INVESTIGATIONപൂമാലയിട്ട് സ്വീകരിച്ചവര്‍ എവിടെ? കെ എസ് ആര് ടി സി ബസില്‍ വച്ച് ലൈംഗികാതിക്രമം നടത്തിയതിന് സവാദ് വീണ്ടും അറസ്റ്റില്‍; മലപ്പുറത്തേക്കുള്ള യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന് യുവതിയുടെ പരാതി; കോഴിക്കോട് സ്വദേശി ആദ്യം പിടിയിലായത് നെടുമ്പാശേരിയില്‍ ബസില്‍ വച്ച്മറുനാടൻ മലയാളി ബ്യൂറോ20 Jun 2025 11:47 PM IST
INDIAവാല്‍പ്പാറയില്‍ നാലര വയസുകാരിയെ പുലി പിടിച്ചു കൊണ്ടുപോയി; സംഭവം കുട്ടി വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കെ; അപകടത്തില്‍ പെട്ടത് തോട്ടം തൊഴിലാളിയായ ജാര്‍ഖണ്ഡ് സ്വദേശിയുടെ മകള്‍; കുട്ടിക്കായി തിരച്ചില്‍ തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ20 Jun 2025 11:26 PM IST
SPECIAL REPORTലോകത്തിലെ ഏറ്റവും വിലയേറിയ വിമാനങ്ങളില്‍ ഒന്ന്; ശത്രുസേനയുടെ റഡാറുകളെ വെട്ടിച്ച് പറക്കാന്‍ ശേഷിയുളള അത്യാധുനിക പോര് വിമാനം; തിരുവനന്തപുരം വിമാനത്താവളത്തില്‍ ആറുനാളായി നിര്‍ത്തിയിട്ടിരിക്കുന്ന എഫ് 35 ബി പോര് വിമാനം ഏയര്‍ ഇന്ത്യയുടെ ഹാങ്ങറിലേക്ക് മാറ്റില്ല; ബ്രീട്ടീഷ് നാവികസേനയുടെ ഭയത്തിന് പിന്നില്മറുനാടൻ മലയാളി ബ്യൂറോ20 Jun 2025 9:48 PM IST
KERALAMഐ എ എസ് തലപ്പത്ത് മാറ്റം; എം ജി രാജമാണിക്യം റവന്യു സെക്രട്ടറി; ഡോ. വിനയ് ഗോയലിന് മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് എംഡിയുടെ അധിക ചുമതലമറുനാടൻ മലയാളി ബ്യൂറോ20 Jun 2025 9:18 PM IST
KERALAMതെരുവുനായ ശല്യം: കണ്ണൂര്‍ നഗരത്തില്‍ രണ്ടു ദിവസത്തിനുള്ളില്‍ മൂന്ന് ഷെല്‍ട്ടര്‍ ഹോം സ്ഥാപിക്കുംമറുനാടൻ മലയാളി ബ്യൂറോ20 Jun 2025 9:07 PM IST
SPECIAL REPORTഇറാനിലെ ഫോര്‍ദോ ഭൂഗര്‍ഭ ആണവ നിലയം തകര്‍ക്കാന്‍ അണുബോംബ് പ്രയോഗിക്കുന്നതില്‍ ട്രംപിന് ആശങ്ക; അമേരിക്ക യുദ്ധത്തിന് ഇറങ്ങി പുറപ്പെടുമോ എന്നറിയാന്‍ രണ്ടാഴ്ച കാക്കണം; ഇറാന്-ഇസ്രയേല്‍ സംഘര്‍ഷം ലഘൂകരിക്കാന്‍ ജനീവയില്‍ നയതന്ത്ര ചര്‍ച്ചകള്‍; തര്‍ക്കം യുഎന്‍ സുരക്ഷാ കൗണ്‍സിലേക്ക്; നിര്‍ണായക തീരുമാനത്തിന് കളമൊരുങ്ങുന്നുമറുനാടൻ മലയാളി ബ്യൂറോ20 Jun 2025 8:43 PM IST
SPECIAL REPORT'തിരുവായ്ക്ക് എതിര് വായില്ലായ്മ' എന്ന അവസ്ഥ ഡോ.ജയതിലകിന് പതിച്ച് നല്‍കിയത് ആര്? ആരുത്തരവിറക്കി? അതിസങ്കീര്‍ണ്ണമായ പ്രത്യേക നിയമ പരിരക്ഷ ഭാരതത്തില്‍ ചീഫ് സെക്രട്ടറി ഡോ. ജയതിലകിന് മാത്രം ലഭിക്കുന്ന ഒന്ന്': തന്റെ സസ്പെന്ഷന് പിന്നിലെ കളികള്‍ ഉടന്‍ പുറത്തുവിടും; ചീഫ് സെക്രട്ടറിക്ക് എതിരെ വീണ്ടും പോസ്റ്റുമായി എന്‍ പ്രശാന്ത്മറുനാടൻ മലയാളി ബ്യൂറോ20 Jun 2025 7:30 PM IST
SPECIAL REPORT'ഇറാനുമായുള്ള സംഘര്‍ഷം കാരണം എന്റെ മകന്റെ വിവാഹം വീണ്ടും മാറ്റി വയ്ക്കേണ്ടി വന്നു; പ്രതിശ്രുത വധുവിനും എന്റെ ഭാര്യക്കും വലിയ സങ്കടമായി; യുദ്ധത്തിനിടെ അതൊരു വ്യക്തിപരമായ നഷ്ടം': നെതന്യാഹുവിന്റെ വിവേകശൂന്യ പ്രസ്താവനയില്‍ ജനരോഷവും പ്രതിഷേധവുംമറുനാടൻ മലയാളി ബ്യൂറോ20 Jun 2025 6:46 PM IST
SPECIAL REPORTറസീനയുടെ ആണ്‍സുഹൃത്തിനെ എസ്ഡിപിഐയുടെ ഓഫീസില്‍ വച്ച് ആള്‍ക്കൂട്ട വിചാരണ ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്; മധ്യസ്ഥ ചര്‍ച്ചയെന്ന് എസ്ഡിപിഐ; വിചാരണയെന്ന് പൊലീസ്; സദാചാര പൊലീസിങ് അല്ലെന്നും മരണത്തിന് പിന്നില്‍ ആണ്‍സുഹൃത്തെന്നും യുവതിയുടെ അമ്മയുടെ പരാതിമറുനാടൻ മലയാളി ബ്യൂറോ20 Jun 2025 5:35 PM IST
SPECIAL REPORTഇന്ത്യയോട് പ്രത്യേക കരുതല്‍ കാട്ടി ഇറാന്; കുടുങ്ങി കിടക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളെ അടിയന്തരമായി ഒഴിപ്പിക്കാന്‍ വ്യോമാതിര്‍ത്തി തുറന്നു; പ്രത്യേക ഇടനാഴി സൗകര്യം നല്‍കിയത് ഇന്ത്യക്ക് മാത്രം; ആയിരത്തോളം വിദ്യാര്‍ഥികളെ ഡല്‍ഹിയില്‍ എത്തിക്കും; ആദ്യ വിമാനം ഇന്നുരാത്രിമറുനാടൻ മലയാളി ബ്യൂറോ20 Jun 2025 4:54 PM IST
STATEഭാരതാംബയെ പൂജിക്കുക എന്ന് പറഞ്ഞാല്‍ ഭൂമിദേവിയെ പൂജിക്കുക എന്ന് മാത്രം; വിഷയത്തിന് വര്‍ഗീയ സ്വഭാവം നല്കാന് ഇടത് സര്‍ക്കാര്‍ ശ്രമിക്കുന്നു; വിവാദത്തില്‍ പ്രതികരിച്ച് സുരേഷ് ഗോപി; ബിജെപിയില്‍ വരണോ എന്ന് തരൂര്‍ തീരുമാനിക്കണം;ദേശീയതയോടൊപ്പം നില്കണമെന്ന ജനങ്ങളുടെ ഇഷ്ടം മനസിലാക്കിയാണ് തരൂരിലെ മാറ്റമെന്നും കേന്ദ്രമന്ത്രിമറുനാടൻ മലയാളി ബ്യൂറോ20 Jun 2025 4:53 PM IST
STATEപോത്തുകല്‍, കരുളായി, അമരമ്പലം പഞ്ചായത്തുകളിലും നിലമ്പൂര്‍ നഗരസഭയിലും ലീഡ് കിട്ടും; യുഡിഎഫ് വോട്ടുകള്‍ കുറഞ്ഞപ്പോള്‍ പാര്‍ട്ടി കേഡര്‍ വോട്ടുകള്‍ ക്യത്യമായി വീണു; എം സ്വരാജ് രണ്ടായിരത്തില്‍ താഴെ വോട്ടിന് ജയിക്കുമെന്ന് എല്‍ഡിഎഫ്; പാര്‍ട്ടി വോട്ടുകളുടെ ഏകീകരണം ഉണ്ടായെന്ന് എം വി ഗോവിന്ദന്മറുനാടൻ മലയാളി ബ്യൂറോ20 Jun 2025 4:17 PM IST