറുനാടൻ മലയാളി ബ്യൂറോ27 Jun 2025 10:53 PM IST