പാര്‍ട്ടിയില്‍ സതീശനിസം എന്നൊരു ഇസമില്ല; ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിച്ചതുകൊണ്ട് അവരുടെ എല്ലാ നിലപാടുകളോടും യോജിക്കുന്നു എന്നൊരു അര്‍ഥമില്ല; തെരഞ്ഞെടുപ്പ് രംഗത്ത് കുറച്ചു കൂടി സൂക്ഷ്മത വേണം; യുവനേതാക്കള്‍ ഉത്തരവാദിത്വത്തോടെ പെരുമാറണം; ഷാഫിക്കും രാഹുലിനുമെതിരെ ചെന്നിത്തല
മൃഗീയമായി ഭീഷണിപ്പെടുത്തുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്ത എസ് ഡി പി ഐ പ്രവര്‍ത്തകരുടെ പേര് വ്യക്തമായി എഴുതിവച്ചു; തന്റെ മരണവുമായി ആണ്‍ സുഹൃത്തിന് യാതൊരു ബന്ധവുമില്ല എന്നും ആത്മഹത്യാ കുറിപ്പില്‍ വ്യക്തം; കുടുംബം തകര്‍ക്കാന്‍ നോക്കിയവരെ അഴിക്കുള്ളിലാക്കാന്‍ ആ കുറിപ്പ് സൂക്ഷിച്ചത് മരിക്കുമ്പോള്‍ ഇട്ടിരുന്ന ഡ്രസിലും; കാലോടിലേത് താലിബാനിസം തന്നെ; റസീനയുടേത് സദാചാര കൊലയാകുന്നത് എങ്ങനെ?
ആ ബ്രിട്ടീഷ് യുദ്ധ വിമാനത്തില്‍ നിന്നും അദാനി വാടക ഇനത്തില്‍ ഈടാക്കുന്നത് വലിയ തുക; ഹാംഗര്‍ യൂണിറ്റിലേക്ക് മാറ്റിയാല്‍ എയര്‍ ഇന്ത്യയ്ക്കും കോളടിക്കും; അഞ്ചാം തലമുറ യുദ്ധ വിമാനത്തിന്റെ സാങ്കേതികത്വവും അറിയാം; ഇന്ത്യയുടെ ഇന്റഗ്രേറ്റഡ് എയര്‍ കമാന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റവും മികവ് തെളിയിച്ചു; ആ യുദ്ധ വിമാനത്തിന്റെ സാങ്കേതിക തകരാര്‍ പരിഹരിക്കാനാകാതെ ബ്രിട്ടീഷ് റോയല്‍ നേവി വലയുന്നു; കോളടിച്ചത് ആര്‍ക്ക്?
ഇന്നേവരെ കണ്ടെത്തിയ ഏറ്റവും വലിയ സൈബര്‍ സുരക്ഷാ വീഴ്ച്ചയില്‍ നടുങ്ങി ലോകം; ഐഫോണിന്റെയും ജിമെയിലിന്റെയും ഫേസ് ബുക്കിന്റെയും മാത്രമല്ല സര്‍ക്കാര്‍ അക്കൗണ്ടുകളുടെ പാസ്വേര്‍ഡും ചോര്‍ന്നു; എല്ലാവരും എല്ലാ പാസ്വേര്‍ഡുകളും ഇപ്പോള്‍ തന്നെ മാറുക
ഒരു നാടിന്റെ കണ്ണീരായി മാറിയ അസ്ന ചങ്കുറപ്പും ദൃഢനിശ്ചയവും കൊണ്ട് കേരളത്തിന്റെ ഹൃദയം കവര്‍ന്നു; രാഷ്ട്രീയ അക്രമങ്ങളുടെ അടയാളമായി ജീവിച്ച അസ്ന ഇന്ന് അതിജീവനത്തിന്റെ പ്രതീകം; നിശ്ചയദാര്‍ഢ്യത്തിന് ബോംബിനേക്കാളും കരുത്തുണ്ടെന്നും ഒരക്രമത്തിനും തന്നെ തോല്‍പ്പിക്കാനാവില്ലെന്നും തെളിയിച്ച് ജീവിതത്തിന്റെ പുതിയ ഇന്നിംഗ്‌സിന് പുറവത്തൂരിലെ മിടുമിടുക്കി; അസ്‌നയ്ക്ക് ജൂലൈയില്‍ മാംഗല്യം
ജൂലൈ മൂന്ന് മുതല്‍ ഞായറാഴ്ചകളില്‍ ഒരു കുര്‍ബാന ഏകീകൃത മാതൃകയില്‍; ഏകീകൃത കുര്‍ബാന മാത്രം നടക്കുന്ന ഇടവകകളില്‍ ജനഭിമുഖ കുര്‍ബാനയും; കൂരിയ പിരിച്ചുവിടും; ട്രൈബ്യുണലും അസാധു; ജനാഭിമുഖ കുര്‍ബാനക്ക് അംഗീകാരം നല്‍കുന്നത് മാര്‍പാപ്പയെ അറിയിക്കും; രണ്ടു കുര്‍ബാനയുമായി മുമ്പോട്ട് പോകുന്ന സമവായം; എറണാകുളം-അങ്കമാലി അതിരൂപതയില്‍ പ്രശ്‌ന പരിഹാരം സാധ്യമാകുമ്പോള്‍
നിലവിലെ സാഹചര്യത്തില്‍ ഡിജിപിമാരായ നിതിന്‍ അഗര്‍വാളും റവാഡ ചന്ദ്രശേഖറും യോഗേഷ് ഗുപ്തയും അന്തിമ പട്ടികയിലുള്‍പ്പെടും; ഇതിലൊരാളെ സംസ്ഥാനം നിയമിക്കേണ്ടി വരും; ഈ സാഹചര്യത്തില്‍ ഇന്‍-ചാര്‍ജ്ജ് ഡിജിപിയെ നിയമിക്കാന്‍ സാധ്യത; കേരളത്തില്‍ മടങ്ങാമെന്ന് പിണറായിയെ അറിയിച്ച് റവാഡ; അജിത് കുമാറിനായി കത്തെഴുതി കേരളം; പോലീസ് മേധാവിയില്‍ ചുരുക്കപ്പട്ടിക എല്ലാം നിശ്ചയിക്കും
മൊബൈലില്‍ വിളിച്ചിട്ട് എടുത്തില്ല; ചീഫ് സെക്രട്ടറിയെ വാട്‌സാപ്പ് കോളിലും കിട്ടിയില്ല; പോലീസ് മേധാവി എല്ലാം ക്ലിയര്‍ ചെയ്ത് നല്‍കിയിട്ടും സെക്രട്ടറിയേറ്റില്‍ എത്തിയ ഫയലിന് അനക്കമില്ല; ഗതികെട്ട് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലില്‍ കംപ്ലയിന്റ് ഇട്ട ഡിജിപി! സെക്രട്ടറിയേറ്റിലെ ഉന്നതന്റെ പകയില്‍ എല്ലാം അട്ടിമറിക്കുന്നു; സിഎം പോര്‍ട്ടലില്‍ പരാതി നല്‍കി റിക്കോര്‍ഡിട്ട് യോഗേഷ് ഗുപ്ത! കേരളത്തില്‍ ഭരണ സ്തംഭനമോ?
കെഎം എബ്രഹാമിന്റെ അന്വേഷണ ഫയല്‍ സിബിഐയ്ക്ക് കൈമാറിയത് പ്രധാന അതൃപ്തി; പിപി ദിവ്യയ്‌ക്കെതിരെ കേസെടുത്തത് ചര്‍ച്ചയാക്കി ഒതുക്കിയ യോഗേഷ് അതിലും വലത് ചെയ്തു! ഇഡിയുടേയോ സിബിഐയുടേയോ തലപ്പത്ത് ഈ ഐപിഎസുകാരനെത്തിയാല്‍ എന്തും സംഭവിക്കാമെന്ന് വിലയിരുത്തല്‍; ഡിജിപിക്ക് ക്ലിയറന്‍സ് കൊടുക്കില്ല; യോഗേഷ് ഗുപ്തയെ കേരളത്തില്‍ തളയ്ക്കാന്‍ പിണറായി
മോദി വിളിച്ച് മധ്യസ്ഥത തള്ളിയത് സ്ഥിരീകരിച്ചതോടെ കലിപ്പ് കൂടി; പാക്കിസ്ഥാന്‍ സേന തലവനെ വിളിച്ച് വിരുന്ന് കൊടുത്തത് ഇന്‍ഡോ-പാക് സംഘര്‍ഷം ഇല്ലാതാക്കിയതിന്റെ പേരില്‍ നോബല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്യാന്‍: പ്രധാനമന്ത്രിയായിരുന്ന ഇമ്രാന്‍ ഖാനെ കാണാന്‍ വിസമ്മതിച്ച ട്രംപ് സേന തലവന് വിരുന്ന് കൊടുത്തതിന്റെ പിന്നാമ്പുറ കഥ പുറത്ത്
അമേരിക്ക ഇറാനെ ആക്രമിച്ചാല്‍ ഇറാഖിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ ആക്രമിക്കുമെന്ന് ഇറാഖ് ഭീകരര്‍; ഹിസ്ബുള്ളയും ഇറാനൊപ്പം യുദ്ധത്തിന്; രണ്ടാഴ്ച്ചക്ക് ശേഷം തീരുമാനം എന്ന് പ്രഖ്യാപിച്ച് തലയൂരി ട്രംപ്; പരസ്പരം മിസൈലുകള്‍ അയച്ച് രസിച്ച് ഇസ്രയേലും ഇറാനും; ഖമേനിയെ തീര്‍ക്കുമെന്ന നിലപാടില്‍ ഇസ്രയേല്‍ തുടരുമ്പോള്‍
ഒരു ട്വീറ്റിന് 7 വര്‍ഷങ്ങളുടെ ക്രൂര പീഡനം; അതീവ രഹസ്യമായുള്ള വിചാരണനടപടികളും ഒടുവില്‍ വധശിക്ഷയും; ജമാല്‍ ഖഷോഗിയുടെ കൊലയ്ക്ക് ശേഷം സൗദിയില്‍ മാധ്യമ പ്രവര്‍ത്തകന്‍ തുര്‍ക്കി അല്‍ ജാസറിന്റെ ജീവനെടുക്കല്‍ വലിയ ചര്‍ച്ചയാകുമ്പോള്‍