നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ 75.27 ശതമാനം പോളിങ്; തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമകണക്ക് പുറത്ത്; സംസ്ഥാനത്തെ സമീപകാല ഉപതെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് മികച്ച പോളിങ്; തെരഞ്ഞടുപ്പു പ്രക്രിയയിലെ ജനങ്ങളുടെ ആവേശകരമായ പങ്കാളിത്തം  ആര്‍ക്ക് തുണയാകും?
രക്ഷപ്പെട്ട ഏക യാത്രക്കാരന്‍ വിശ്വാസ് കുമാര്‍ രമേഷ് എമര്‍ജന്‍സി വാതില്‍ വലിച്ചുതുറന്നത് കൊണ്ടാണ് എയര്‍ ഇന്ത്യ ഡ്രീം ലൈനര്‍ അപകടത്തില്‍ പെട്ടതെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; 600 അടി പൊക്കത്തില്‍ പറന്നുകയറുന്ന വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ യാത്രക്കാരന് കഴിയുമോ? ജേക്കബ് കെ ഫിലിപ്പിന്റെ കുറിപ്പ്
5000 കുട്ടികളില്‍ നിന്നും പിരിഞ്ഞു വരുന്നത് അരകോടിയിലേറെ രൂപ; കോട്ടണ്‍ഹില്ലിലെ യൂണിഫോം വിതരണം പാളിയത് ചിലരുടെ പണമുണ്ടാക്കാനുള്ള അതിബുദ്ധി; നാഗ്പൂര്‍ പര്‍ച്ചേഴ്‌സിന് ലോബിയായി നിന്നത് തിരുവനന്തപുരത്തെ വസ്ത്രഭീമന്‍; സര്‍ക്കാര്‍ സൗജന്യമായി തുണി നല്‍കിയിട്ടും പച്ചയും വെള്ളയും വിട്ടു കളിച്ച പരിഷ്‌കാരം; ഒരു മാതൃകാ വിദ്യാലയത്തില്‍ യൂണിഫോം കിട്ടാക്കനി!
റോഡിന്റെ ഇരുവശങ്ങളിലായുള്ള കനാൽ മണ്ണ് നിറഞ്ഞ് അടഞ്ഞു; വെള്ളം നിറഞ്ഞ് വീടും പരിസരവും;  ആർത്തുങ്കലിലെ ഈ ദുരിതത്തിന് നാല് വർഷം; പഞ്ചായത്ത് അധികാരികളുടെ വാഗ്ദാനങ്ങളും പാഴായി; കിണർ വെള്ളം മലിനമായി; കൊതുക് ശല്യവും, ദുർഗന്ധവും രൂക്ഷം; ആര് കാണും ഈ ദുരിതം ?
റഷ്യയില്‍ അഞ്ചു ദിവസം; പുടിനെ നേരിട്ട് കണ്ട് മോദിയുടെ സന്ദേശം കൈമാറും; നാലു ദിവസം ഗ്രീസില്‍ തങ്ങുന്നത് തുര്‍ക്കിയുടെ പാക് അനുകൂലതയ്ക്ക് തിരിച്ചടി നല്‍കാന്‍; അവിടെ നിന്ന് അഞ്ചു ദിവസം യുകെയിലും; തരൂരിന്റെ മോസ്‌കോ വഴിയുള്ള യൂറോപ് പര്യടനം ഔദ്യോഗികം; യാത്രയില്‍ നിറയ്ക്കുന്നത് രാജ്യത്തിനായുള്ള നയതന്ത്രം; കോണ്‍ഗ്രസിനോട് പറയാതെ യാത്ര തുടങ്ങി തരൂര്‍
മുത്തപ്പന്‍ ക്ഷേത്രത്തിലെ ബഹളത്തോടെ നിശബ്ദയായ ക്രിമിനല്‍; പോലീസുകാര്‍ക്ക് സ്ഥിരം തലവേദന; ഇത്തവണ കുടുംബ വീട്ടില്‍ കയറി അതിക്രമം തടയാനെത്തിയ വനിതാ പൊലിസുകാരിയേയും തള്ളിയിട്ടു; തലശേരിയിലെ പെണ്‍ഗുണ്ട വടക്കുമ്പാട്ടെ റസീന വീണ്ടും അഴിക്കുള്ളില്‍
കാര്‍ പാര്‍ക്കിങ്ങിന്റെ പേരില്‍ അഭിഭാഷകനെ പിടിച്ചു തള്ളിയ സ്ത്രീയെയും പുരുഷനെയും റിമാന്‍ഡ് ചെയ്ത് കോടതി; വ്യാജ വാര്‍ത്തയുമായി റിപ്പോര്‍ട്ടര്‍ ചാനല്‍; പ്രോസിക്യൂട്ടറെയോ അഭിഭാഷകനെയോ കേള്‍ക്കാതെ പ്രതികള്‍ക്ക് ജാമ്യം കൊടുത്തതെന്ന് ആരോപിച്ച് ജില്ലാ ജഡ്ജിക്കെതിരെ കോടതി ബഹിഷ്‌കരിച്ച് കൊല്ലം കോടതിയിലെ അഭിഭാഷകര്‍
എന്തിനും ഏതിനും കരുണാനിധി കൂടെ കൊണ്ടു പോയ സഹോദരിയുടെ മകന്‍; രാഷ്ട്രീയത്തിനൊപ്പം അമ്മാവനെ പോലെ തിരക്കഥയും എഴുതി; സണ്‍ നെറ്റ് വര്‍ക്കിനെ വളര്‍ത്തിയ അതികായന്‍; മൂത്ത മകന്‍ ബിസിനസ്സിലേക്ക് തിരിഞ്ഞപ്പോള്‍ ഇളയവനെ രാഷ്ട്രീയത്തിലേക്കും വിട്ടു; ഇപ്പോള്‍ വിദേശത്ത് പഠിച്ച മക്കള്‍ തമ്മില്‍ സ്വത്തിന്റെ പേരില്‍ തല്ലും; മുഖ്യമന്ത്രി സ്റ്റാലിന്‍ ആര്‍ക്കൊപ്പം നില്‍ക്കും? തര്‍ക്കം 23,000 കോടിയിലധികം മൂല്യമുള്ള കമ്പനിക്ക് വേണ്ടി; മാരന്‍ കുടുംബത്തില്‍ സംഭവിക്കുന്നത്
മകള്‍ക്ക് ഉമ്മയും ബാപ്പയും സ്ത്രീധനമായി 40 പവന്‍ കൊടുത്തത് കുറഞ്ഞത് 15 കൊല്ലം മുമ്പ്; ആ സ്വര്‍ണ്ണം തട്ടിച്ചെടുത്തുവെന്ന് പറഞ്ഞ് റഹീസ് എന്ന ആണ്‍ സുഹൃത്തിനെതിരെ പരാതി കൊടുക്കുന്നത് സ്വന്തം സഹോദരിയുടെ മകനെ ജയില്‍ മോചിതനാക്കാനോ? സിപിഎം കേന്ദ്ര കമ്മറ്റി അംഗം ശ്രീമതിയുടെ താലിബാനിസം തള്ളുന്നത് അബു മാസ്റ്റര്‍ നഗര്‍ ബ്രാഞ്ച് അംഗം; വിവാദത്തില്‍ സിപിഎം പ്രതികരിക്കുമോ?
അങ്ങനെ സംസാരിച്ചില്ലായിരുന്നു എങ്കില്‍ മരിക്കേണ്ടി വരില്ലായിരുന്നു; റഹീസിനെ പിടിച്ചു കൊണ്ടു പോയെന്നും ആത്മഹത്യാ കുറിപ്പില്‍ വ്യക്തം; തെളിവുകളെല്ലാം എസ് ഡി പി ഐക്കാര്‍ക്ക് എതിര്; റഹീസ് നിലവില്‍ പ്രതിയല്ല; ആത്മഹത്യാ കുറിപ്പില്‍ ആണ്‍ സുഹൃത്തിനെതിരെ പരാമര്‍ശമില്ല; പിടിച്ചെടുത്തുവെന്ന് യുവതി വിശദീകരിച്ച ഫോണുകള്‍ പ്രതികളില്‍ നിന്ന് കണ്ടെത്തിയത് നിര്‍ണ്ണായകം; സദാചാര കൊലയെന്ന് വിശദീകരിച്ച് പോലീസ് കമ്മീഷണര്‍
ശതകോടീശ്വരനായ ടെലിഗ്രാം ഉടമക്ക് 16 രാജ്യങ്ങളിലായി നൂറിലേറെ കുട്ടികള്‍! റഷ്യക്കാരനായ അതി സമ്പന്നന്‍ തന്റെ സ്വത്തുക്കളെല്ലാം തുല്യമായി വീതിക്കുന്നത് മുപ്പത് വര്‍ഷം കഴിഞ്ഞ് ഉപയോഗിക്കാന്‍; റഷ്യയുടെ സുക്കര്‍ബര്‍ഗ് എന്നറിയപ്പെടുന്നയാളുടെ കഥ
പത്തനംതിട്ട തണ്ണിത്തോട്ടില്‍ വന്‍ തീ പിടുത്തം: രണ്ടു കടകള്‍ കത്തി നശിച്ചു; കെട്ടിടത്തിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനും കേടുപാട്;   എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിക്കാതെ കാത്ത് അഗ്‌നിരക്ഷാ സേന