SPECIAL REPORTഒരു ട്വീറ്റിന് 7 വര്‍ഷങ്ങളുടെ ക്രൂര പീഡനം; അതീവ രഹസ്യമായുള്ള വിചാരണനടപടികളും ഒടുവില്‍ വധശിക്ഷയും; ജമാല്‍ ഖഷോഗിയുടെ കൊലയ്ക്ക് ശേഷം സൗദിയില്‍ മാധ്യമ പ്രവര്‍ത്തകന്‍ തുര്‍ക്കി അല്‍ ജാസറിന്റെ ജീവനെടുക്കല്‍ വലിയ ചര്ച്ചയാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ19 Jun 2025 11:39 PM IST
KERALAMകടുത്തുരുത്തിയില്‍ സ്വകാര്യ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം; വൈക്കം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് ഇടിച്ചു മരിച്ചത് പൂഴിക്കോല്‍ സ്വദേശിമറുനാടൻ മലയാളി ബ്യൂറോ19 Jun 2025 11:00 PM IST
INVESTIGATIONജനിച്ചു വീഴുന്ന ശിശുവിനെ കണ്ടാൽ വെറുതെ വിടില്ല; ജീവന് വേണ്ടി പിടയുന്നത് കണ്ട് ആസ്വദിച്ചു..മാലാഖ കൊലയാളിയായ നിമിഷം; അർജന്റീനയിലെ ആ 'സീരിയൽ കില്ലർ' നേഴ്സിനെ കണ്ട് ആളുകൾ നടുങ്ങി; കൊന്നു തളളിയത് അഞ്ച് കുഞ്ഞുങ്ങളെ; എട്ട് കുരുന്നുകളെ കൊലപ്പെടുത്താനും ശ്രമം; പ്രതിക്ക് കടുത്ത ശിക്ഷ വിധിച്ച് കോടതി; ഒരു ദയയും അർഹിക്കുന്നില്ലെന്ന് ജഡ്ജി!മറുനാടൻ മലയാളി ബ്യൂറോ19 Jun 2025 10:20 PM IST
SPECIAL REPORT'വി.വി. പ്രകാശിന്റെ കുടുംബം വോട്ടുചെയ്യില്ല, ദൈവത്തിന് മുന്നില്‍ പൊട്ടിക്കരയാന്‍ കൊട്ടിയൂരില്‍'എന്ന് പോസ്റ്റിട്ട് കെ കെ ലതിക എയറില്‍; പോസ്റ്റ് മുക്കി കറുപ്പണിഞ്ഞ് വി വി പ്രകാശിന്റെ കുടുംബം എന്ന് വീണ്ടും ലതിക; വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് പോലെ ഇതും ചീറ്റി പോയെന്ന് ബല്‍റാം; നിലമ്പൂരില്‍ വോട്ടെടുപ്പ് നാളിലും ചെളി വാരിയെറിയല്മറുനാടൻ മലയാളി ബ്യൂറോ19 Jun 2025 9:00 PM IST
SPECIAL REPORT'പൈലറ്റുമാരുടെ അവസാന നിമിഷങ്ങൾ, എഞ്ചിൻ ശബ്ദം, അലാറങ്ങൾ..എല്ലാം ഒപ്പിയെടുക്കും..!'; വലിയ സ്വപ്നങ്ങൾ കണ്ട് ലണ്ടനിലേക്ക് പറന്നവർ തീഗോളമായി മാറിയത് നിമിഷനേരം കൊണ്ട്; ദുരന്ത മുഖത്ത് നിന്ന് കണ്ടെടുത്ത 'ബ്ലാക്ക് ബോക്സ്' മോശം അവസ്ഥയിൽ?; ഡാറ്റ വീണ്ടെടുക്കാൻ കടുകട്ടി തീരുമാനമെടുത്ത് അധികൃതർ; ആ 171-ാം നമ്പർ ഫ്ലൈറ്റ് ചരിത്രമാകുമ്പോൾ!മറുനാടൻ മലയാളി ബ്യൂറോ19 Jun 2025 8:44 PM IST
SPECIAL REPORTഅഹമ്മദാബാദില്‍ തകര്‍ന്ന എയര്‍ ഇന്ത്യ ഡ്രീം ലൈനറിന്റെ ബ്ലാക്ക് ബോക്‌സുകള്‍ക്ക് തകരാറുണ്ടായോ? വിശകലനം ചെയ്യാന്‍ അമേരിക്കയിലേക്ക് അയയ്‌ക്കേണ്ടി വരുമോ? വിമാന ഇന്ധനം കത്തിയപ്പോഴുണ്ടായ ചൂട് ഏകദേശം ആയിരം ഡിഗ്രി; 1100 ഡിഗ്രീസെന്റിഗ്രേഡ് ചൂടില്‍ കിടന്നാലും വിവരങ്ങള്‍ നഷ്ടമാകില്ല: ജേക്കബ് കെ ഫിലിപ്പിന്റെ കുറിപ്പ്മറുനാടൻ മലയാളി ബ്യൂറോ19 Jun 2025 8:24 PM IST
SPECIAL REPORTആര്യാടന്‍ ഷൗക്കത്ത് 12,100 മുതല്‍ 16,000 വരെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കും; ലീഗിന്റേയും, കോണ്‍ഗ്രസ്സിന്റെയും പൊളിറ്റിക്കല്‍ വോട്ടുകള്‍ ഒറ്റക്കെട്ടായി പോള്‍ ചെയ്യപ്പെട്ടു; ഒപ്പം, സര്‍ക്കാര്‍ വിരുദ്ധ വോട്ടുകളും; വ്യക്തിഗത മികവ് കൊണ്ട് മാത്രം പിടിച്ചു നില്‍ക്കാനാവില്ല: നിലമ്പൂരില്‍ റാഷിദ് സി പിയുടെ പ്രവചനം ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ19 Jun 2025 7:34 PM IST
ELECTIONSകനത്ത മഴയെ അവഗണിച്ച് വോട്ടര്‍മാര്‍ ബൂത്തുകളിലേക്ക് ഒഴുകിയെത്തി; നിലമ്പൂരില്‍ 73.26 % പോളിങ്; വിജയപ്രതീക്ഷയില്‍ സ്ഥാനാര്‍ഥികള്‍; ചുങ്കത്തറ കുറുമ്പലങ്കോട് എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകരുടെ കയ്യാങ്കളി ഒഴിച്ചാല്‍ പോളിങ് സമാധാനപരം; വോട്ടെണ്ണല്‍ തിങ്കളാഴ്ചമറുനാടൻ മലയാളി ബ്യൂറോ19 Jun 2025 7:20 PM IST
SPECIAL REPORTആയത്തൊളള ഖമനയി ആധുനികകാലത്തെ ഹിറ്റ്‌ലര്‍; ഇസ്രയേലിന്റെ നാശം ലക്ഷ്യമിടുന്ന ഖമനയി ജീവനോടെ തുടരാന്‍ പാടില്ല; ഇറാന്റെ പരമോന്നത നേതാവിന് ഇസ്രയേലിന്റെ അന്ത്യശാസനം; ചൊടിപ്പിച്ചത് ഇറാന്റെ മിസൈലാക്രമണത്തില്‍ സോറോക്ക ആശുപത്രി തകര്‍ന്നതോടെ; അമേരിക്ക യുദ്ധത്തില്‍ ഇടപെടുന്നതിന് എതിരെ റഷ്യയും ചൈനയുംമറുനാടൻ മലയാളി ബ്യൂറോ19 Jun 2025 6:41 PM IST
INVESTIGATION'അങ്ങനെ ആരെയും പരിചയമില്ലെന്ന പറച്ചിൽ പച്ചക്കള്ളം..'; ആ ഫോൺ നിറച്ച് സോനത്തിന്റെ കോളുകൾ; വിളിച്ചിരിക്കുന്നത് ഇരുന്നൂറിലധികം പ്രാവശ്യം; ഒടുവിൽ പോലീസിനെ വട്ടം കറക്കിയ സഞ്ജയ് വര്‍മയെ കണ്ടെത്തി; അമ്പരപ്പ് മാറാതെ വീട്ടുകാർ; ഹണിമൂൺ കേസിലെ പ്രധാന ട്വിസ്റ്റ് പൊളിച്ചത് ഇങ്ങനെ!മറുനാടൻ മലയാളി ബ്യൂറോ19 Jun 2025 6:26 PM IST
INVESTIGATION'ഭര്‍തൃമതിയായ യുവതിയെ മയ്യില്‍ സ്വദേശിയുടെ കൂടെ സംശയാസ്പദമായ രീതിയില്‍ കണ്ടത് കുടുംബാംഗങ്ങള്‍; കുടുംബക്കാര്‍ ഇടപ്പെട്ട വിഷയത്തില്‍ എസ്ഡിപിഐക്കാരെ കള്ളക്കേസില്‍ കുടുക്കി'; റസീനയുടെ ആത്മഹത്യയില്‍ അറസ്റ്റിലായ യുവാക്കളെ പിന്തുണച്ച് എസ്ഡിപിഐ; വീട്ടമ്മയുടെ ജീവനെടുത്ത പരസ്യവിചാരണ രാഷ്ട്രീയ വിവാദമാകുന്നുമറുനാടൻ മലയാളി ബ്യൂറോ19 Jun 2025 6:10 PM IST
KERALAMഭരണഘടനയാണോ വലുത് കാവിക്കൊടി ഏന്തിയ വനിതയാണോ വലുത്? രാജ്ഭവനില്‍ ഔദ്യോഗിക ചടങ്ങിനെ രാഷ്ട്രീയവേദിയാക്കിയതിലൂടെ ഗവര്‍ണര്‍ നടത്തിയത് ഭരണഘടനാലംഘനം; വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പില്‍ ഗവര്‍ണര്‍ സ്വയം അപമാനിതനായെന്നും മന്ത്രി വി ശിവന്കുട്ടിമറുനാടൻ മലയാളി ബ്യൂറോ19 Jun 2025 5:56 PM IST